Wednesday
22 Aug 2018

Music

ഒരു മുഖം മാത്രം…..

നിസാര്‍ മുഹമ്മദ് ഉംബായി എന്ന മൂന്നക്ഷരംകൊണ്ട് സംഗീതപ്രേമികളുടെ പാട്ടനുഭവങ്ങളില്‍ കൂടുകൂട്ടിയ സ്‌നേഹഗായകനാണ് മറഞ്ഞത്. നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇഷ്ടഗായകനായി മട്ടാഞ്ചേരിയിലും പരിസരത്തും തബലവായിച്ചും പാട്ടുപാടിയും കാലം കഴിച്ച ഇബ്രാഹിംകുട്ടി എന്ന ചെറുപ്പക്കാരനാണ് ഉംബായിയെന്ന പുകഴ്‌പെറ്റ ഗസല്‍ ആലാപകനായി കേരളമറിഞ്ഞത്. ആ നാദവീചികള്‍ നാടുംകടന്ന...

‘ഓമനത്തിങ്കള്‍ക്കിടാവോ’

വായനക്കാരുടെ ഹൃദയത്തില്‍ ഭക്തിരസം നിറയ്ക്കുന്ന  'കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണ'! എന്ന  കീര്‍ത്തനം, കൈരളിയെ ലോകപ്രശസ്തയാക്കിയ 'ഓമനതിങ്കള്‍ക്കിടാവോ'- എന്ന താരാട്ടുപാട്ട്- ഇവയെല്ലാം ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തി വിളിച്ചോതുന്ന അനശ്വരകൃതികളാണ് ബി രാജലക്ഷ്മി അമ്മ ഓമനതിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ? പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണേന്ദുതന്റെ നിലാവോ?...

എം ബി എസ് യൂത്ത് ക്വയര്‍ 30-ാം വാര്‍ഷികാഘോഷം 11 ന് 

തിരുവനന്തപുരം : സംഗീതജ്ഞനായ എം ബി ശ്രീനിവാസന്റെ സ്മരണാര്‍ത്ഥം  നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച  എം ബി എസ് യൂത്ത് ക്വയര്‍ ന്റെ 30-ാം വാര്‍ഷികാഘോഷം 11 ന് നടക്കും. ടാഗോര്‍ തീയറ്ററില്‍ വൈകുന്നേരം 5 ന് ചേരുന്ന സമ്മേളനത്തില്‍  മന്ത്രി എ കെ...

നിറകണ്ണുമായെന്റെ വാതില്‍ക്കലെത്തിയ അനുരാഗ സംഗീതമേ…

പി പി അനില്‍കുമാര്‍ ''നിറകണ്ണുമായെന്റെ വാതില്‍ക്കലെത്തിയ അനുരാഗ സംഗീതമേ... നിന്‍ മിഴിനീര്‍ ചുവയ്ക്കുമാ കവിളിണ മായാത്തൊരനുഭൂതി മാത്രമായി എന്നില്‍....'' മലയാള സംഗീത ലോകത്തിന് ഗസലിന്റെ ചൂരും ചൂടും ഇത്രമേല്‍ അനുഭവവേദ്യമാക്കിയ മറ്റേത് സംഗീതകാരനുണ്ട് കേരളത്തില്‍? പ്രണയവും വിരഹവും പരിഭവവുമെല്ലാം ആ നാദധാരയിലൂടെ...

അമേരിക്കാ അമേരിക്കാ കെ പി ശശിയുടെ ഈ അടിപൊളി ഗാനം കേള്‍ക്കൂ

അമേരിക്കന്‍ നിലപാടുകളെയും ജീവിതത്തെയും പൊള്ളത്തരങ്ങളെയും പരിഹസിക്കുന്ന ഗാനം ഹിറ്റായതാണ്. കെ പി ശശി സംവിധാനം ചെയ്തഗാനം രചിച്ചത് കാമന്‍. സുമതിയും കാമനുമാണ് സംഗീതം. ബി ജയശ്രീയും രാമകൃഷ്ണനുമാണ് ഗായകര്‍ https://youtu.be/6JeZ5oeAEyU

ഞങ്ങളുടെ ഗ്രാമവും വനവും ഞങ്ങൾ വിട്ടുപോവില്ല

എന്തൊക്കെ പ്രകോപനമുണ്ടായാലും ഞങൾ ഗ്രാമം വിട്ടോടില്ല, ഈ വനം ഞങ്ങൾ വിട്ടുതരില്ല ഈ സമരത്തിൽ നിന്നും പിന്മാറില്ല .. പുതിയ സമര ഗാനം ഇതാ  കാശിപ്പൂരിലെ ബോക്സയിറ്റ് ഖനനത്തിനെതിരെ പ്രവർത്തിക്കുന്ന ആദിവാസി നേതാവ് ഭഗവാൻ മാജിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ചതാണ് ഈ...

അന്ന് കള്ളിറങ്ങി, ഉമ്പായി കണ്ണ് തുറന്നു

ഷാജി ഇടപ്പള്ളി  കൊച്ചി: മദ്യത്തിന്റെ ലഹരിയിൽ നിന്നും ഗസലിന്റെ മാന്ത്രിക ലഹരിഭാവത്തിലേക്ക് ഉമ്പായി മാറിയത് ഒരിക്കല്‍ മൂത്തമകള്‍ ശൈലജയുടെ നൊമ്പരപ്പിക്കുന്ന ഒരു ചോദ്യത്തിലൂടെയാണ്. ‘ബാപ്പ ഇന്ന് എന്റെ സ്‌കൂളിന്റെ മുന്നിലൂടെ ആടിയാടി പോയോ’ എന്നു മകൾ കരഞ്ഞു കൊണ്ട് വന്നു ചോദിച്ചപ്പോൾ ഉമ്പായിക്ക്  കള്ളിറങ്ങി.  തല...

ദൂരം…

സ്വപ്നം കാണാൻ ആർക്കും കഴിയും, എന്നാൽ വെറുതെ സ്വപ്നം കണ്ടു നടന്നിട്ടു കാര്യം ഉണ്ടോ ? കാണുന്ന സ്വപ്നങ്ങളെ എത്തിപ്പിടിക്കുകയും അതിനു വേണ്ടി കഠിനമായി പ്രയത്നിക്കുകയും വേണം. അത്തരത്തിൽ സ്വപ്നങ്ങളെ എത്തിപിടിച്ച ചെറുപ്പക്കാരനാണ് വിനീത് മോഹൻ. വിനീതിന്റെ സ്വപ്നങ്ങളിൽ ഒരേ ഒരു അതിഥി  മാത്രമേ കടന്നു വരാറുള്ളൂ ''സിനിമ"....

നസ്രിയയുടെ ‘കൂടെ’ ആരാരോ ഇങ്ങെത്തി…

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന 'കൂടെ'യിലെ ആദ്യ ഗാനം നസ്രിയ നസിമിന്റെ തിരിച്ചുവരവ് ആഘോഷമാക്കി യൂട്യൂബില്‍ റിലീസ് ചെയ്തു. 'ആരാരോ' എന്ന ഗാനം വളരെ മനോഹരമായ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രഖു ദീക്ഷിത് പ്രേക്ഷകരുടെ മനസ്സില്‍ കുളിരുകോരുംവിധം ഹൃദയസ്പര്‍ശിയായാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്....

മലയാളികള്‍ കേട്ടുമറന്ന മൊഞ്ചുള്ള ആല്‍ബങ്ങള്‍ ഇവയാണ്

നെഞ്ചിനുള്ളില്‍ നീയാണ്... ഒരുകാലത്ത് മലയാളികളുടെയെല്ലാം ചുണ്ടുകളില്‍ തത്തിക്കളിച്ച പാട്ടാണിത്. ഖല്‍ബാണ് ഫാത്വിമ എന്ന ആല്‍ബത്തിലെ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് നസര്‍ വി പി ആണ്. കുഞ്ഞിമൂസയുടെ സംഗീതത്തിന് ശബ്ദം നല്‍കി അനശ്വരമാക്കിയത് താജ്ജുദ്ദീന്‍ വടകരയാണ്. മൊഞ്ചുള്ള പെണ്ണല്ലേ?... ലൈലാ മജ്‌നു...