back to homepage

പരിസ്ഥിതി

പ്ലാസ്റ്റിക്കിൽനിന്ന്‌ സമുദ്രത്തെ സംരക്ഷിക്കാം

ആർച്ച സമുദ്രം എന്നും വിസ്മയങ്ങൾ ആഴങ്ങളിൽ സൂക്ഷിക്കുന്ന ഒരു സുന്ദരിയാണ്‌. സമുദ്രത്തെ നോക്കിയിരിക്കാൻ ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്തവരായി ആരുമില്ല. എന്നാൽ ചവിട്ടിനിൽക്കുന്ന മണ്ണിനെപ്പോലും ചൂഷണംചെയ്യുന്ന മനുഷ്യർ സമുദ്രത്തിനെയും വെറുതെവിട്ടില്ല. ലോകത്തിനുതന്നെ വളരെയധികം ഉപകാരപ്രദവും ഉപദ്രവകാരിയുമായ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സമുദ്രത്തിൽ കൂടുതലായി കണ്ടുവരുന്നു എന്നാണ്‌

Read More

നദികൾ മരിക്കുന്നു

റവ. ഫാ. യബ്ബേസ്‌ പീറ്റർ (തോമ്പ്ര) ഇതു പുഴയെക്കുറിച്ചുളള ഒരു നേരറിവ്‌ .പുഴയില്ലാത്ത നാട്‌ മരുഭുമിയുടെ നാട്‌.പുഴകൾ നാഡികളാണ്‌.നാടിന്റെ ജീവജലമാണ്‌ പുഴകളിലൂടെ ഒഴുകുന്നത്‌. നദികൾ സംസ്കാരത്തിന്റെ ഈറ്റില്ലമാണ്‌ .നെയിൽനദിയും സിന്ധു നദിയും ഊട്ടിപ്പോറ്റി വളർത്തിയ സംസ്കാരങ്ങളാണ്‌ ജനതയുടെ പൈതൃകം. ഭാരതപ്പുഴയും പെരിയാറും

Read More

മലിനജലം മരണജലം

വലിയശാല രാജു ഈ വർഷത്തെ ലോക ജലദിനത്തോടനുബന്ധിച്ച്‌ ഐക്യരാഷ്ട്രസഭയുടെ പ്രമേയം “എന്തുകൊണ്ട്‌ മലിനജലം” എന്നാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ ദിവസവും 3000 കുട്ടികളാണ്‌ മലിനജലം കുടിക്കുന്നതുമൂലം മരിക്കുന്നത്‌. 32 ലക്ഷം കുട്ടികൾ ഇങ്ങനെ ഓരോ വർഷവും മരിക്കുന്നുവെന്ന്‌ യുനെസ്കോയുടെ റിപ്പോർട്ടിൽ പറയുന്നു. മലിനജലം

Read More

അതിരുകളില്ലാതെ അതിരപ്പള്ളി

സി സുശാന്ത്‌ ഒരിടവേളയ്ക്ക്‌ ശേഷം വീണ്ടും വാഴച്ചാൽ- അതിരപ്പള്ളി വനാന്തരങ്ങൾ ചൂടേറിയ ചർച്ചകൾക്ക്‌ വേദിയാകുന്നു. അതിരപ്പള്ളി-വാഴച്ചാൽ വനമേഖല ജലസമാധിയിൽ മുങ്ങിത്താഴുമോ എന്ന ആശങ്കയിലാണ്‌ നാമിന്ന്‌. നിർദിഷ്ട അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഈ വനാന്തരങ്ങളെ എന്നന്നേയ്ക്കുമായി വിസ്മൃതിയാകുമെന്നതിൽ സംശയമില്ല. എത്ര വട്ടം പറഞ്ഞാലും

Read More

സമുദ്രത്തിലും പ്രാണവായു നഷ്ടപ്പെടുന്നുവോ?

ജീവനുള്ള ഏതൊരു വസ്തുവിനും, അത്‌ കരയിലായാലും കടലിലായാലും, പ്രാണവായു ഇല്ലാതെ അധികനേരം പിടിച്ചുനിൽക്കാനാകില്ല. ഇന്ന്‌ നമ്മിലോരോരുത്തരും വരുത്തിവച്ച അന്തരീക്ഷ മലിനീകരണത്താൽ നാം ശ്വാസം മുട്ടുകയാണ്‌. അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ തോത്‌ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നടത്തിയ പഠനം വ്യക്തമാക്കിയത്‌ – ‘ഇന്ന്‌

Read More

സൗരോർജ്ജവീട്‌

നിമിഷ വിദ്യുച്ഛക്തി ഉപഭോഗത്തിന്‌ ബദൽ ഉണ്ടെങ്കിലും അത്തരം ബദലുകൾക്ക്‌ പിറകെ പോകാൻ ഭരണകൂടവും വ്യക്തികളും പലപ്പോഴും തയാറാകുന്നില്ല. നദികൾക്ക്‌ കുറുകെ വൻകിട അണക്കെട്ടുകൾ കെട്ടാനുള്ള സർക്കാർ പദ്ധതികൾ പലതും വിവാദത്തിലാകുമ്പോഴും അവയിൽ നിന്ന്‌ പിൻതിരിയാനോ പുതിയ ഊർജ്ജമാർഗങ്ങൾ ആരായാനോ വിമുഖത കാണിക്കുന്നത്‌

Read More

ആഗോളതാപനത്തിന്‌ മറുപടി മഴക്കാടുകൾ

വലിയശാല രാജു ഭൂമിയെ ഇന്ന്‌ ചുട്ടുപൊള്ളിച്ച്‌ കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ ആഗോളതാപനത്തെ നിയന്ത്രിക്കുന്നതിൽ മഴക്കാടുകൾ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. ഈ വിപത്തിന്‌ വലിയൊരളവ്‌ വരെ കാരണമാകുന്നത്‌ കാർബൺ ഡൈ ഓക്സൈഡാണ്‌. ഈ വാതകത്തെ പരമാവധി ആഗിരണം ചെയ്തു ഓക്സിജൻ

Read More

ആസന്നമായ വരൾച്ചയും ജലസംരക്ഷണവും

വലിയശാല രാജു മഹാരാഷ്ട്രയിലെ കൊടുംവരൾച്ച ബാധിച്ച ലത്തൂരിലേക്ക്‌ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അയച്ച വെള്ളം നിറച്ച ജലതീവണ്ടി അവിടെയെത്തിക്കാൻ അതുകൊണ്ടുപോയ സ്ഥലങ്ങളിലൊക്കെ 144 പ്രഖ്യാപിക്കേണ്ടി വന്നു. ഒരിടത്ത്‌ ജനക്കൂട്ടം ജലം കൊള്ളയടിക്കാൻ ശ്രമിച്ചതിന്റെ ഫലമായി പൊലീസിന്‌ ലാത്തിചാർജ്ജ്‌ ചെയ്യേണ്ടി വന്നു. ഇതൊക്കെ

Read More

ചേരക്കോഴി

വംശനാശം നേരിടുന്ന ചേരക്കോഴി പാമ്പിനോട്‌ രൂപസാദൃശ്യമുള്ള നീർപ്പക്ഷിയാണ്‌. മത്സ്യങ്ങൾ ധാരാളമുള്ള ഇടങ്ങളിൽ ഈ പക്ഷിയെ സർവസാധാരണമായി കാണാൻ കഴിയും. പരുന്തിന്റെ വലിപ്പവും ദേഹത്ത്‌ വെള്ളിനിറമുള്ള വരകളും കൂർത്ത നീണ്ട കൊക്കുമാണ്‌ ഇവയുടെ പ്രത്യേകത. ദേഹം കറുപ്പും തലയും കഴുത്തും തിളക്കമുള്ള തവിട്ടുനിറവുമാണ്‌.

Read More

ഹരിതഗതാഗതമാർഗം അവലംബിക്കണം

അന്തരീക്ഷമലിനീകരണം തടയാൻ കാര്യമായ ശ്രമങ്ങൾ നടത്താതെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ രാജ്യം എത്തിനിൽക്കുന്നു. ഇത്‌ സംബന്ധിച്ച്‌ താക്കീതുകൾ പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസംരക്ഷകരും ഇക്കാലമത്രയും നൽകിയിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളും പൊടിപടലങ്ങളിൽപെട്ട്‌ നട്ടംതിരിയുകയാണ്‌. ഡൽഹിയിലുണ്ടായ പൊടിമണ്ണ്‌ വീഴ്ച ജനജീവിതം

Read More