Tuesday
24 Oct 2017

Non-Fiction

ഈ നാട്

ഞങ്ങടെ കാലുകള്‍ തല്ലിയൊടിച്ചവര്‍ ചലന സഹായികള്‍ നല്‍കുന്നു ഞങ്ങടെ കണ്ണിനു തിമിരം നല്കിയോര്‍ കണ്ണട വാഗ്ദാനം ചെയ്യുന്നു. ഞങ്ങടെ ചെവികളില്‍ ഈയ്യമൊഴിച്ചോര്‍ , ശ്രവണ സഹായികള്‍ നീട്ടുന്നു . ഞങ്ങളെ കൊള്ളയടിച്ചു മുടിച്ചോര്‍ ചില്ലി കാശുകള്‍ എറിയുന്നു . തിരഞ്ഞെടുപ്പിന്‍ ആരവം...

മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

കോഴിക്കോട്: ഇത്തവണത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ്...

വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ...

കാലം മാറ്റിമറിച്ച പ്രസ്ഥാനങ്ങള്‍

എഴുത്തും ചരിത്രവും : ഡോ. ശരത് മണ്ണൂര്‍  മലയാള കവിതയ്ക്ക് പുറമെ   ഗദ്യ സാഹിത്യത്തിലും  വിപ്ലവാശയങ്ങളുടേയും  മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളുടെയും  ശക്തമായ തിരയിളക്കം സംഭവിച്ച കാലമായിരുന്നു അത്. നോവലില്‍  പി കേശവദേവും തകഴിയുമാണ്  ഈ ആശയങ്ങളെ  കൂടുതല്‍ തീഷ്ണമായി   രചനകളിലവതരിപ്പിച്ചത്.   കേശവദേവാകട്ടെ ഒക്ടോബര്‍...

ഉല്‍പ്പലാക്ഷന്റെ ഓണം

വി. ജയകുമാര്‍ സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റിയ ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീട്ടുകാര്‍ക്ക് ഓണവസ്ത്രങ്ങള്‍ വാങ്ങാന്‍ നഗരത്തിലേക്ക് തിരിച്ചു. എല്ലായിടത്തും തിരക്കോട് തിരക്ക്. ധനികരും ദരിദ്രരും പൊങ്ങച്ചക്കാരുമൊക്കെയായി ഒരുത്സവപ്രതീതി. പലയിടത്തും ആടിക്കിഴിവിന്റെ അഴകുള്ള വലിയ ബോര്‍ഡുകള്‍. ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ ഒരു വലിയ ജൗളിക്കടയിലെ...

അര്‍ത്ഥവത്തായ സാംസ്‌കാരിക ദൗത്യങ്ങള്‍

ഡോ. മുഞ്ഞിനാട് പത്മകുമാര്‍ കെ വി ജ്യോതിലാലിന്റെ കാലത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകം കലയെയും കാലത്തെയും സ്ഥലത്തെയും സംബന്ധിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ സമൂഹം എന്ന പൊതുസദസ്സുമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു എന്ന അന്വേഷണമാണ്. അതാകട്ടെ ത്രികാലങ്ങള്‍ മാറിമാറി ഭരിക്കപ്പെടുന്ന ഒരു കലാകാരന്റെ സ്വതന്ത്രവും...

നവയുഗ വാമനന്‍മാര്‍

വി. ജയകുമാര്‍ പതിവുപോലെ ഇക്കുറിയും തന്റെ പ്രജകളെ കാണാനായി മാവേലി കേരളത്തിലെത്തി. എല്ലായിടത്തും തിരക്കോട് തിരക്ക് തന്നെ. കാണം വിറ്റും ഓണം ഉണ്ണെണമെന്നാണല്ലോ പഴമൊഴി. അങ്ങനെ കാണം വിറ്റ് വര്‍ഷന്തോറും ഓണം ആഘോഷപൂര്‍വം കൊണ്ടാടി കേരളീയരാകെ ഒരു പരുവത്തിലായി. ചിലര്‍ ഉണ്ണികുടവയറന്‍മാരുമായിത്തീര്‍ന്നു....

‘എങ്ങുപോയെങ്ങുപോയെന്റെ ‘എങ്ങുപോയെങ്ങുപോയെന്റെ പൂക്കാലം….’

ചിങ്ങപ്പുലരിയും ഓണനിലാവുംകൊണ്ട് മലയാളിയെ വയറു നിറയെ ഊട്ടിയിട്ടുണ്ട് നമ്മുടെ കവികള്‍. പുന്നെല്ലരിച്ചോറിന്റെ മണവും സുഗന്ധവുമുള്ള കണ്ണാന്തളിയും തുമ്പയും മുക്കൂറ്റിയുമൊക്കെ അവരുടെ കവിതക്കൂടില്‍ നിറഞ്ഞു കിടന്നു. അവ ഓരോന്നും പെറുക്കിയെടുത്ത് സുന്ദരമായ കവിതകള്‍ ചമച്ചു. ചിലര്‍ക്ക് ഓണം ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മച്ചെപ്പാണ്. മറ്റു ചിലര്‍ക്ക്...

തുറന്നു പറച്ചിലിലുരുകുന്ന അധീശശക്തികള്‍

ഡോ. സി ഉണ്ണികൃഷ്ണന്‍ ഒഎന്‍വിയുടെ 'സ്വയംവരം' എന്ന കവിതയെ മുന്‍നിര്‍ത്തി ഒരു പഠനം പൗരാണിക കഥകളോടും കാഴ്ചപ്പാടുകളോടും ബാല്യത്തിലേ ഹൃദയബന്ധം സ്ഥാപിച്ച കവിയാണ് ഒഎന്‍വി കുറുപ്പ്. എന്നാല്‍ തന്റെ ആദ്യകാല കവിതകളിലൊന്നും തന്നെ പുരാവൃത്തപരമായ പരാമര്‍ശങ്ങള്‍ അധികം നടത്തിയതായി കാണുന്നില്ല. തൊഴിലാളിവര്‍ഗ...

പ്രഭാത് ബുക്ക് ഹൗസ് ഓണം പുസ്‌തോകോത്സവം

തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ് സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി ദിവാകരന്‍ എംഎല്‍എ നിര്‍വ്വഹിക്കും. നാളെ നാല് മണിക്ക് വഞ്ചിയൂര്‍ പ്രഭാത് ബുക്ക് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ കെ പി ജയചന്ദ്രന്‍ ആദ്യ വില്‍പ്പന ഏറ്റു വാങ്ങും....