Monday
25 Jun 2018

Comment

ഫ്‌ളാഷ് മോബും തെറിച്ച പെണ്ണും സ്വര്‍ഗപൂങ്കാവനവും

മലപ്പുറത്തെ ഫ്‌ളാഷ് മോബ് സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ശകാരവര്‍ഷവുമായി വന്ന മതമൗലികവാദികളോട് ഷംന കൊളക്കാടന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം. കുറച്ചുകൊല്ലം മുമ്പ് വളാഞ്ചേരിയില്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ തനിക്കുകിട്ടിയ ചീത്തവിളികളില്‍നിന്നും ഒട്ടും വ്യതസ്തമല്ല കഴിഞ്ഞ ദിവസം ഫ്‌ളാഷ് മോബ് കളിച്ച ആ കുട്ടികള്‍ക്ക്...

മൊഴിയരങ്ങ്

2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഭരണഘടനാലംഘനമാണ്. ഭരണകൂടം മുഴുവനായും കുറ്റം ചെയ്യുന്നതില്‍ പങ്കാളിയായി. ഞാന്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ എനിക്ക് എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു.മുസ്ലിങ്ങളുടെ വേശ്യയെന്ന് ഞാന്‍ വിളിക്കപ്പെട്ടു.ബലാല്‍സംഗം ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തി - മല്ലിക സാരാഭായ് ഋതുക്കളൊന്നാകെ കൂടിക്കുഴയുകയാണിപ്പോള്‍. ഓരോ മഴയും...

രാഷ്ട്രങ്ങള്‍

റാഹില്‍ നോറ ചോപ്ര റൂഡിയെ ബിഹാര്‍ പ്രസിഡന്റാക്കി അനുനയിപ്പിക്കാന്‍ നീക്കം കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കല്‍രാജ് മിശ്ര, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കി അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം. അതോടൊപ്പം കര്‍ണാടകയില്‍ നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളി; കാനം രാജേന്ദ്രന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം എം കല്‍ബുര്‍ഗി, ഗേവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകം. ഈ സംഭവങ്ങളില്‍...

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ, അവരുടെ വാക്കുകളും അതിന്റെ അര്‍ത്ഥങ്ങളും ഇല്ലാതാകുമോ ;കെ ആര്‍ മീര

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ, അവരുടെ വാക്കുകളും അതിന്റെ അര്‍ത്ഥങ്ങളും ഇല്ലാതാകുമോ പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു...

പത്രത്തില്‍് എഴുതുക എന്നതിന് വേറെയും അര്‍ത്ഥമുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം- തോമസ് ജേക്കബ്‌

കേട്ട പുതിയ വാര്‍ത്തകളില്‍ പ്രധാനപ്പെട്ടവ മനോരമയില്‍ ഇല്ലെങ്കില്‍ പൈലി അതു തന്റെ കയ്യിലുള്ള 50 കോപ്പികളില്‍ ഒന്നാംപേജിനുമുകളില്‍ മാസ്റ്റ് ഹെഡിന്റെ രണ്ടുവശത്തുമുള്ള വെള്ള മാര്ജ്ജിനില്‍ എഴുതും. ജോണ്‍ എഫ് കെന്നഡിയെ വധിച്ചതും മാ്ര്‍പ്പാപ്പ കാലം ചെയ്തതുമൊക്കെ അക്കാലത്ത് കുമ്പളങ്ങിക്കാര്‍് ചൂടോടെ വായിച്ചത്....

ലൈലയെക്കുറിച്ച് ഒരു നോവല്‍ എഴുതണമെന്നുണ്ട് -പെരുമ്പടവം.

ആറുപതിറ്റാണ്ട് ഒന്നിച്ചു ജീവിച്ചു.നാലുമക്കള്‍. അജി,അല്ലി,ശ്രീകുമാര്‍,രശ്മി അവസാനത്തെ 11വര്‍ഷം രോഗിയായിരുന്നു. രണ്ടുവര്‍ഷം തീര്‍ത്തും കിടപ്പായിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലെയായിരുന്നു അക്കാലത്ത്. വല്ലാത്ത ശാഠ്യങ്ങള്‍. ഞാനെപ്പോളും അടുത്തുവേണം. എന്റെ കൈകള്‍ ഹൃദയത്തിനുമേല്‍് വയ്ക്കണം. അവള്‍ ഉറങ്ങും. എപ്പോഴെങ്കിലും കൈ എടുത്താല്‍ അവള്‍ അറിയും.ബഹളം വയ്ക്കും. രണ്ടു വര്‍ഷം...