സിനിമയുടെ വിജയത്തിന്‌ ഫേസ്ബുക്ക്‌ വിചാരിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല – ഇന്ദ്രജിത്ത്‌

ഒരു സിനിമയുടെ വിജയത്തിൽ സോഷ്യൽ മീഡിയകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പ്രശസ്ത നടൻ ഇദ്രജിത്തിന്റെ അഭിപ്രായം. ഫേയ്സ്ബുക്കിൽ സജീവമായിരിക്കുന്നത് വെറും കാൽ ശതമാനം ആളുകൾ മാത്രമാണ്, ശേഷിക്കുന്ന മുക്കാൽ പേരും റോഡ്സൈഡിലെ പോസ്റ്ററും പത്രം, ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ തന്നെയാണ്

Read More

കൈ­ര­ളി­യു­ടെ തി­രോ­ധാ­നം സി­നി­മ­യാ­കും

കൊ­ച്ചി:­ ച­ര­ക്കു­ക­പ്പ­ലാ­യ കൈ­ര­ളി­യു­ടെ തി­രോ­ധാ­നം സി­നി­മ­യാ­കും. കാ­ണാ­താ­യ ക­പ്പ­ലി­ലെ ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്ന ആ­ലു­വ സ്വ­ദേ­ശി പോ­ളി­യു­ടെ മ­ക­നും പ്ര­ശ­സ്‌­ത സി­നി­മാ താ­ര­വു­മാ­യ നി­വിൻ പോ­ളി­യാ­ണ്‌ കൈ­ര­ളി­യു­ടെ തി­രോ­ധാ­നം സി­നി­മ­യാ­ക്കാൻ താൽ­പ­ര്യം പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്ന­ത്‌. കൈ­ര­ളി­യു­ടെ തി­രോ­ധാ­നം അ­ന്വേ­ഷി­ച്ച സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന കോ­ട്ട­യ­ത്തെ റി­ട്ട. പ്രൊ­ഫ. ബാ­ബു

Read More

തി­ര­ക്ക­ഥ­യു­ടെ­ ത­മ്പു­രാ­നെ­ സി­നി­മ­യും­ നാ­ടും­ മ­റ­ന്നു­

ചാ­ല­ക്കു­ടി: ച­ര­മ ദി­നം ക­ട­ന്ന്‌ പോ­യി­ട്ടും തി­ര­ക്ക­ഥ­യു­ടെ ത­മ്പു­രാ­നാ­യ ലോ­ഹി­ത­ദാ­സി­നെ ഓർ­ക്കാൻ ചാ­ല­ക്കു­ടി­ക്കാർ മ­റ­ന്നു. അ­പ്ര­ധാ­നി­ക­ളാ­യ പ­ല­രു­ടേ­യും വാർ­ഷി­ക ദി­ന­ങ്ങൾ ആ­ഘോ­ഷ­ങ്ങ­ളാ­ക്കു­ന്ന സം­ഘ­ട­ന­കൾ പോ­ലും ചാ­ല­ക്കു­ടി­യു­ടെ സ്‌­പ­ന്ദ­ന­ങ്ങൾ അ­ഭ്ര­പാ­ളി­ക­ളി­ലെ­ത്തി­ച്ച ലോ­ഹി­യെ സ്‌­മ­രി­ക്കാൻ ഇ­ക്കു­റി വി­ട്ടു­പോ­യി. ഇ­ക്ക­ഴി­ഞ്ഞ 28നാ­ണ്‌ മ­ല­യാ­ള സി­നി­മ­യു­ടെ എ­ക്കാ­ല­ത്തേ­യും

Read More

താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റ് എംപി തുടരും. ഇന്നു ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടാണ്ടായത്.

താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റ് എംപി തുടരും. ഇന്നു ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടാണ്ടായത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ‘അമ്മ’ എക്സിക്യൂട്ടിവ് യോഗത്തില്‍ ഇന്നസെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റുമാരടക്കം എക്സിക്യൂട്ടിവ് കമ്മിറ്റിയെ

Read More

ദിലീപ് ഇനി മഞ്ജുവാര്യരുടെ വഴിയേ

തിരിച്ചുവരവ് ഗംഭീരമാക്കിയ ‘ഹൗ ഓൾഡ് ആർ’ യു മഞ്ജുവാര്യരുടെ കരിയറിൽ മാത്രമല്ല ജീവിതത്തിലും ഒരുപാട് മാറ്റങ്ങളാണ് സമ്മാനിച്ചത്. മഞ്ജു അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രം വെജിറ്റബിൽ കൃഷിയിലൂടെ വിജയിക്കുന്ന വീട്ടമ്മമാരുടെ കൂട്ടത്തെയാണ് മലയാളിക്ക് കാട്ടി തന്നത്. ആ സിനിമയുടെ വിജയം കേരളാ

Read More

ചലച്ചിത്ര താരം അമലപോളും സംവിധായകൻ വിജയ്‌യും വിവാഹിതരായി

തെന്നിന്ത്യൻ സുന്ദരി അമല പോളും സംവിധായകൻ വിജയ്‌യും വിവാഹിതരായി. വിജയ്‌യുടെ നാടായ ചെന്നൈയിൽ മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വെച്ച്‌ ഹൈന്ദവആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ സമ്മാനങ്ങൾ അരുതെന്ന് പറഞ്ഞ ഇവർ ഇരുവരും പണമായി കിട്ടുന്ന സമ്മാനമെല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന

Read More

`മൾബ­റീസ്‌` ആഗ­സ്റ്റിൽ ചിത്രീ­ക­രണം ആരം­ഭിക്കും

തി­രു­വ­ന­ന്ത­പു­രം: വ്യ­ത്യ­സ്‌­ത പ്ര­മേ­യ­വു­മാ­യി ടെ­ലി മീ­ഡി­യാ­യു­ടെ മൂ­ന്നാ­മ­ത്തെ സി­നി­മ­യാ­യ `മൾ­ബ­റീ­സ്‌` ആ­ഗ­സ്റ്റിൽ ചി­ത്രീ­ക­ര­ണം ആ­രം­ഭി­ക്കും. ചെ­ന്നൈ­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ഒ­റ്റ ഷെ­ഡ്യൂ­ളിൽ പൂർ­ത്തീ­ക­രി­ക്കു­വാൻ ഉ­ദ്ദേ­ശി­ക്കു­ന്ന ഈ ചി­ത്രം സർ­ക്ക­സ്‌ ക­ലാ­കാ­ര­ന്മാ­രു­ടെ കു­ടും­ബ ബ­ന്ധ­ങ്ങ­ളു­ടെ ക­ഥ പ­റ­യു­ക­യാ­ണ്‌. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ ന­ടീ ന­ട­ന്മാർ അ­ണി­നി­ര­ക്കു­ന്ന

Read More

ഹായ് അയാം ടോണി

ഹണീബിയുടെ വിജയത്തിനുശേഷം ലാല്‍ ജൂനിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഹായ് അയാം ടോണി’യുടെ ചിത്രീകരണം ബംഗളുരുവിലാരംഭിച്ചു. ഹണീബി, മാന്നാര്‍ മത്തായി സ്പീക്കിങ്2 എന്നീ ചിത്രങ്ങള്‍ക്കുശേഷം എസ്‌ജെഎം എറന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറവും ജോബി മുണ്ടമറ്റവും ഐഡിയാസ് ഇങ്കിന്റെ ബാനറില്‍ സബിന്‍ ജസീറും

Read More

മ­ല­യാ­ള സി­നി­മ­യി­ലെ ഗ­ന്ധർ­വൻ ഓർ­മ്മ­യാ­യി­ട്ട്‌ ഇ­ന്ന്‌ 23 വർ­ഷം

കോ­ട്ട­യം: മ­ല­യാ­ള സി­നി­മ­യി­ലെ ഗ­ന്ധർ­വൻ ഓർ­മ്മ­യാ­യി­ട്ട്‌ ഇ­ന്ന്‌ 23 വർ­ഷം. മ­ല­യാ­ള സി­നി­മ­യു­ടെ സു­വർ­ണ്ണ­കാ­ല­ഘ­ട്ട­ത്തിൽ സി­നി­മ­യു­ടെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി­രു­ന്ന സം­വി­ധാ­യ­കൻ പി പ­ത്മ­രാ­ജ­ന്റെ ഇ­രു­പ­ത്തി­മൂ­ന്നാ­മ­ത്‌ ച­ര­മ വാർ­ഷി­ക­മാ­ണ്‌ ഇ­ന്ന്‌. മ­ല­യാ­ളി­കൾ­ക്ക്‌ പ­ത്മ­രാ­ജ­നെ എ­ന്നും ഓർ­ക്കാൻ അ­ദ്ദേ­ഹം സം­വി­ധാ­നം ചെ­യ്‌­ത ഞാൻ ഗ­ന്ധർ­വൻ എ­ന്ന

Read More

നാ­ഗേ­ശ്വ­ര റാ­വു അ­ന്ത­രി­ച്ചു

ഹൈ­ദ­രാ­ബാ­ദ്‌: അ­മ്പ­തു­കൾ മു­തൽ എ­ഴു­പ­തു­കൾ­വ­രെ തെ­ലു­ങ്ക്‌ സി­നി­മ­യിൽ നി­റ­ഞ്ഞു­നി­ന്നി­രു­ന്ന വി­ഖ്യാ­ത ന­ടൻ അ­ക്കി­നേ­നി നാ­ഗേ­ശ്വ­ര റാ­വു അ­ന്ത­രി­ച്ചു. 91 വ­യ­സ്സാ­യി­രു­ന്നു. അർ­ബു­ദ­ത്തി­ന്‌ ചി­കി­ത്സ­യി­ലാ­യി­രു­ന്നു. ബു­ധ­നാ­ഴ്‌­ച പു­ലർ­ച്ചെ­യാ­യി­രു­ന്നു അ­ന്ത്യം. വൈ­വി­ധ്യ­മാർ­ന്ന വേ­ഷ­ങ്ങ­ളി­ലു­ടെ­യും അ­ഭി­ന­യ­ത്തി­ലൂ­ടെ­യും സി­നി­മാ­സ്വാ­ദ­ക­രു­ടെ പ­ല­ത­ല­മു­റ­ക­ളെ ത­ന്നി­ലേ­ക്ക്‌ ആ­കർ­ഷി­ച്ചു­നിർ­ത്തി­യ എ­എൻ­ആർ എ­ന്ന്‌ അ­റി­യ­പ്പെ­ടു­ന്ന

Read More