ഷൈൻ വീണ്ടും ക്യാമറയ്ക്കു മുന്നിൽ

കൊച്ചി: കൊക്കെയ്ൻ കേസിൽ ജാമ്യം നേടി നടൻ ഷൈൻ ടോം ചാക്കോ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ജയരാജ്‌ വിജയൻ സംവിധാനം ചെയ്യുന്ന ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന ചിത്രത്തിന്റെ മുടങ്ങിക്കിടന്ന ചിത്രീകരണമാണ്‌ ഷൈനിന്റെ വരവോടെ ഇന്നലെ പുനരാരംഭിച്ചത്‌. കൊച്ചി മട്ടാഞ്ചേരിയിലാണ്‌ ചിത്രത്തിന്റെ

Read More

ദി വീക്ക്‌ എൻഡ്‌

ഒരു പൊതിച്ചോറിലുണ്ട്‌ ഒരായിരം പുണ്യം എന്ന്‌ ഓർമിപ്പിക്കുന്ന ഹ്രസ്വചിത്രമാണ്‌ ദി വീക്ക്‌ എന്റ്‌. ജീവിതയാത്രയിലെ കാഴ്ചകളിൽനിന്ന്‌ പലതും പഠിക്കുന്നു. പക്ഷെ കണ്ടിട്ടും കാണാതെപോകുന്ന ഒരുപാട്‌ കാഴ്ചകളുണ്ട്‌. അതാണ്‌ യഥാർഥ ജീവിതമെന്ന്‌ ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം എംജി കോളജിലെ ബികോം അവസാനവർഷ

Read More

പുതിയ ചലച്ചിത്രം

സിദ്ദിഖിന്റെ ഭാസ്കർ ദി റാസ്ക്കൽ സംവിധായകൻ സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ഭാസ്കർ ദി റാസ്ക്കൽ. ഒരു അച്ഛന്റെയും മകന്റെയും സ്നേഹബന്ധത്തിലൂടെ ഒരു കുടുംബ ചരിത്രം പറയുകയാണ്‌ ഈ ചിത്രത്തിലൂടെ സിദ്ദിഖ്‌. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ദേവി അജിത്ത്‌,

Read More

ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ 20 വർഷങ്ങൾക്കു ശേഷം വീണ്ടും കേരളത്തിൽ

മലയാള സിനിമ നഷ്ടക്കയത്തിൽ പി എസ്‌ രശ്മി കൊച്ചി: മാറ്റങ്ങളെയും പുതുമകളെയും എന്നും സ്വീകരിച്ച മലയാളി പ്രേക്ഷകർക്കായി 20 വർഷങ്ങൾക്കുശേഷം ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ’ (ഡിഡിഎൽജെ) വീണ്ടും കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നു. പ്രണയത്തിന്റെ പുതുഭാവങ്ങളുമായി യുവാക്കൾക്കിടയിൽ തരംഗമായ ഈ ഹിന്ദി

Read More

കല്ല്യാണിസം

റഹിം പനവൂർ പരിപൂർണമായും ദുബായിൽ ചിത്രീകരിച്ച ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പ്രത്യേകതയുമായി കല്ല്യാണിസം തിയേറ്ററുകളിലെത്തുന്നു. നവാഗതനായ അനുറാം ആണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്‌. ഫോർ ഫിലിംസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിലാഷ്‌ മല്യ, പ്രജീഷ്‌ ചന്ദ്രൻ എന്നിവർ ചേർന്നാണ്‌ നിർമ്മിച്ചത്‌.

Read More

1962-2015; ബോണ്ട്‌യുഗം അവസാനിക്കുന്നില്ല

വി സി അഭിലാഷ്‌ റഡി ടു സേവ്‌ ദ വേൾഡ്‌ എഗെയ്ൻ?’ ഗോൾഡൻ ഐ എന്ന ഇംഗ്ലീഷ്‌ ചിത്രത്തിന്റെ നായകകഥാപാത്രത്തോട്‌ സഹതാരം ആദ്യ സീനുകളിൽ തന്നെ ചോദിക്കുന്ന വാചകമാണിത്‌. 1995 ലാണ്‌ ഈ ചിത്രം റിലീസായതെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ലോകചലച്ചിത്രപ്രേമികൾ ഈ

Read More

യുക്തിബോധത്തെ വൈറസു ബാധിക്കുമ്പോൾ

ശിവകുമാർ ആർ പി നൂറുകോടിയോളം രൂപ ചെലവിട്ട്‌ 2 വർഷവും 8 മാസവുമെടുത്ത്‌ ഷങ്കർ എന്ന ഹിറ്റ്‌ സംവിധായകൻ ഒരുക്കിയ ‘ഐ’ എന്ന ചലച്ചിത്രവും പറയുന്നത്‌ ജനപ്രിയ സിനിമകളുടെ പതിവനുസരിച്ച്‌, ലക്ഷ്യപ്രാപ്തിയിലെത്തുന്ന പ്രതികാര നിർവഹണത്തിന്റെയും ആദർശ നിർഭരമായ പ്രണയ സാഫല്യത്തിന്റെയും കഥയാണ്‌.

Read More

സിനിരമ; എ ഗേൾ അറ്റ്‌ മൈ ഡോർ, സ്മാർട്ട്‌ ബോയ്സ്‌, തേരോട്ടം

എം സി രാജനാരായണൻ കൗമാരകാലത്തെ ഏകാകിതയും ഒറ്റപ്പെടലും ഏറെ ക്രൂരമായ അവസ്ഥയാണ്‌. കൊറിയൻ ഗ്രാമത്തിലെ ഏകാകിയും അസ്വസ്ഥയുമായ ദോഹിയെന്ന സ്കൂൾ വിദ്യാർഥിനിയുടെയും അവളെ സ്വന്തമെന്നപോലെ സ്നേഹിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥ യങ്ങ്‌ ഹാമിന്റെയും ഹൃദയസ്പർശിയായ കഥയാണ്‌ ‘എ ഗേൾ അറ്റ്‌ മൈ ഡോർ.’

Read More

‘അനേകനി’ൽ നാലു വേഷം; തരംഗമാകാൻ വീണ്ടും ധനുഷ്‌

പി എസ്‌ രശ്മി കൊച്ചി: എല്ലാവർക്കും വണക്കം.. കൈക്കൂപ്പി നിന്നു കൊണ്ട്‌ ധനുഷ്‌ പറഞ്ഞു. ലേറ്റ്‌ ആയി വന്നതിന്‌ സോറി.. എന്റെ തപ്പല്ല.. ഫ്ലൈറ്റ്‌ ലൈറ്റായി വന്നതാണ്‌ കാരണം.. കടുംനീല ജീൻസും വെള്ള ഷർട്ടും അണിഞ്ഞ്‌ മുകളിലേക്ക്‌ അൽപം നീട്ടിവളർത്തിയ പിരിച്ചുവെച്ച

Read More

2015ൽ ആദ്യം റിലീസ്‌ ചെയ്യപ്പെട്ട ‘മിലി’യെക്കുറിച്ച്‌

ഗായത്രി സുരേഷ്‌ തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കുക’ എന്നത്‌ നമ്മുടെ ഭാഷയിലെ ഒരു പ്രയോഗമാണ്‌. വിദ്യാഭ്യാസത്തിന്റെ പേരിൽ പലപ്പോഴും അമിതഭാരം ചുമക്കുവാൻ വിധിക്കപ്പെടുന്ന കുട്ടികളെക്കുറിച്ചു പറയുമ്പോഴാണ്‌ ഈ ശൈലി പലപ്പോഴും പ്രയോഗിക്കുന്നതും. ഈയ്യിടെ പുറത്തിറങ്ങിയ ‘മിലി’ എന്ന ചിത്രം കണ്ടപ്പോഴാണ്‌ ഈ പ്രയോഗം

Read More