back to homepage

പരിസ്ഥിതി

പിണങ്ങിപ്പോം പക്ഷിയോട്‌…

രമ്യ മേനോൻ പരിസ്ഥിതി നശിക്കുന്നുവെന്നും അതിനുള്ള കാരണക്കാർ മനുഷ്യരെന്നുമുള്ള വാർത്തകളും ലേഖനങ്ങളും നാം ഒരുപാട്‌ വായിച്ച്‌ മറന്ന കാര്യങ്ങളാണ്‌. എത്രതന്നെ നശീകരണ പ്രവർത്തനങ്ങൾ നടത്തിയാലും ഏതൊരവസ്ഥയിലും ജീവിക്കാനുള്ള കഴിവ്‌ മനുഷ്യർക്കുണ്ട്‌. മനുഷ്യന്‌ തിരിച്ചറിവുണ്ട്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണം, അപകടങ്ങൾ, ഇനിയവ

Read More

കടൽ കരയുന്നു

രമ്യ മേനോൻ കണ്ണെത്താത്ത ദൂരത്തോളം പരന്ന്‌ കിടക്കുന്ന സമുദ്രം സങ്കീർണമാണ്‌. യഥാർഥ ജീവിതത്തിലാകട്ടെ സാങ്കൽപ്പിക കഥകളിലാവട്ടെ സമുദ്രത്തോളം വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുള്ള മറ്റൊന്നുമില്ല. ചരിത്രാതീതകാലം മുതലേ മനുഷ്യരുൾപ്പെടെയുള്ള ജീവികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു. അവയിൽ പ്രധാനമായത്‌ ഭക്ഷണം തന്നെ. ഇന്നും മനുഷ്യർക്കാവശ്യമായ

Read More

പരിസ്ഥിതിദിനത്തിൽ നടാൻ 72 ലക്ഷം തൈകളുമായി വനം വകുപ്പ്‌

തിരുവനന്തപുരം: ‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ

Read More

ഫോറസ്റ്റ്‌ ഓഫീസിൽ മലമ്പാമ്പ്‌ കുഞ്ഞുങ്ങൾ പിറന്നു

പറവട്ടാനി: ഫോറസ്റ്റ്‌ ഓഫീസിൽ പത്ത്‌ മലമ്പാമ്പ്‌ കുഞ്ഞുങ്ങൾ പിറന്നു. കഴിഞ്ഞമാസം കണ്ടശാംകടവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നു വന്യജീവി സംരക്ഷകനായ ജോജു മുക്കാട്ടുകരയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരാണ്‌ മലമ്പാമ്പിനേയും 17 മുട്ടകളും പറവട്ടാനി ഫോറസ്റ്റ്‌ ഓഫീസിലെത്തിച്ചത്‌. പാമ്പിനെ അന്ന്‌ തന്നെ പീച്ചി

Read More

‘ആലപ്പുഴയിലും വനമായി’ നഗരമധ്യത്തിലെ വനം ശ്രദ്ധേയമാകുന്നു

ഡാലിയ ജേക്കബ്‌ ആലപ്പുഴ: വനമില്ലാത്ത ആലപ്പുഴയിൽ ഒരു വനമോ? സംശയിക്കേണ്ട, വനം ആലപ്പുഴ നഗര മധ്യത്തിൽതന്നെ. ആലപ്പുഴ നഗരത്തിൽ ആശ്രമം ജംഗ്ഷനിൽ വലിയമതിൽക്കെട്ടുകടന്ന്‌ സുഗുണാനന്ദന്റെ വീട്ടിൽ ചെന്നാൽ വനം നേരിട്ടുകാണാം. സുഗുണാനന്ദന്റെ മൂന്നേക്കറോളം വരുന്ന പറമ്പിൽ വീട്‌ ഒഴികെ ബാക്കിയെല്ലാം വനമാണ്‌.

Read More

വംശം നശിക്കുമ്പോൾ

ഹൃദ്യ മേനോൻ പ്രപഞ്ചത്തിലെ വാസയോഗ്യമെന്ന്‌ കരുതുന്ന ഏക ഗ്രഹത്തിൽ വാഴുന്ന എണ്ണിയാൽതീരാത്ത ജീവികളിൽ ഒന്നാമനാണ്‌ മനുഷ്യൻ. അവൻ വെട്ടിപ്പിടിച്ചെടുത്ത പ്രദേശങ്ങൾ നാടെന്നും ബാക്കിയുള്ളവ കാടെന്നും ഇന്നറിയപ്പെടുന്നു. അവൻ ഇണക്കി വളർത്തിയ ജന്തുവിഭാഗങ്ങൾ നാട്ടിലും അവനോടിണങ്ങാത്തവ കാട്ടിലുമായി കഴിയുന്നു. എല്ലാം സ്വന്തമാക്കാനുള്ള മനുഷ്യന്റെ

Read More

ഒരു കോടി വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നു: ജൂൺ അഞ്ചിന്‌ തുടക്കം

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ പദ്ധതിക്ക്‌ തുടക്കം തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത മാസം ഒരു കോടി വൃക്ഷത്തൈ നട്ടു പിടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ സംസ്ഥാന വ്യാപകമായി പദ്ധതിക്ക്‌ തുടക്കം കുറിക്കാനാണ്‌ തീരുമാനമായത്‌.

Read More

മണ്ണിനു മുകളിലെ ചവറ്റുകൂന

ആർച്ച ബി ജയകുമാർ കുന്നുകൂടിക്കിടക്കുന്ന ചവറ്റുകൂനകൾ മലയാളികൾക്ക്‌ അപരിചിതമല്ല. റോഡരികത്തും ആളൊഴിഞ്ഞ പരിസരത്തും ഉയർന്നുവരുന്ന ഒരു നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്‌ മാലിന്യകൂമ്പാരങ്ങൾ. കാഴ്ചയിൽ വലിയ പ്രശ്നം തോന്നിക്കില്ലെങ്കിലും ഇവ വളരെ അപകടം നിറഞ്ഞവയാണ്‌. ഈ കൂമ്പാരങ്ങളിൽ നിന്നും പത്തിലേറെ വിഷവാതകങ്ങൾ പുറന്തള്ളപ്പെടുന്നു. ഇതിൽ

Read More

700 പേർ 70 ദിവസം: കുട്ടംപേരൂർ പുഴ പുനർജനിച്ചു

ജലസ്രോതസുകൾക്ക്‌ ഇന്നുള്ള പ്രാധാന്യം ഇനി ആരെയും പറഞ്ഞുമനസ്സിലാക്കേണ്ട ആവശ്യം ഇല്ല. കാരണം ഇന്നത്തെ സാഹചര്യം എല്ലാവരെയും അത്‌ പഠിപ്പിച്ചുകഴിഞ്ഞു. വേനൽക്കാലത്ത്‌ സർവ ജീവജാലങ്ങളും വെള്ളത്തിനായി ഓടിനടക്കുകയാണല്ലോ. 44 നദികളുള്ള കേരളത്തിലുള്ളവരുടെ അവസ്ഥ ഇതാണെങ്കിൽ ഇത്രപോലും ജലസ്രോതസുകളില്ലാത്ത നാട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?

Read More

ചിറാപുഞ്ചിയും കേരളവും പ്രകൃതിയുടെ ജലപാഠങ്ങൾ

വലിയശാല രാജു പാഠപുസ്തകങ്ങളിലൂടെ ചിറാപുഞ്ചിയെക്കുറിച്ച്‌ കേൾക്കാത്ത മലയാളിയുണ്ടാവില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശമാണ്‌. എല്ലാ ദിവസവും മഴ പെയ്യും. 11000 മില്ലീമീറ്റർ മഴയുടെ പ്രതിവർഷ ശരാശരി കേരളത്തിന്റെ നാലിരട്ടി. മഴ തിമിർത്ത്‌ പെയ്ത്‌ ജലാർദ്രമാണ്‌ ചിറാപുഞ്ചിയെന്ന്‌ കരുതിയെങ്കിൽ തെറ്റി.

Read More