സിനിമാ ലോകത്തെ പുത്തൻ വിശേഷങ്ങൾ

ഡാൻസ്‌ ഡാൻസ്‌ വിശ്വപ്രസിദ്ധ ഡാൻസർ മൈക്കിൾ ജാക്സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ജാക്സന്റെ ആരാധകരായ മാതാപിതാക്കൾ അവന്‌ മൈക്കിൾ എന്ന്‌ പേരിട്ടു. മൈക്കിൾ വളർന്നു വന്നപ്പോൾ, നല്ലൊരു നർത്തകനായി. മൈക്കിളിന്റെ കഥ പറയുകയാണ്‌ ‘ഡാൻസ്‌ ഡാൻസ്‌’

Read More

ചോദ്യം സ്ത്രീസുരക്ഷ; ചില ചോദ്യങ്ങൾ

സ്്ത്രീ സുരക്ഷയെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കുന്ന കാലമാണല്ലൊ, ഇത്‌. ഈ സമയത്ത്‌, സ്ത്രീയുടെ യഥാർത്ഥ അവസ്ഥ തുറന്നു കാണിക്കുകയാണ്‌ ‘ചോദ്യം’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സുകുമാരൻ. തമ്പുരാൻ കുന്ന്‌ ഫിലിംസിനുവേണ്ടി ഷാജി മോൻ നിർമ്മിക്കുന്ന ‘ചോദ്യ’ത്തിന്റെ ചിത്രീകരണം പാലായിലും പരിസരങ്ങളിലുമായി

Read More

ഷാഡോ

ലോക സിനിമയിൽ ആദ്യമായി ഒരു ക്യാമറാമാനും, ക്യാമറായും പ്രധാന കഥാപാത്ര ങ്ങളായി എത്തുന്ന ചിത്രമാണ്‌ ‘ഷാഡോ. പ്രമുഖ കന്നട സംവിധായകൻ രവിശ്രീവാസ്തവ, തമിഴ്‌ സംവിധായകൻ രാജ്‌ കപൂർ എന്നിവരുടെ അസോസിയേറ്റ്‌ ഡയറക്ടറായ രാജ്‌ ഗോകുൽദാസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഷാഡോ’.

Read More

നന്ദിത

ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. ‘സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ , തുടങ്ങിയ ചിത്രങ്ങൾക്ക്‌ ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ‘നന്ദിത’ എന്ന്‌ പേരിട്ട ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ

Read More

ശ്രീനിവാസൻ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി

കൊച്ചി: അയാൾ ശശി എന്ന ചിത്രത്തിന്‌ വേണ്ടി നടൻ ശ്രീനിവാസൻ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. വി വിനയകുമാർ രചിച്ച്‌ ബാസിൽ സി ജെ ഈണമിട്ട ‘അക്കനെയിൽ തന്നാൽ ചക്കനെയില്‌’ എന്ന ഗാനം യൂട്യൂബിലാണ്‌ പുറത്തിറക്കിയത്‌. കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ,

Read More

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു. ചിത്രം ജൂഡ്‌ സംവിധാനം ചെയ്യുമെന്നാണ്‌ സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ചിത്രത്തിൽ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്‌. ശ്രീനിവാസന്റെ റോളിൽ മകൻ വിനീത്‌ ശ്രീനിവാസനും സുകുമാരന്റെ വേഷത്തിൽ ഇന്ദ്രജിത്തും പ്രേംനസീറായി കുഞ്ചാക്കോ ബോബനും എത്തും.

Read More

ബാലതാരത്തിന്റെ ആരോപണങ്ങൾ തെറ്റെന്ന്‌ സംവിധായകനും നിർമാതാവും

കൊച്ചി: കോലുമിഠായി സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം നൽകാതെ കബളിപ്പിച്ചുവെന്ന ബാലതാരം ഗൗരവ്‌ മേനോന്റെ ആരോപണങ്ങൾ തള്ളി സംവിധായകനും നിർമാതാവും രംഗത്ത്‌. ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ തന്നെ അഭിനയിക്കാമെന്ന്‌ കരാറിൽ ഒപ്പിട്ടതിന്‌ ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ അറിയില്ലെന്ന്‌ ചിത്രത്തിന്റെ

Read More

ആരാണ്‌ ഞാൻ

ലോകസിനിമയിൽ ആദ്യമായി ഒരു സിനിമയിൽ നായകൻ നാൽപ്പതിൽപരം വേഷങ്ങളിൽ എത്തുന്നു. രണ്ടരപതിറ്റാണ്ടിലേറെയായി ചിത്ര- ശിൽപ്പ കലാരംഗത്തും, സിനിമാരംഗത്തുമായി പ്രവർത്തിക്കുന്ന പി.ആർ. ഉണ്ണി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആരാണ്‌ ഞാൻ’ എന്ന ചിത്രത്തിലാണ്‌ നായകൻ നാൽപ്പതിൽപരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്‌. കൊട്ടാരക്കരക്കാരനായ ഡോ.

Read More

മലയാള സിനിമയ്ക്ക്‌ ഇരട്ട നികുതി ഒഴിവാക്കുമെന്ന്‌ ധനമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയ്ക്ക്‌ ഇരട്ടനികുതി ഒഴിവാക്കി നൽകുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ചലച്ചിത്ര പ്രവർത്തകർക്ക്‌ ഉറപ്പ്‌ നൽകി. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ എംപി, മുകേഷ്‌ എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചൊവ്വാഴ്ച ധനമന്ത്രിയെ

Read More

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ

പുതുമുഖം ആര്യാദേവി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ. സ്ത്രീ കഥാപാത്രത്തിന്‌ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്‌ നിധീഷ്‌ കെ.നായരാണ്‌. നടൻ ശിവജി ഗുരുവായൂരിന്റെ മകൻ മനു ശിവജിയാണ്‌ നായകൻ. എ.ഡി. ഫിലിംസിന്റെ ബാനറിൽ കെ.പ്രവീൺകുമാറാണ്‌

Read More