back to homepage

paristhithi/ samakalikam

ആഗോളതാപനത്തിന്‌ മറുപടി മഴക്കാടുകൾ

വലിയശാല രാജു ഭൂമിയെ ഇന്ന്‌ ചുട്ടുപൊള്ളിച്ച്‌ കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ ആഗോളതാപനത്തെ നിയന്ത്രിക്കുന്നതിൽ മഴക്കാടുകൾ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. ഈ വിപത്തിന്‌ വലിയൊരളവ്‌ വരെ കാരണമാകുന്നത്‌ കാർബൺ ഡൈ ഓക്സൈഡാണ്‌. ഈ വാതകത്തെ പരമാവധി ആഗിരണം ചെയ്തു ഓക്സിജൻ

Read More

ആസന്നമായ വരൾച്ചയും ജലസംരക്ഷണവും

വലിയശാല രാജു മഹാരാഷ്ട്രയിലെ കൊടുംവരൾച്ച ബാധിച്ച ലത്തൂരിലേക്ക്‌ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അയച്ച വെള്ളം നിറച്ച ജലതീവണ്ടി അവിടെയെത്തിക്കാൻ അതുകൊണ്ടുപോയ സ്ഥലങ്ങളിലൊക്കെ 144 പ്രഖ്യാപിക്കേണ്ടി വന്നു. ഒരിടത്ത്‌ ജനക്കൂട്ടം ജലം കൊള്ളയടിക്കാൻ ശ്രമിച്ചതിന്റെ ഫലമായി പൊലീസിന്‌ ലാത്തിചാർജ്ജ്‌ ചെയ്യേണ്ടി വന്നു. ഇതൊക്കെ

Read More

ചേരക്കോഴി

വംശനാശം നേരിടുന്ന ചേരക്കോഴി പാമ്പിനോട്‌ രൂപസാദൃശ്യമുള്ള നീർപ്പക്ഷിയാണ്‌. മത്സ്യങ്ങൾ ധാരാളമുള്ള ഇടങ്ങളിൽ ഈ പക്ഷിയെ സർവസാധാരണമായി കാണാൻ കഴിയും. പരുന്തിന്റെ വലിപ്പവും ദേഹത്ത്‌ വെള്ളിനിറമുള്ള വരകളും കൂർത്ത നീണ്ട കൊക്കുമാണ്‌ ഇവയുടെ പ്രത്യേകത. ദേഹം കറുപ്പും തലയും കഴുത്തും തിളക്കമുള്ള തവിട്ടുനിറവുമാണ്‌.

Read More

ഹരിതഗതാഗതമാർഗം അവലംബിക്കണം

അന്തരീക്ഷമലിനീകരണം തടയാൻ കാര്യമായ ശ്രമങ്ങൾ നടത്താതെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ രാജ്യം എത്തിനിൽക്കുന്നു. ഇത്‌ സംബന്ധിച്ച്‌ താക്കീതുകൾ പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസംരക്ഷകരും ഇക്കാലമത്രയും നൽകിയിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളും പൊടിപടലങ്ങളിൽപെട്ട്‌ നട്ടംതിരിയുകയാണ്‌. ഡൽഹിയിലുണ്ടായ പൊടിമണ്ണ്‌ വീഴ്ച ജനജീവിതം

Read More

ട്രീഗാർഡും പാതയോരത്തെ വൃക്ഷങ്ങളും

നിമിഷ മരങ്ങൾക്ക്‌ ആദ്യകാലത്ത്‌ രക്ഷാകവചമായിരുന്ന ട്രീഗാർഡുകൾ മരം വളരുന്നതോടെ അതിനൊരു ശത്രുവായി അത്‌ മാറുന്ന കാഴ്ചയാണ്‌ എവിടെയും. പാതകൾക്കരുകിൽ നടുന്ന മരങ്ങളുടെ പരിപാലനത്തിലെ ശുഷ്കാന്തിക്കുറവ്‌ കൂടിയാണിത്‌ കാണിക്കുന്നത്‌. പല മരങ്ങൾക്കും ട്രീഗാർഡ്‌ പ്രധാനഭീഷണിയായി മാറിയിട്ടുണ്ട്‌. കൊച്ചി കടവന്ത്രയിൽ പൊന്നുരുന്നി റോഡിലെ മരങ്ങളെ

Read More

വംശനാശം നേരിടുന്ന കല്ലൂർവഞ്ചി

മൂത്രാശയകല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്‌ കല്ലൂർവഞ്ചി. പനി, ചുമ, ഹൃദ്രോഗം, ലൈംഗികരോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നു. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകൾക്കിടയിൽ ഉണ്ടാകുന്ന ചെടിയാണിത്‌. ഔഷധസസ്യമെന്നറിയപ്പെടുന്ന ഈ ചെടി 20 തരമുണ്ട്‌. അതിൽ ഒരിനത്തിന്‌ കൂടുതൽ ഔഷധഫലമുണ്ടെന്നാണ്‌

Read More

അറിയാതെ പോകരുത്‌ തടയണയിലെ ജലനഷ്ടം

സതീഷ്‌ ബാബു കൊല്ലമ്പലത്ത്‌ ജൈവ സമൃദ്ധി നിലനിർത്തുന്ന പ്രധാന സ്രോതസ്സായ നദികൾ ജീവിക്കുന്നത്‌ ഒഴുക്കിലൂടെയാണ്‌. തനത്‌ സ്വഭാവമായ ഒഴുക്ക്‌ നഷ്ടപ്പെട്ടാൽ പിന്നെ നദി ഇല്ലാതായി. ജലസംരക്ഷണമെന്നാൽ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക്‌ നിലനിർത്തിക്കൊണ്ട്‌ ജലത്തിന്റെ സുസ്ഥിര ലഭ്യത ഉറപ്പ്‌ വരുത്തുക എന്നതും കൂടിയാണ്‌.

Read More

നാടിനെ പച്ചപ്പണിയിക്കാൻ കൈപ്പട്ടൂരിൽ വൃക്ഷത്തൈകളൊരുങ്ങുന്നു

എ ബിജു പത്തനംതിട്ട: നാടിനെ ഹരിതാഭമാക്കാനുള്ള വൃക്ഷതൈകളുടെ ഉൽപ്പാദനം കൈപ്പട്ടൂരിൽ പുരോഗമിക്കുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ വിതരണം ചെയ്യത്തക്ക വിധത്തിലാണ്‌ തൈകൾ വളർത്തുന്നത്‌. വനംവകുപ്പിന്റെ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായാണ്‌ വൃക്ഷതൈകളുടെ ഉൽപ്പാദനം കൈപ്പട്ടൂരെ അച്ചൻകോവിലാറിന്റെ കരയിൽ

Read More

അഞ്ചുവര അണ്ണാൻ യുഎഇക്ക്‌ വിനയാകുന്നു

പ്രത്യേക ലേഖകൻ ഓമനകളായി വളർത്താൻ എട്ടുവർഷം മുമ്പ്‌ റാസൽഖൈമയിലെ ഒരു കോടീശ്വരൻ ഇറക്കുമതിചെയ്ത അഞ്ചുവര അണ്ണാൻ ദമ്പതികളും പിന്മുറക്കാരും യുഎഇയിലെ ഏഴു എമിറേറ്റുകൾക്കും വിനയായി പെറ്റുപെരുകുന്നു. മുതുകിൽ അഞ്ചുവരകളോടുകൂടിയ ഈ അണ്ണാറക്കണ്ണന്മാർക്കിടയിലെ സ്ഫോടനാത്മകമായ വംശവർധനയ്ക്കെതിരേ യുഎഇയിലെ ശാസ്ത്രജ്ഞരുടെ സംഘടനയുടെ മാഗസിൻ ആയ

Read More

ഇടുക്കിയിലെ പ്രകൃതിസ്പന്ദനങ്ങൾ

സി സുശാന്ത്‌ ഒരു നീണ്ട ഇടവേളയ്ക്ക്‌ ശേഷമാണ്‌ ഇടുക്കി വന്യജീവി സങ്കേതത്തിലേയ്ക്ക്‌ ഇക്കഴിഞ്ഞ ജനുവരിയിൽ യാത്ര നടത്തിയത്‌. കേരള വനം-വന്യജീവി വകുപ്പും തിരുവനന്തപുരത്തെ പക്ഷി-പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയുമായ വാർബ്ലേഴ്സ്‌ ആൻഡ്‌ വേഡേഴ്സും സംയുക്തമായി ഇടുക്കി വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച പക്ഷി-ചിത്രശലഭ സർവേക്ക്‌ നേതൃത്വം

Read More