മുൾ­ത്തു­മ്പിൽ…

മുൾ­ത്തു­മ്പിൽ…മുൾ­ച്ചെ­ടി ക­മ്പി­ലെ പൂ­ത്തുമ്പി­കൾ ഫോ­ട്ടോ: സു­രേ­ഷ്‌ ചൈ­ത്രം

Read More

N S S K P T H S S ഗ്രൗ­ണ്ടിൽ 3000 വ­നി­ത­ക­ൾ പങ്കെ­ടുത്ത തി­രു­വാ­തി­ര­ക്ക­ളി.

എൻ­എ­സ്‌­എ­സിന്റെ 100-​‍ാം വാർ­ഷികാ­ഘോ­ഷ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ഒ­റ്റ­പ്പാ­ലം എൻ എ­സ്‌ എ­സ്‌ കെ പി ടി എ­ച്ച്‌ എ­സ്‌ എ­സ്‌ ഗ്രൗ­ണ്ടിൽ 3000 വ­നി­ത­ക­ൾ പങ്കെ­ടുത്ത തി­രു­വാ­തി­ര­ക്ക­ളി.

Read More

പു­ഴ­യു­ടെ­ ന­ടു­വിൽ­ സ­ത്യ­ഗ്ര­ഹം­:­

കൊ­ച്ചി­യിൽ­ ക­ട­മ­ക്കു­ടി­ പ­ഞ്ചാ­യ­ത്തി­ലെ­ ദ്വീ­പു­ക­ളു­ടെ­ സ­മ­ഗ്ര­ വി­ക­സ­നം­ ആ­വ­ശ്യ­പ്പെ­ട്ട്‌­ സി­ പി­ ഐ­ ലോ­ക്കൽ­ ക­മ്മി­റ്റി­ ന­ട­ത്തി­യ­ കാ­യൽ­ സ­ത്യ­ഗ്ര­ഹം­ സം­സ്‌­ഥാ­ന­ സെ­ക്ര​‍േ­ട്ട­റി­യ­റ്റം­ഗം­ കെ­ പി­ രാ­ജേ­ന്ദ്രൻ­ ഉ­ദ്‌­ഘാ­ട­നം­ ചെ­യ്യു­ന്നു­  

Read More

ഇന്ന്‌ മുംബൈ ഭീക­രാ­ക്ര­മണ ദിനം:

2008 നവം­ബർ 26ന്‌ ഭീക­രർ ­ഉ­തിർത്ത വെടി­യു­ണ്ട­കൾ തുള­ച്ചു­ക­യ­റിയ മുംബൈ ചബാ­ദി­ഹൗ­സിന്റെ വാതിൽ  

Read More

ഇടുക്കി ചാ­ക­ര….

ഇ­ടു­ക്കി ജ­ലാ­ശ­യ­ത്തിൽ വെ­ള്ളം ഉ­യർ­ന്ന­തി­നെ­ത്തു­ടർ­ന്ന്‌ കാ­ഞ്ചി­യാർ അ­ഞ്ചു­രു­ളി ട­ണൽ­മുഖ­ത്ത്‌ മ­ത്സ്യ­ബന്ധ­നം ന­ട­ത്തു­ന്ന ആ­ദി­വാ­സി ചി­ത്രം: വിൻ­സെന്റ്‌ കട്ടപ്പന  

Read More

നിശ്ചല ദൃശ്യമല്ല, ജീവിതത്തിന്റെ നേർക്കാഴ്ച്ച …

നിശ്ചല ദൃശ്യമല്ല, ജീവിതത്തിന്റെ നേർക്കാഴ്ച്ച … തലചായ്ക്കാൻ മറ്റൊരിടം തേടി പോകുന്ന ഉത്തരേന്ത്യൻ കുടുംബം കൊല്ലം ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: സുരേഷ്‌ ചൈത്രം  

Read More

ബലാ­ബലം: മൂ­ന്നാർ മാ­ട്ടു­പ്പെ­ട്ടി­ ഡാ­മി­നു സ­മീ­പ­മു­ള്ള പുൽമേട്ടിൽ സ­ഞ്ചാ­രി­കൾ­ക്ക്‌ ദൃ­ശ്യ­വി­രുന്നൊരു­ക്കി എത്തി­യ കാ­ട്ടാ­ന­ക്കൂട്ട­ത്തിലെ ര­ണ്ട്‌ കു­ട്ടി­യാ­ന­കൾ പ­ര­സ്പ­രം പോ­ര­ടി­ക്കുന്നു

ബലാ­ബലം: മൂ­ന്നാർ മാ­ട്ടു­പ്പെ­ട്ടി­ ഡാ­മി­നു സ­മീ­പ­മു­ള്ള പുൽമേട്ടിൽ സ­ഞ്ചാ­രി­കൾ­ക്ക്‌ ദൃ­ശ്യ­വി­രുന്നൊരു­ക്കി എത്തി­യ കാ­ട്ടാ­ന­ക്കൂട്ട­ത്തിലെ ര­ണ്ട്‌ കു­ട്ടി­യാ­ന­കൾ പ­ര­സ്പ­രം പോ­ര­ടി­ക്കുന്നു ഫോട്ടോ:­ ജോ­മോൻ പ­മ്പാ­വാലി  

Read More

ലോക പൈതൃ­ക­ദി­ന­ത്തിൽ താജ്മ­ഹൽ സന്ദർശ­ന­ത്തി­നെ­ത്തിയ വിദേശ സഞ്ചാ­രി­കൾക്ക്‌ ടൂറിസ്റ്റ്‌ ഗൈഡ്‌ താജ്മ­ഹ­ലിന്റെ ചരി­ത്ര­പ്രാ­ധാന്യം വിവ­രി­ക്കുന്നു

ലോക പൈതൃ­ക­ദി­ന­ത്തിൽ താജ്മ­ഹൽ സന്ദർശ­ന­ത്തി­നെ­ത്തിയ വിദേശ സഞ്ചാ­രി­കൾക്ക്‌ ടൂറിസ്റ്റ്‌ ഗൈഡ്‌ താജ്മ­ഹ­ലിന്റെ ചരി­ത്ര­പ്രാ­ധാന്യം വിവ­രി­ക്കുന്നു  

Read More

ഹരി­യാ­ന­യിൽ ആൾദൈവം രാംപാ­ലിനെ അറ­സ്റ്റു­ചെ­യ്യാ­നെ­ത്തകളും തമ്മി­ലു­ണ്ടായ സംഘർഷം

ഹരി­യാ­ന­യിൽ ആൾദൈവം രാംപാ­ലിനെ അറ­സ്റ്റു­ചെ­യ്യാ­നെ­ത്തകളും തമ്മി­ലു­ണ്ടായ സംഘർഷം

Read More

ജയൻ അ­നു­സ്‌­മ­ര­ണ­ത്തിൽ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ നടൻ മ­ണ­ക്കാ­ട്‌ ര­വി ജ­യ­ന്റെ പ്ര­തി­മ­യ്‌­ക്ക്‌ മു­ന്നിൽ

മ­രി­ക്കാ­ത്ത ഓർ­മ്മ­കൾ… ന­ടൻ ജ­യ­ന്റെ മു­പ്പ­ത്തി­നാ­ലാം ചര­മ­വാർഷിക ദി­ന­ത്തോ­ട്‌ അ­നു­ബ­ന്ധി­ച്ച്‌ ജ­യ­ന്റെ ജ­ന്മ സ്ഥ­ല­മാ­യ കൊ­ല്ലം ഓ­ല­യിൽ ഇ­പ്‌­റ്റ കൊ­ല്ലം ജി­ല്ലാ ക­മ്മ­​‍ിറ്റി­യും ജ­യൻ മെ­മ്മോ­റി­യൽ ക്ള­ബ്ബും സം­ഘ­ടി­പ്പി­ച്ച അ­നു­സ്‌­മ­ര­ണ­ത്തിൽ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ നടൻ മ­ണ­ക്കാ­ട്‌ ര­വി ജ­യ­ന്റെ പ്ര­തി­മ­യ്‌­ക്ക്‌ മു­ന്നിൽ ഫോ­ട്ടോ

Read More