back to homepage

പരിസ്ഥിതി

മരു­ന്നു മാത്രം മ­തി­യോ?

മ­ഴ­പെ­യ്‌­തു ക­ഴി­ഞ്ഞാൽ വ­ള്ള­മു­ണ്ടാ­ക്കി ക­ളി­ച്ചും ച­ങ്ങാ­ട­ത്തിൽ ക­യ­റി ര­സി­ച്ചും ക­ഴി­ഞ്ഞി­രു­ന്ന കു­ട്ടി­കൾ­ക്ക്‌ ഇ­പ്പോൾ ഈ കാ­ലം പേ­ടി­യാ­ണ്‌. കാ­ര­ണം മ­ഴ ക­ഴി­ഞ്ഞാ­ലു­ടൻ പെ­റ്റു­പെ­രു­കു­ന്ന കൊ­തു­കു­കൾ ഏ­തെ­ങ്കി­ലു­മൊ­രു പ­കർ­ച്ച­വ്യാ­ധി സ­മ്മാ­നി­ച്ചു ക­ഴി­ഞ്ഞി­രി­ക്കും. പി­ന്നെ വീ­ടും നാ­ടും വി­വി­ധ­ത­രം പ­നി­, മ­ഞ്ഞ­പി­ത്തം, കോ­ള­റ തു­ട­ങ്ങി

Read More

ഇടപ്പള്ളി മ്യതിയുടെ സമരപുഷ്പം

ജൂ­ലൈ അ­ഞ്ചി­ന്‌ ഇ­ട­പ്പ­ള­ളി രാ­ഘ­വൻ­പി­ള­ള മ­ര­ണ­ത്തെ­വ­രി­ച്ചി­ട്ട്‌ എ­ഴു­പ­ത്തി­യെ­ട്ട്‌ വർ­ഷം തി­ക­യു­ന്നു.  ജീ­വി­താ­സ­ക്തി­യു­ടെ ആ­ധി­ക്യ­ത്താൽ മ­ര­ണാ­സ­ക്തി­യാ­യി മാ­റി­പ്പോ­യ ജീ­വി­ത­വും ക­വി­ത­യും കൊ­ണ്ട്‌ മ­ല­യാ­ള­ത്തി­ലെ ആ­സ്വാ­ദ­ക സ­മൂ­ഹ­ത്തെ അ­ശാ­ന്ത­മാ­യ അ­നു­ഭൂ­തി­ക­ളി­ലേ­ക്ക്‌ ഇ­പ്പോ­ഴും ക്ഷ­ണി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു അ­ദ്ദേ­ഹം.  ഇ­ട­പ്പ­ള­ളി­യു­ടെ ജീ­വി­ത­ഛാ­യ­യാൽ നിർ­മി­ത­മാ­യ ച­ങ്ങ­മ്പു­ഴ­യു­ടെ `ര­മ­ണ­ന്റെ` അ­തി­ശ­യ­ക­ര­മാ­യ

Read More

മലീനീകരിക്കപെടുന്ന ക­ടൽ­ത്തീ­ര­ങ്ങ­ളും കേ­ര­ള­വും

വ­ലി­യ­ശാ­ല­രാ­ജു ക­ടൽ മ­ല­യാ­ളി­ക്ക്‌ ജീ­വി­തം പോ­ലെ­യാ­ണ്‌. കേ­ര­ളീ­യ­ന്റെ ജീ­വി­തം പ­ച്ച­പി­ടി­ച്ച­തി­ന്‌ ക­ട­ലി­ന്റെ സം­ഭാ­വ­ന­യു­ണ്ടാ­യി­രു­ന്നു. ഇ­ന്ത­​‍്യ­യു­ടെ ആ­കെ ഭൂ­പ്ര­ദേ­ശ­ത്തി­ന്റെ ഒ­ന്ന­ര ശ­ത­മാ­ന­മേ കേ­ര­ള­മു­ള­ളു­വെ­ങ്കി­ലും ഇ­ന്ത­​‍്യ­യു­ടെ ക­ടൽ­തീ­ര­ത്തി­ന്റെ 13 ശ­ത­മാ­നം കേ­ര­ള­ത്തി­ലാ­ണ്‌. തെ­ക്ക്‌­നി­ന്ന്‌ വ­ട­ക്കോ­ട്ട്‌ 590 കി­ലോ­മീ­റ്റർ ദൂ­ര­മു­ണ്ട്‌ കേ­ര­ള­ത്തി­ലെ സ­മു­ദ്രാ­തിർ­ത്തി­ക്ക്‌. ന­മ്മെ തീ­റ്റി­പ്പോ­റ്റു­ന്ന­തി­ന്‌

Read More

കു­ട്ടി­ക്ക­ളി­യ­ല്ല കു­രു­ന്നു­ക­ളു­ടെ ഈ സം­ഗ­മം

പി എ­സ്‌ സു­ജി­ത്ത്‌ പ്ര­കൃ­തി­യും മ­നു­ഷ്യ­രും സ­മ­ര­സ­പ്പെ­ടേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ത­കൾ കു­രു­ന്നു­കൾ ഉ­യർ­ത്തി­യ­പ്പോൾ ക­ണ്ടു­നി­ന്ന­വ­രിൽ കൗ­തു­കം ഉ­ണർ­ന്നു. ഇ­പ്‌­റ്റ ചേർ­ത്ത­ല ക­ഞ്ഞി­ക്കു­ഴ (ക­ണ്ണാർ­കാ­ട്‌) യൂ­ണി­റ്റി­ന്റെ നേ­തൃ­ത്വ­ത്തിൽ ന­ട­ന്ന നാ­ട­കോ­ത്സ­വ­മാ­ണ്‌ വ്യ­ത്യ­സ്‌­ത­മാ­യ പ­രി­പാ­ടി­ക­ളാൽ സ­മ്പ­ന്ന­മാ­യ­ത്‌. ആ­റ്‌ ദി­വ­സ­മാ­യി ന­ട­ന്ന നാ­ട­കോ­ത്സ­വ­ത്തിൽ ച­രി­ത്രം ഉ­റ­ങ്ങു­ന്ന ക­ണ്ണാർ­കാ­ട്‌

Read More

അര­ങ്ങിൽ പൊള്ളുന്ന അനു­ഭ­വ­മായി മലാല

സബിന പത്മൻ പു­സ്‌­ത­ക­വും പേ­ന­യു­മാ­ണ്‌ ന­മ്മു­ടെ ആ­യു­ധം. ഒ­രു കു­ട്ടി­ക്കും ഒ­രു ഗു­രു­വി­നും ഒ­രു പു­സ്‌­ത­ക­ത്തി­നും ഒ­രു പേ­ന­യ്‌­ക്കും ഈ ലോ­ക­ത്തെ മാ­റ്റി­മ­റി­ക്കാ­നാ­കും­? എ­ന്ന പാഠം ന­മു­ക്ക്‌ മു­ന്നിൽ തു­റ­ന്ന്‌ ത­ന്ന മ­ലാ­ല യൂ­സ­ഫ്‌ സാ­യി­യെ ഒ­രി­ക്ക­ലും മ­റ­ക്കാ­നാ­വി­ല്ല….മ­ലാ­ല­യു­ടെ പൊ­ള്ളു­ന്ന ജീ­വി­ത­ത്തി­ന്‌

Read More

ഹെലൻ കെല്ലർ എന്ന അത്ഭുത പ്രതിഭ

ലക്ഷ്മി വിജ­യൻ കൈ­വെ­ള്ള­യിൽ തൊ­ട്ട്‌ ആ­നി ടീ­ച്ചർ കോ­റി­യി­ട്ട അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ­യും ചി­ത്ര­ങ്ങ­ളി­ലൂ­ടെ­യു­മാ­ണ്‌ അ­വൾ ലോ­ക­ത്തോ­ട്‌ സം­വ­ദി­ക്കാൻ പഠി­ച്ച­ത്‌. ആ­നി ടീ­ച്ചർ പൂ­ക്ക­ളും മ­ര­ങ്ങ­ളും ചെ­ടി­ക­ളും പ­ക്ഷി­ക­ളും …­അ­ങ്ങ­നെ ഭൂ­മി­യി­ലെ അ­ന­ശ്വ­ര­മാ­യ ഓ­രോ­ന്നി­നേ­യും  അ­റി­യാ­നും അ­നു­ഭ­വി­ക്കാ­നും അ­വ­ളെ പ്രാ­പ്‌­ത­യാ­ക്കി. ശ­ബ്‌­ദ­ങ്ങ­ളും വർ­ണ്ണ­ങ്ങ­ളു­മി­ല്ലാ­ത്ത ലോ­ക­ത്തേ­ക്ക്‌

Read More

ആ ടീച്ചറെ വെറുതെ വിടൂ

സിജോ പൊറ­ത്തൂർ മി­ഴി­യ­ട­ച്ചാ­ഗ്ര­ഹി­ക്കു­ക ആ­ണ്‌ പെ­ണ്ണി­ന്‌ ന­ര­ക­മാ­കാ­ത്തൊ­രു ഭൂ­മി­-­സ­ച്ചി­ദാ­ന­ന്ദൻ മ­ദ്യം ക­ലർ­ത്തി­യ­ത്‌ ശ­രി­യാ­യി­ല്ലെ­ന്നു പ­റ­ഞ്ഞ്‌ അ­ടി­മ­പ്പെ­ണ്ണി­നെ പൊ­തി­രെ ത­ല്ലു­ന്നൊ­രു യ­ജ­മാ­ന­നെ ഏ­തോ ആം­ഗ­ലേ­യ സി­നി­മ­യിൽ ക­ണ്ട­താ­യി ഓർ­ക്കു­ന്നു. അ­വൾ മു­ഖം പൊ­ത്തി ക­ര­ഞ്ഞു­കൊ­ണ്ട്‌ ഓ­ടി­മ­റ­യു­ന്ന രം­ഗം നീ­റ്റ­ലോ­ടെ­യ­ല്ലാ­തെ കാ­ണാ­നാ­കി­ല്ല. അ­ങ്ങ­നെ­യൊ­ക്കെ­യാ­ണ­ല്ലോ കാ­ര്യ­ങ്ങൾ.

Read More

സംഗീ­തമേ അമര സല്ലാ­പമേ…

ജയൻ മഠ­ത്തിൽ കൊ­ല്ലം തേ­വ­ള്ളി പാ­ല­സ്‌ വാർ­ഡിൽ കാർ­ത്തി­ക്‌ കാ­സ­ലിൽ ഗൗ­തം ജ­യ­പ്ര­കാ­ശി­ന്‌ സം­ഗീ­തം പ്രാ­ണ­വാ­യു പോ­ലെ­യാ­ണ്‌. മ­ന­സ്സു­നി­റ­യെ ശു­ദ്ധ­സം­ഗീ­തം. നാ­ലാം വ­യ­സ്സു­മു­ത­ലാ­ണ്‌ സം­ഗീ­ത­ത്തി­ന്റെ അ­ലൗ­കി­ക ലോ­ക­ത്തി­ലേ­ക്ക്​‍്‌ ഗൗ­തം ക­ട­ന്നു­വ­ന്ന­ത്‌. പി­ന്നീ­ട്‌ കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ പ­ട­വു­കൾ ഓ­രോ­ന്നാ­യി ന­ട­ന്നു ക­യ­റി. ര­വീ­ന്ദ്ര­സം­ഗീ­ത­ത്തി­ന്റെ

Read More

പര­സ്പര ബന്ധി­ത­മായ ഭൂമി­യിലെ ഘട­ക­ങ്ങൾ

ലക്ഷ്മി വിജ­യൻ വൈ­വി­ധ്യ­ങ്ങ­ളാൽ സ­മ്പ­ന്ന­മാ­ണ്‌ നാം ജീ­വി­ക്കു­ന്ന ഭൂ­മി അ­തി­ന്റെ ഒ­രോ ഘ­ട­ക­ത്തേ­യും ഭൂ­മി സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­ത്‌ അ­ത്ര­യേ­റെ  ക­ര­വി­രു­തു­പ­യോ­ഗി­ച്ചാ­ണ്‌. നി­റ­ത്തി­ലും വ­ലി­പ്പ­ത്തി­ലും സ്വ­ഭാ­വ­ത്തി­ലും അ­വ പു­ലർ­ത്തു­ന്ന വ്യ­ത്യ­സ്‌­ത­ത അ­ത്ഭു­ത­ക­രം ത­ന്നെ­യാ­ണ്‌ .ശാ­സ്‌­ത്ര­ം അ­തി­ന്റെ പു­രോ­ഗ­തി­യു­ടെ പാ­ര­മ്യ­ത്തി­ലെ­ത്തി­യി­ട്ടും ഭൂ­മി­യു­ടെ ഈ വൈ­വി­ധ്യ­ത്തി­നു പി­ന്നി­ലെ

Read More

ഉഷ്ണ­മേ­ഖലാ വന­ങ്ങ­ളിലെ പരാ­ഗ­ണവും സസ്യ­വൈ­വി­ധ്യവും

ജി ഷൈൻ ഭൗ­മോ­പ­രി­ത­ല­ത്തിൽ ഉ­ത്ത­ര­ദ­ക്ഷി­ണാർ­ധ­ഗോ­ള­ങ്ങ­ളി­ലാ­യി 23.50 വ­ട­ക്കി­നും 23.50 തെ­ക്കി­നും (ഉ­ത്ത­ര­ദ­ക്ഷി­ണാ­യ­ന­രേ­ഖ­കൾ) ഇ­ട­യി­ലാ­യാ­ണ്‌ ഉ­ഷ്‌­ണ­മേ­ഖ­ലാ വ­ന­ങ്ങൾ സ്ഥി­തി ചെ­യ്യു­ന്ന­ത്‌. ഇ­ട­തൂർ­ന്ന നി­ത്യ­ഹ­രി­ത­ വ­ന­ങ്ങ­ളും ന­ന­വാർ­ന്ന­തും വ­ര­ണ്ട­തു­മാ­യ ഇ­ല­പൊ­ഴി­ക്കും വ­ന­ങ്ങ­ളും ച­തു­പ്പു­ക­ളും മുൾ­ച്ചെ­ടി­ക­ള­ട­ങ്ങി­യ കു­റ്റി­ക്കാ­ടു­ക­ളും മ­റ്റും ചേർ­ന്ന മ­നോ­ഹ­ര­മാ­യ ന­മ്മു­ടെ ഉ­ഷ്‌­ണ­മേ­ഖ­ലാ­വ­ന­ങ്ങൾ വ­ള­രെ­യ­ധി­കം

Read More