Friday
15 Dec 2017

Non-Fiction

ജീവിതം മാനവികതയുടെ ഉത്സവമാക്കിയ എഴുത്തുകാരന്‍

ഇ എം സതീശന്‍ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുപത്തിയേഴാം വയസില്‍ ജീവിതത്തോട് വിടപറഞ്ഞു. മനുഷ്യ സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്ന സാമൂഹ്യ സദാചാര കല്‍പനകളും നിയമങ്ങളും ഉല്ലംഘിച്ച് എഴുത്തും ജീവിതവും സ്വാതന്ത്ര്യത്തിന്റെ മഹോത്സവമാക്കിയ മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മലയാള...

പുനത്തിലെന്ന ഓര്‍ഗാനിക് എഴുത്തുകാരന്‍

പ്രൊഫ. എ നുജൂം പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്‍ അന്തരിക്കുമ്പോള്‍ മലയാളിക്ക് ബാക്കിവയ്ക്കുന്നത് ഒരു ഓര്‍ഗാനിക് എഴുത്തിന്റെ ജൈവശില്‍പമാണ്. എഴുതുമ്പോഴും പറയുമ്പോഴും വിലക്കുകളും വ്യവസ്ഥകളും അലട്ടാത്ത എഴുത്തുകാരനാണ് അദ്ദേഹം. എഴുത്തുകാരന് ഒരു നിയമവും ബാധകമല്ല എന്ന് പറയുകയും (അഭിമുഖങ്ങളില്‍ അത് അദ്ദേഹം...

അലിഗഢിനെ അനശ്വരമാക്കിയ കഥാകാരന്‍

പ്രൊഫ. ടി എന്‍ സതീശന്‍ അലിഗഢിന്റെ കഥാകാരന്‍ എന്ന് പ്രശസ്തനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിലൂടെ ആധുനിക മലയാളകഥാസാഹിത്യത്തിലെ പ്രതിഭാധനനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അറുപതുകളില്‍ നവീനഭാവുകത്വത്തിന്റെ കിരണങ്ങള്‍ മലയാളകഥാസാഹിത്യത്തിലേക്കു പ്രസരിപ്പിച്ചവരില്‍ പ്രമുഖനാണ് കുഞ്ഞബ്ദുള്ള. അലിഗഢിനെ മലയാളസാഹിത്യത്തിനും മലയാളികള്‍ക്കും പരിചയപ്പെടുത്തുക വഴി അലിഗഢിനെയും തന്റെ...

ഇടയ്ക്കിടെ എത്തുന്ന വിരുന്നുകാരന്‍, ഓര്‍മ്മ

ത്രേസ്യ ഡയസ് മലയാള ഭാഷയുടെ പ്രിയ സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പ് ബത്‌സദ കുടുംബത്തിന്റെ അതിഥിയായി രണ്ടാഴ്ചക്കാലം തന്റെ ഒഴിവുവേളകള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. മലയാളത്തിന്റെ ഹൃദയത്തെ തൊട്ട ഈ എഴുത്തുകാരന്റെ ചിന്തകളും ആശയങ്ങളും കഥകളും ഇവിടത്തെ അന്തേവാസികളുമായും പുത്തൂര്‍...

നീട്ടിവിളിക്കാന്‍ ഇനി കുഞ്ഞിക്കയില്ല

വിജേഷ് എടക്കുന്നി പുനത്തിലിന് ഏറെ പ്രിയപ്പെട്ട നഗരമായിരുന്നു തൃശൂര്‍. ഇവിടേയ്ക്ക് വരാനും വന്നാല്‍ കുറച്ചുദിവസം താമസിക്കാനും ഏറെ ഇഷ്ടപ്പെട്ട കുഞ്ഞിക്ക എഴുതാന്‍ മാത്രമായി തൃശൂരില്‍ ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ വരെ ആലോചിച്ചതാണ്. വീട് നോക്കാന്‍ പി ബാലചന്ദ്രനേയും അക്കാദമിയിലെ ബെന്നിയേയും...

പൂവെളിച്ചം ഇനി ബാക്കി

കെ കെ ജയേഷ് കോഴിക്കോട്: സമൂഹത്തോട് കടപ്പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മതം മാറിയിട്ടുണ്ട്. പള്ളിയിലും അമ്പലത്തിലും പോയി. മതത്തിലെ അന്ധവിശ്വാസങ്ങളെ തുറന്നെതിർത്തു. സ്ത്രീകളുമായുള്ള ബന്ധങ്ങൾ പച്ചയായി പറഞ്ഞു. പരസ്യമായി മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തു. എന്തിന്, ബി ജെ പി സ്ഥാനാര്‍ത്ഥിയായി പോലും...

തുമി കവി….

സുഗതകുമാരി താങ്കളാരാണ് അഥവാ എന്തു പേരിലറിയാനാണ് ആഗ്രഹിക്കുന്നത് എന്ന് ടാഗോറിനോട് ചോദിച്ചപ്പോള്‍ 'തുമികവി... ഞാന്‍ കവി എന്നാണ് മറുപടി പറഞ്ഞത്. ഞാന്‍ കവി! നമ്മുടെ കവി, ആ ഒരു വാക്കു മാത്രം മതി നമ്മുടെ പ്രിയപ്പെട്ട ഒഎന്‍വിയെ സ്മരിക്കാന്‍. കവിയെന്ന ആ...

അങ്ങനെ നമ്മുടെ അണ്ണനും ഓക്‌സ് ഫോര്‍ഡ് ഡിക്ഷ്ണറിയിലെത്തി

ദക്ഷിണേന്ത്യക്കാരുടെ അണ്ണനും ഓക്‌സ് ഫോര്‍ഡ് ഡിക്ഷ്ണറിയിലെത്തി. ഇന്ത്യന്‍ ഇംഗ്‌ളീഷിലെ 70 പുതിയ വാക്കുകളാണ് ഇന്ത്യന്‍ ഭാഷാസ്‌നേഹികളെ ആവേശഭരിതരാക്കി ഇംഗ്‌ളീഷ് ഭാഷാ നിഘണ്ടുവില്‍ ഇടം നേടിയത്. തെലുങ്ക്,ഉറുദു,തമിഴ്,ഹിന്ദി,ഗുജറാത്തി ഭാഷകളിലെ നിരവധി പദങ്ങളാണ് കയറിപ്പറ്റിയത്. ഉറുദുവില്‍ നിന്നും അബ്ബ(പിതാവ്)ഇടംപിടിച്ചു. ഒരു മാസംമുമ്പ് നടന്ന ഏറ്റവും...

ഈ നാട്

ഞങ്ങടെ കാലുകള്‍ തല്ലിയൊടിച്ചവര്‍ ചലന സഹായികള്‍ നല്‍കുന്നു ഞങ്ങടെ കണ്ണിനു തിമിരം നല്കിയോര്‍ കണ്ണട വാഗ്ദാനം ചെയ്യുന്നു. ഞങ്ങടെ ചെവികളില്‍ ഈയ്യമൊഴിച്ചോര്‍ , ശ്രവണ സഹായികള്‍ നീട്ടുന്നു . ഞങ്ങളെ കൊള്ളയടിച്ചു മുടിച്ചോര്‍ ചില്ലി കാശുകള്‍ എറിയുന്നു . തിരഞ്ഞെടുപ്പിന്‍ ആരവം...

മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

കോഴിക്കോട്: ഇത്തവണത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ്...