Friday
20 Jul 2018

Obit

പേക്കടം കലയക്കാരന്റെ പത്മനാഭന്‍ നിര്യാതനായി

പത്മനാഭന്‍ തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ കെ.എന്‍. എസ്. ട്രേഡേഴ്‌സ് ഉടമ പേക്കടം സ്വദേശി കലയക്കാരന്റെ പത്മനാഭന്‍ (66) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: പത്മചന്ദ്രന്‍ (ഗുഡ്‌സ് ഡ്രൈവര്‍), പത്മപ്രിയ, പത്മപ്രീന, മരുമക്കള്‍: സബിന (മട്ടലായി), പ്രശാന്ത് (അന്നൂര്‍), പ്രതാപന്‍ (കുഞ്ഞിമംഗലം). സഹോദരങ്ങള്‍: ഗോപാലന്‍...

സുശീല

പെരിയ: താന്നിയടിയിലെ പരേതനായ വണ്ണാറത്ത് മാലിങ്കന്‍ മണിയാണിയുടെ ഭാര്യ എരോല്‍ വീട്ടില്‍ സുശീലയ(80)നിര്യാതയായി. മക്കള്‍: ജാനകി(തൃശ്ശൂര്‍), ഇ വി നാരായണന്‍(സര്‍വ്വേയര്‍, ടൗണ്‍ പ്ലാനിങ്ങ് വകുപ്പ്, കാസര്‍കോട്), ഷൈലജ കാഞ്ഞിരപ്പൊയില്‍, മധു, പ്രകാശന്‍, പ്രവീദ്. മരുമക്കള്‍: രഘുനാഥ്(തൃശ്ശൂര്‍), അഡ്വ പി ബിന്ദു(ഹൊസ്ദുര്‍ഗ് ബാര്‍),...

പി ഗംഗാധരൻ പിള്ള നിര്യാതനായി

സി പി ഐ നേതാവും ലൈബ്രറി കൗൺസിൽ സംസ്ഥാന മുൻ വൈസ് പ്രസിഡന്റുമായിരുന്ന കൊല്ലം പടിഞ്ഞാറേകല്ലട ഗീതാഭവനത്ത് പി ഗംഗാധരൻ പിള്ള (82) നിര്യാതനായി. പടിഞ്ഞാറേകല്ലട പഞ്ചായത്ത് മുൻ പ്രസിഡൻറും റിട്ട. ഹെഡ്മാസ്റ്ററുമായിരുന്നു. സംസ്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ.

സി എഫ‌് ജാസ‌്മിൻ നിര്യാതയായി

ശാസ‌്താംകോട്ട : ആഞ്ഞിലിമൂട് ആതിരയിൽ ഡി ജോണിന്റെ (റിട്ട. സെൻട്രൽ ബാങ്ക‌് ഒാഫ‌് ഇന്ത്യ, കുന്നിക്കോട‌്, സ‌്റ്റാഫ‌് യൂണിയൻ സ‌്റ്റേറ്റ‌് പ്രസിഡന്റ‌്) ഭാര്യ സി എഫ‌് ജാസ‌്മിൻ (57) നിര്യാതയായി. മകൾ: റംസി ജോൺ (ഡിഗ്രി വിദ്യാർഥി, ഫാത്തിമമാതാ നാഷണൽ കോളേജ‌്,...

നടൻ നെല്ലിക്കോട് പപ്പന്‍ നിര്യാതനായി

കോഴിക്കോട്: പഴയകാല നാടകനടന്‍ നെല്ലിക്കോട് പപ്പന്‍ (മന്ദമ്പാട്ട് പുത്തന്‍പുരക്കല്‍ പത്മനാഭൻ 80)  നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്താൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം. നാടകാചാര്യൻ പി ജെ ആന്‍റണിയാണ്​ നെല്ലിക്കോട്  പപ്പനെന്ന് പേരിട്ട്​ അരങ്ങുവാഴിച്ചത്. ധനുമാസത്തിൽ തിരുവാതിര...

എം സുജനപ്രിയന്‍ അന്തരിച്ചു

തിരുവനന്തപുരം: തലമുതിര്‍ന്ന  കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ എം സുജനപ്രിയന്‍ അന്തരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ  അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം അസംഘടിത തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും  വീറുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അസംഘടിത തൊഴിലാളി...

വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാടിച്ചിറ ഇല്ലിച്ചു വട് കൊല്ലം പറമ്പില്‍ രാജീവ് മിനി ദമ്പതികളുടെ മകന്‍ അനന്തു 17 ആണ് മരിച്ചത്. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.ഇന്ന് വൈകിട്ട്...

അറക്കല്‍ ബീവി അന്തരിച്ചു

കണ്ണൂര്‍: സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു. 93 വയസ്സായിരുന്നു. കണ്ണൂര്‍ അറക്കല്‍ രാജ വംശത്തിലെ 37 മത്തെ രാജ്ഞിയാണ്. മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളിനു അടുത്തുള്ള അറക്കല്‍ വസതിയില്‍. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തില്‍...

ന്യുമോണിയ ബാധിച്ച് രണ്ടാം ക്ലാാസുകാരി മരിച്ചു

തൊടുപുഴ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏഴല്ലൂര്‍  ചെറുതോട്ടിന്‍കര വട്ടക്കുന്നേല്‍ സുനിലിന്റെയും ആര്യയുടേയും മകള്‍ വൈഗ സുനിലാ(7)ണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചതോടെ തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കൂടിയതിനെ തുടര്‍ന്ന് കോട്ടയം...

ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ശ്രീ. ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു സംഗീതഞ്ജ ഓമനക്കുട്ടിയുടെ മകളുടെ ഭർത്താവാണ്. ഹരിശങ്കര്‍ (ഗായകന്‍), രവിശങ്കര്‍ എന്നിവര്‍ മക്കളാണ്.