നന്ദിത

ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരള സമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. ‘സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ , തുടങ്ങിയ ചിത്രങ്ങൾക്ക്‌ ശേഷം എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ‘നന്ദിത’ എന്ന്‌ പേരിട്ട ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ

Read More

ശ്രീനിവാസൻ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി

കൊച്ചി: അയാൾ ശശി എന്ന ചിത്രത്തിന്‌ വേണ്ടി നടൻ ശ്രീനിവാസൻ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. വി വിനയകുമാർ രചിച്ച്‌ ബാസിൽ സി ജെ ഈണമിട്ട ‘അക്കനെയിൽ തന്നാൽ ചക്കനെയില്‌’ എന്ന ഗാനം യൂട്യൂബിലാണ്‌ പുറത്തിറക്കിയത്‌. കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ,

Read More

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു. ചിത്രം ജൂഡ്‌ സംവിധാനം ചെയ്യുമെന്നാണ്‌ സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ചിത്രത്തിൽ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്‌. ശ്രീനിവാസന്റെ റോളിൽ മകൻ വിനീത്‌ ശ്രീനിവാസനും സുകുമാരന്റെ വേഷത്തിൽ ഇന്ദ്രജിത്തും പ്രേംനസീറായി കുഞ്ചാക്കോ ബോബനും എത്തും.

Read More

ബാലതാരത്തിന്റെ ആരോപണങ്ങൾ തെറ്റെന്ന്‌ സംവിധായകനും നിർമാതാവും

കൊച്ചി: കോലുമിഠായി സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം നൽകാതെ കബളിപ്പിച്ചുവെന്ന ബാലതാരം ഗൗരവ്‌ മേനോന്റെ ആരോപണങ്ങൾ തള്ളി സംവിധായകനും നിർമാതാവും രംഗത്ത്‌. ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ തന്നെ അഭിനയിക്കാമെന്ന്‌ കരാറിൽ ഒപ്പിട്ടതിന്‌ ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ അറിയില്ലെന്ന്‌ ചിത്രത്തിന്റെ

Read More

ആരാണ്‌ ഞാൻ

ലോകസിനിമയിൽ ആദ്യമായി ഒരു സിനിമയിൽ നായകൻ നാൽപ്പതിൽപരം വേഷങ്ങളിൽ എത്തുന്നു. രണ്ടരപതിറ്റാണ്ടിലേറെയായി ചിത്ര- ശിൽപ്പ കലാരംഗത്തും, സിനിമാരംഗത്തുമായി പ്രവർത്തിക്കുന്ന പി.ആർ. ഉണ്ണി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആരാണ്‌ ഞാൻ’ എന്ന ചിത്രത്തിലാണ്‌ നായകൻ നാൽപ്പതിൽപരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്‌. കൊട്ടാരക്കരക്കാരനായ ഡോ.

Read More

മലയാള സിനിമയ്ക്ക്‌ ഇരട്ട നികുതി ഒഴിവാക്കുമെന്ന്‌ ധനമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയ്ക്ക്‌ ഇരട്ടനികുതി ഒഴിവാക്കി നൽകുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ചലച്ചിത്ര പ്രവർത്തകർക്ക്‌ ഉറപ്പ്‌ നൽകി. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ എംപി, മുകേഷ്‌ എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചൊവ്വാഴ്ച ധനമന്ത്രിയെ

Read More

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ

പുതുമുഖം ആര്യാദേവി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ. സ്ത്രീ കഥാപാത്രത്തിന്‌ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്‌ നിധീഷ്‌ കെ.നായരാണ്‌. നടൻ ശിവജി ഗുരുവായൂരിന്റെ മകൻ മനു ശിവജിയാണ്‌ നായകൻ. എ.ഡി. ഫിലിംസിന്റെ ബാനറിൽ കെ.പ്രവീൺകുമാറാണ്‌

Read More

മചുക ജൂൺ 9 ന്‌ പ്രദർശനത്തിനെത്തുന്നു

ഓരോ പുരുഷന്റെയും സ്ത്രീയുടെയും ഉള്ളിൽ ഒരിക്കലും ഇണപിരിയാനാകാത്ത ഒരു മിത്രവും ഒരു ശത്രുവുമുണ്ടാകും. സ്ത്രീ-പുരുഷബന്ധങ്ങൾക്കിടയിലെ ഇത്തരം സങ്കീർണ്ണതകളാണ്‌ ‘മചുക’ എന്ന ചിത്രം ചർച്ച ചെയ്യുന്നത്‌. ജേർണലിസ്റ്റായ നിവേദിത ഹരൻ റിട്ട.എസ്‌.പി.അലക്സാണ്ടർ കോശിയെ ഇന്റർവ്യൂ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ മൂന്നാറിലെ വേനൽക്കാല വസതിയിലെത്തുന്നത്‌. പക്ഷേ

Read More

ആൺപെൺ സൗഹൃദത്തിന്റെ ഏദൻതോട്ടം

രാജഗോപാൽ രാമചന്ദ്രൻ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം നിരവധി തവണ മലയാള സിനിമയ്ക്ക്‌ വിഷയമായിട്ടുണ്ട്‌. സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയാവും മിക്കവാറും മലയാള സിനിമയിലെയും പ്രമേയം… വിവാഹിതനായ പുരുഷന്‌ വിവാഹിതയായ ഒരു സ്ത്രീയോട്‌ തോന്നുന്ന പ്രണയത്തിന്‌ കാമത്തിന്റെ നിറച്ചാർത്ത്‌ നൽകി മാത്രമേ

Read More

സിനിമയിലെ സ്ത്രീ കൂട്ടായ്മ സ്വാഗതാർഹം: ജയറാം

കൊച്ചി: സിനിമയിലെ സ്ത്രീകൾ ചേർന്ന്‌ കൂട്ടായ്മ രൂപീകരിച്ചത്‌ വളരെ നല്ല കാര്യമാണെന്ന്‌ നടൻ ജയറാം. വുമൺ കലക്ടീവ്‌ ഇൻ സിനിമ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചതിനപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു ജയറാം. അച്ചായൻസ്‌ സിനിമയുടെ പ്രചരണാർത്ഥം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More