Saturday
23 Sep 2017

News Pics

സുധാകര്‍ റെഡ്ഡി പങ്കെടുത്ത വാര്‍ത്താ സമ്മേളനം

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്.   ചിത്രം: നോയല്‍  ഡോൺ തോമസ്

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി എറണാകുളത്ത്‌

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് എറണാകുളത്ത് കായികമന്ത്രി എ സി മൊയ്തിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം  

ഐപ് സോ സമ്മളനം കൽപ്പറ്റ

ഐപ് സോ സമ്മളനം കൽപ്പറ്റ

ബി എ രാജാകൃഷ്ണൻ അനുസ്‌മരണം

കൊല്ലം പ്രസ്സ് ക്ലബ്ബ് നടത്തിയ ഡോ ബി എ രാജാക്യഷ്ണൻ അനുസ്മരണത്തിൽ വനം വകുപ്പ് മന്ത്രി കെ രാജു അനുസ്മരണ പ്രഭാഷണം നടത്തുന്നു, ബിജെപി ജില്ല സെക്രട്ടറി ശ്യാംകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ,  എം നൗഷാദ് എംഎൽഎ എന്നിവർ...

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടന

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി ഏജീസ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ ഉദ്ഘാടനം ചെയ്യുന്നു. [envira-gallery id="304196"] ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി ഏജീസ് ഓഫിസിലേക്കു ഇരുചക്രവാഹനം...

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഡ്രൈവറെ പുറത്തക്കണമെന്നവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി.എഫ്

ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പാപ്പനംകോട് തീര്‍ത്ത മനുഷ്യച്ചങ്ങല

ബോഡി ബിള്‍ഡിങ് വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധിച്ച് ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) തിരുവനന്തപുരം കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പ് ആസ്ഥാനമായ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌സിനുമുന്നില്‍തീര്‍ത്ത മനുഷ്യച്ചങ്ങല.

കനത്ത മഴ: നെയ്യാർ ഡാം തുറന്നുവിട്ടു

[envira-gallery id="303538"]   തിരുവനന്തപുരം: കനത്ത മഴ യെത്തുടർന്ന് നെയ്യാർ ജലസംഭരണി തുറന്നുവിട്ടപ്പോള്‍ ചിത്രങ്ങള്‍:  രാജേഷ് രാജേന്ദ്രൻ