Saturday
26 May 2018

Comment

കെഎസ്ആർടിസി നാടിന്റെ ചങ്കാകുമ്പോൾ ചിരിച്ചു ചിരിച്ചു  ഞാൻ മണ്ണുകപ്പുന്നു

പത്രത്തിൽ പടം വരാനല്ല ........................................കെഎസ്ആർടിസി നാടിന്റെ ചങ്കാകുമ്പോൾ ചിരിച്ചു ചിരിച്ചു  ഞാൻ മണ്ണുകപ്പുന്നു. കവിയും സര്ക്കാർ ജീവനക്കാരനുമായ എം സങ്ങിന്റെ  ഫേസ് ബുക്ക് പോസ്റ്റ് ആണിത്.  കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലട പൊതുവാഹനങ്ങൾ ഇല്ലാത്ത നാടാണ് കാരാളി മുക്കിൽ നിന്ന് രണ്ട് റോഡുകളും ,ആദിക്കാട് മുക്കിൽ...

ഇതാണോ ഹിന്ദുത്വം?കലാപരിപാടിയെന്ന പേരിൽ മൈക്കിലൂടെ പാതിരാത്രി ഡപ്പാം കൂത്ത്‌ നടത്തുന്നതാണോ ഭക്തി? കെവി മോഹന്‍കുമാര്‍

ഇതും മതഭീകരത തന്നെ! ഇപ്പോൾ രാത്രി രണ്ടു മണിയാവുന്നു. എനിക്കും എന്റെ വീടിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ആർക്കും ഇതുവരെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.എന്റെ വീടിനടുത്ത്‌ ഒരു ദേവീ ക്ഷേത്രമൂണ്ട്‌. ഒരാഴ്ചയായി രാപകൽ ഭേദമില്ലാതെ ഉത്സവമേളമാണു.ഒരു കിലോമീറ്റർ ചുറ്റളവിൽ മൈക്ക്‌ കെട്ടി...

”ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്”

ആളൂര്‍ പ്രഭാകരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ഒന്നാണ് നാടകപ്രസ്ഥാനം. അടിച്ചമര്‍ത്തപ്പെട്ടവരും നിരക്ഷരരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെയും നവോത്ഥാനത്തിന്റെയും കാഹളമുയര്‍ത്തിക്കൊണ്ടാണ് പഴയകാലത്ത് നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആ കാലഘട്ടത്തില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വായനശാലകള്‍ കെട്ടിപ്പടുത്തിരുന്നു. അതതു പ്രദേശത്തെ...

കാഴ്ചപ്പാടുകള്‍

റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനുള്ള ശക്തമായ നീക്കങ്ങളിലാണ് സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ്. വ്യാജ വിവരങ്ങള്‍ നല്‍കിയും അവശ്യംവേണ്ട വിവരങ്ങള്‍ മറവച്ചും അനധികൃതമായി റേഷന്‍ വിഹിതം വാങ്ങുന്നവരെ കണ്ടെത്തി റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിക്കാനും അവര്‍ക്ക് ഇതുവരെ നല്‍കിയ റേഷന്‍ വിഹിതത്തിന്റെ വിലയും പിഴയും...

ദീര്‍ഘകാല മൂലധന നേട്ടങ്ങളില്‍ നികുതി കാര്യമായ ദോഷം ചെയ്യില്ല

ഡോ.വി.കെ വിജയകുമാര്‍ (ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് , ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) 2018ലെ ബജറ്റ് ഒരു രാഷ്ട്രീയ രേഖയാണെങ്കിലും ഒരു ജന പ്രീണന ബജറ്റല്ല. ധന കമ്മി 3.2 ശതമാനം ലക്ഷ്യമിട്ടിരുന്നത് 3.5 ശതമാനമായി ഉയര്‍ന്നതും ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ മേല്‍...

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരായ പൊലീസ് ക്രൂരത

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തല്ലിച്ചതച്ചതായി വാര്‍ത്ത. അവരുടെ ശരീരത്തിലേറ്റ ക്രൂരമായ മര്‍ദ്ദനത്തിന്റെ മുറിപ്പാടുകള്‍ സഹതാപര്‍ഹമായി തോന്നി. ഇത്രയും മാരകമായി പീഡിപ്പിക്കാന്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ ഭാഗത്തിനിന്നുണ്ടായ പ്രകോപനം എന്തെന്ന് വാര്‍ത്ത വ്യക്തമാക്കുന്നില്ല. അടുത്തകാലം വരെ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന പേരില്‍ ഒരുവിഭാഗം വിരളമായിരുന്നു. ലിംഗപരിവര്‍ത്തനം സംഭവിച്ച മനുഷ്യരാണ്...

വികാരി ജനറല്‍ യാഥാര്‍ഥ്യബോധത്തോടുകൂടി പ്രതികരിക്കണം

തിരുവനന്തപുരം ലത്തീന്‍ രൂപതാവികാരി ജനറല്‍ മോസിഞ്ഞര്‍ യൂജിന്‍ എച്ച് പെരേര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ അതൃപ്തി പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ വികാരി ജനറലിനോട് ഒന്നു ചോദിക്കാനുണ്ട്. 'ഇവരില്‍ നിന്നും വരുമാനാംശം (ലെവി)...

ഫ്‌ളാഷ് മോബും തെറിച്ച പെണ്ണും സ്വര്‍ഗപൂങ്കാവനവും

മലപ്പുറത്തെ ഫ്‌ളാഷ് മോബ് സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ശകാരവര്‍ഷവുമായി വന്ന മതമൗലികവാദികളോട് ഷംന കൊളക്കാടന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം. കുറച്ചുകൊല്ലം മുമ്പ് വളാഞ്ചേരിയില്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ തനിക്കുകിട്ടിയ ചീത്തവിളികളില്‍നിന്നും ഒട്ടും വ്യതസ്തമല്ല കഴിഞ്ഞ ദിവസം ഫ്‌ളാഷ് മോബ് കളിച്ച ആ കുട്ടികള്‍ക്ക്...

മൊഴിയരങ്ങ്

2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഭരണഘടനാലംഘനമാണ്. ഭരണകൂടം മുഴുവനായും കുറ്റം ചെയ്യുന്നതില്‍ പങ്കാളിയായി. ഞാന്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ എനിക്ക് എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു.മുസ്ലിങ്ങളുടെ വേശ്യയെന്ന് ഞാന്‍ വിളിക്കപ്പെട്ടു.ബലാല്‍സംഗം ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തി - മല്ലിക സാരാഭായ് ഋതുക്കളൊന്നാകെ കൂടിക്കുഴയുകയാണിപ്പോള്‍. ഓരോ മഴയും...

രാഷ്ട്രങ്ങള്‍

റാഹില്‍ നോറ ചോപ്ര റൂഡിയെ ബിഹാര്‍ പ്രസിഡന്റാക്കി അനുനയിപ്പിക്കാന്‍ നീക്കം കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കല്‍രാജ് മിശ്ര, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കി അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം. അതോടൊപ്പം കര്‍ണാടകയില്‍ നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...