Tuesday
24 Oct 2017

Markets

ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു

      സ്വയം ഉപയോഗിക്കാത്ത ശീതളപാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്നതീരുമാനവുമായി ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു. ഈ തീരുമാനത്തിലൂടെ കോടിക്കണക്കിന് രൂപയാണ് താര സുന്ദരി വേണ്ടെന്നു വെച്ചത്. താന്‍ ശീതളപാനീയങ്ങളേ ഉപയോഗിക്കാറില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവരോട് ഇത്...

തയ്യാറെടുപ്പുകളില്ലാതെ ജിഎസ് ടി: മന്ത്രി ഐസക്ക്

കോഴി വില ഗണ്യമായി കുറച്ചുകൊണ്ടുവരും ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നടപ്പാക്കിയപ്പോള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്നും സംവിധാനങ്ങള്‍ അപൂര്‍ണമായതിനാലാണ് താത്കാലികമായി പുറകോട്ട് പോയതെന്നും മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ചെറുകിട വ്യാപാരികള്‍ക്കും...

കയര്‍ കേരള: ഇനി അഞ്ചു നാളുകള്‍

ആലപ്പുഴ: ഏഴാമത് കയര്‍ കേരളയ്ക്ക് വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിക്കും. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി.സുധാകരനും ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമനും ടൂറിസം മ്യൂസിയം...

ജിഎസ് ടി നിയമവശങ്ങള്‍ മനസ്സിലാക്കണം

ജിഎസ് ടി നിയമവശങ്ങള്‍ വ്യാപാരികള്‍ കൃത്യമായി മനസ്സിലാക്കാത്തതാണ് വിലവര്‍ധനവിന് കാരണം കോഴിക്കോട്: ചരക്കു സേവന നികുതി(ജി എസ് ടി)യുമായി ബന്ധപ്പെട്ട് ഉദാസീന നിലപാടെടുക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജി എസ് ടി കമ്മീഷണറേറ്റ്  സൂപ്രണ്ട്  ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ...

സമ്പദ്ഘടനയിലെ തിരിച്ചടികളെ സ്ഥിരീകരിച്ച് എഡിബി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയിലെ തിരിച്ചടികളെ സ്ഥിരീകരിച്ച് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി) രംഗത്ത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ച എഡിബി വെട്ടിക്കുറച്ചു. 7.4 ശതമാനത്തില്‍ നിന്ന് ഏഴുശതമാനമാക്കിയാണ് വളര്‍ച്ചാനിരക്ക് കുറച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.4 ശതമാനം...

ജിഎസ് ടിയിലെ അപാകത; ഫ്‌ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മുംബൈ: ചരക്കു സേവന നികുതി  (ജിഎസ് ടി) യിലെ അപാകതകളും ദുര്‍ഗ്രാഹ്യതകളും കാരണം രാജ്യത്ത് ഫ്‌ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന രണ്ടായിരത്തില്‍ 1400 മില്ലുകളും ഭീഷണിയിലാണ്. മില്ലുകളില്‍ നിന്ന് പൊടിച്ചു നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യം നികുതി ചുമത്തിയിരുന്നില്ല. രജിസ്റ്റര്‍...

പണപ്പെരുപ്പം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെത്തുടര്‍ന്നുണ്ടായ പണപ്പെരുപ്പത്തില്‍ മൊത്തവിതരണ വില സൂചിക ഉയര്‍ന്നു. ഇത് നിത്യോപയോഗ സാധനങ്ങ ളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്‌. കുതിച്ചുയരുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ധനയില്‍ റെയില്‍- റോഡ്- കടത്ത് എന്നിവയിലെ ചെലവ് ഏറിയതിന്റെ പ്രതിഫലനമായിട്ടാണ് വിലസൂചികയില്‍ ഗണ്യമായ മാറ്റം പ്രകടമായിട്ടുള്ളത്....

ഓണവിപണി: സപ്ളൈക്കോയുടെ വയനാട് ജില്ലയിലെ വിറ്റ് വരവ് 6 കോടി

മാനന്തവാടി:ഓണക്കാലത്ത് അവശ്യ സാധനവിൽപ്പന കുതിച്ചപ്പോൾ സപ്ളൈക്കോയുടെ ജില്ലയിലെ വിറ്റ് വരവ് 6 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര കോടി രൂപയുടെ അധികവിൽപ്പന നടത്തിയാണ് സപ്ളൈക്കോ തങ്ങളുടെ 41 ഔട്ട്ലെറ്റുകളിലൂടെ 10 ദിവസം കൊണ്ട് ഈ തുക നേടിയത്. ഏറ്റവും അധികം...

സപ്ലൈക്കോ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം

സപ്ലൈക്കോ എംപ്ലോയിസ് അസോസിയേഷൻ (എഐടിയുസി) തിരുവനന്തപുരം ജില്ലാ സമ്മേളനം ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ; രാജേഷ് രാജേന്ദ്രന്‍ 

ദോശമാവിനും പിണ്ണാക്കിനും വിലകുറയുമെന്ന് ജിഎസ്ടി കൗണ്‍സില്‍

ജിഎസ്ടി നിരക്കുകളില്‍ പരിഹാസ്യമായ ആശ്വാസം . ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളിലാണ് നേരിയ മാറ്റമുണ്ടായത്. ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. പൊതുജനത്തിന് ഗുണമുണ്ടാകുന്നതല്ല വില ഇളവുള്ള പലവിഭവവുമെന്നത് ശ്രദ്ധേയം. ഇഡലി ദോശമാവ്, പിണ്ണാക്ക്,...