പ്രേം നസീർ മ­ല­യാ­ളി­ മ­ന­സ്സുകളിൽ നിറ­ഞ്ഞു നിൽ­ക്കു­ന്ന വി­കാ­രം: മു­ഖ്യ­മന്ത്രി

തി­രു­വ­ന­ന്ത­പുരം: മ­ല­യാ­ളി­ക­ളു­ടെ മ­ന­സിൽ എന്നും നിറ­ഞ്ഞു നിൽ­ക്കു­ന്ന വി­കാ­ര­മാ­ണ്‌ പ്രേം ന­സീ­റെ­ന്ന്‌ മു­ഖ്യ­മന്ത്രി ഉ­മ്മൻ­ചാ­ണ്ടി. കേ­ര­ളാ സർ­വ­ക­ലാശാ­ല സെന­റ്റ്‌ ഹാ­ളിൽ പ്രേം ന­സീർ ഫൗ­ണ്ടേ­ഷ­ന്റെയും കേ­ര­ള സർ­ക്കാ­രി­ന്റെ­യും മ­ല­യാ­ളം ച­ല­ച്ചി­ത്ര ലോ­ക­ത്തി­ന്റെയും സം­യു­ക്ത ആ­ഭി­മു­ഖ്യ­ത്തിൽ സം­ഘ­ടി­പ്പി­ച്ച പ്രേം സ്‌­മൃ­തി-2014 ന്റെ ഉ­ദ്‌­ഘാട­നം

Read More

പുണ്യാളന്‍ മൊത്തതിലൊരു രസാണ്‌ട്ടോ.. 0

സെന്റിമെന്റ്‌സിനും വിനോദത്തിനും അപ്പുറം സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കണമെന്നും അത് ചര്‍ച്ചചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്ന ചലചിത്രകാരനാണ് രഞ്ജിത് ശങ്കര്‍. ആദ്യ ചിത്രമായ ‘പാസഞ്ചര്‍’ മുതല്‍ നാം അതു കാണുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനോ, ഒളിച്ചോടാനോ പാടില്ലെന്നതും

Read More

ക്വിസ ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയതു 0

കൊച്ചി: ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ പ്രതിധ്വനി സംഘടിപ്പിച്ച ക്വിസ ഫിലിം ഫെസ്റ്റിവെല്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടെക്നോപാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍. യുവ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട “ഫേര്‍വെല്‍ അറ്റ്

Read More

മോഹന്‍ലാലിന്റ ബ്ലോഗുകള്‍ എഫ് എമ്മില്‍ കേള്‍ക്കാം 0

ദുബായ്: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ബ്ളോഗുകള്‍ ഇനി അദ്ദേഹത്തിന്റെ ശബ്ദത്തിലും കേള്‍ക്കാം . ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം എന്ന മോഹന്‍ലാലിന്റെ വെബ്സൈറ്റില്‍ “ഹൃദയാക്ഷരങ്ങള്‍” എന്ന പേരില്‍ സ്വന്തം കൈപ്പടയില്‍ താരം എഴുതുന്ന ബ്ലോഗുകളാണ് കേള്‍ക്കാനാകുക. ദുബായിലെ റേയിഡോ മീ

Read More

നടന്‍ ദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് 0

കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടിലും സിനിമ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിലും റെയ്ഡ്. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് അധികൃതരാണ് റെയ്ഡ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സേവന നികുതി അടച്ച രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ്. സംവിധായകന്‍ ലാല്‍ ജോസിന്റെയും പി സുകുമാറിന്റെയും ഓഫീസുകളിലും

Read More

ഇന്ത്യന്‍ സിനിമയുടെ ചരിത്രം വികലമായി അവതരിപ്പിച്ചതില്‍ പ്രതിഷേധം 0

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ഡോക്കുമെന്ററിയില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം വികലമായി അവതരിപ്പിച്ചതില്‍ മേള പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഡെലിഗേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഉച്ചയോടെ കൈരളി തീയറ്ററിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉദ്ഘാടന ദിവസം കനകക്കുന്നില്‍ നടന്ന പരിപാടിയില്‍ 100

Read More

നല്ല സിനിമകള്‍ക്ക് സര്‍ക്കാര്‍ സഹായം അനിവാര്യം: ശബാനാ ആസ്മി 0

തിരുവനന്തപുരം: കലാമൂല്യമുള്ള നല്ല സിനിമകള്‍ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യമാണെന്നും പ്രശസ്ത നടി ശബാനാ ആസ്മി അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സബ്‌സിഡി നിരക്കില്‍ ടിക്കറ്റ്

Read More

മറനീക്കുന്ന പോരാളി 0

കാഴ്ചയുടെ സൗന്ദര്യങ്ങളാണ് ഇറാനിയന്‍ സിനിമകള്‍. എന്നാല്‍ ജാഫര്‍ പനാഹി സ്ഥിരം ഇറാനിയന്‍ കാഴ്ചകളുടെ അപവാദമാണ്. സിനിമ പോരാട്ടമാക്കിയ നവയുഗ സിനിമകളുടെ പ്രതിനിധി. ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തുന്നുവെന്ന് ആരോപിക്കപ്പെട്ട് 20 വര്‍ഷം സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെടുകയും 6 വര്‍ഷത്തേക്ക്

Read More

ലാ പാസ് – മനസിന്റെ ഗതിവിഗതികള്‍ 0

അസന്തുലിതമായ മനസിന്റെ ഗതിവിഗതികളില്‍ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട യുവാവിന്റെ മാനസിക നിലയിലൂടെയുള്ള സഞ്ചാരമാണ് സാന്തിയാഗോ ലോസയുടെ ലാ പാസ് എന്ന അര്‍ജന്റീനിയന്‍ ചിത്രം. മധ്യവര്‍ഗകുടുംബാംഗമായ ലിസോ എന്ന യുവാവ് ജീവിതം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ സ്മരണകളായി അയാളെ ആദേശം ചെയ്യുന്ന ജീവിത

Read More