കൽപ്പാത്തി രഥോ­ത്സ­വ­ത്തിന്‌ തയ്യാ­റാ­ക്കിയ രഥ­ങ്ങൾ

കൽപ്പാത്തി രഥോ­ത്സ­വ­ത്തിന്‌ തയ്യാ­റാ­ക്കിയ രഥ­ങ്ങൾ  

Read More

ജോയിന്റ്‌ കൗൺസിൽ പൊതു­സ­മ്മേ­ള­ത്തിൽ മുൻമന്ത്രി ബിനോയ്‌ വിശ്വം സംസാ­രി­ക്കുന്നു

ജോയിന്റ്‌ കൗൺസിൽ സമ്മേ­ള­ന­ത്തിന്‌ തുട­ക്ക­മിട്ട്‌ തേക്കിൻകാട്‌ മൈതാ­നി­യിൽ നടന്ന പൊതു­സ­മ്മേ­ളനം മുൻമന്ത്രി ബിനോയ്‌ വിശ്വം ഉദ്ഘാ­ടനം ചെയ്ത്‌ സംസാ­രി­ക്കുന്നു  

Read More

ലിം­ക ബു­ക്ക്‌­സ്‌ ഓ­ഫ്‌ വേൾ­ഡ്‌ റി­ക്കോർ­ഡിൽ ഇ­ടം നേ­ടി­യ പ­യ്യ­ന്നൂർ ച­ര­ടു­കു­ത്തി­ കോൽ­ക്ക­ളി

ലിം­ക ബു­ക്ക്‌­സ്‌ ഓ­ഫ്‌ വേൾ­ഡ്‌ റി­ക്കോർ­ഡിൽ ഇ­ടം നേ­ടി­യ പ­യ്യ­ന്നൂർ ഫൈൻ ആർ­ട്‌­സ്‌ സൊ­സൈ­റ്റി­യു­ടെ ച­ര­ടു­കു­ത്തി­ കോൽ­ക്ക­ളി  

Read More

ദ­ള­വാ­പു­രം കാ­യ­ലിൽ വി­ദേ­ശ വ­നി­ത തോ­ണി­ക്കാ­ര­നെ ടാ­ബ്‌­ല­റ്റിൽ പ­കർ­ത്തി­യ­പ്പോൾ

ദ­ള­വാ­പു­രം കാ­യ­ലിൽ ഉ­ല്ലാ­സ­യാ­ത്ര­യ്‌­ക്കി­ടെ വി­ദേ­ശ വ­നി­ത ഉ­ദ­യ­സൂ­ര്യ­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ തോ­ണി­ക്കാ­ര­നെ ടാ­ബ്‌­ല­റ്റിൽ പ­കർ­ത്തി­യ­പ്പോൾ ഫോ­ട്ടോ: സു­രേ­ഷ്‌ ചൈ­ത്രം  

Read More

ക­ശ്‌­മീർ താ­ഴ്‌­വ­ര­യിൽ ശ­ശി­ര­കാ­ല­ത്തി­ന്റെ വ­ര­വ­റി­യി­ച്ച്‌ മ­ഞ്ഞു­വീ­ഴ്‌­ച തു­ട­ങ്ങി­യ­ത്‌ ആ­സ്വ­ദി­ക്കു­ന്ന സ­ന്ദർ­ശ­കർ

ക­ശ്‌­മീർ താ­ഴ്‌­വ­ര­യിൽ ശ­ശി­ര­കാ­ല­ത്തി­ന്റെ വ­ര­വ­റി­യി­ച്ച്‌ മ­ഞ്ഞു­വീ­ഴ്‌­ച തു­ട­ങ്ങി­യ­ത്‌ ആ­സ്വ­ദി­ക്കു­ന്ന സ­ന്ദർ­ശ­കർ  

Read More

കേരള സംഗീ­ത­നാ­ടക അക്കാ­ദമി, രസ­വി­കല്പം ഭര­ത­നാട്യ നൃത്ത­ശി­ല്പ­ശാ­ല­

കേരള സംഗീ­ത­നാ­ടക അക്കാ­ദമി സംഘ­ടി­പ്പി­ച്ചു­വ­രുന്ന `രസ­വി­കല്പം` ഭര­ത­നാട്യ നൃത്ത­ശി­ല്പ­ശാ­ല­യിൽ പ്രസിദ്ധ നർത്തകി ബൃഗ ബസ്സ­ലിന്റെ നേതൃ­ത്വ­ത്തിൽ നടന്ന ശാസ്ത്രീയ നൃത്ത ­ക്ളാ­സിൽ നിന്ന്‌  

Read More

ഫുട്ബോൾ താരം മൈക്കിൾ ചോപ്ര സ്റ്റേഡിയത്തിൽ കുട്ടികൾക്കൊപ്പം

കുട്ടികൾക്കിടയിൽ ഫുട്ബോൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബ്ളാസ്റ്റേഴ്സിന്റെ ഗ്രാസ്‌ റൂട്ട്‌ ഡവലപ്മെന്റ പ്രോഗ്രാമിനെത്തിയ ഫുട്ബോൾ താരം മൈക്കിൾ ചോപ്ര കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികൾക്കൊപ്പം ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്‌  

Read More

പരി­സ്ഥിതി ബോധ­വൽക്ക­രണ ക്യാമ്പ­യി­നിൽ വിദ്യാർഥി­നി­കൾ

പരി­സ്ഥിതി സംര­ക്ഷ­ണാർത്ഥം നടന്ന ബോധ­വൽക്ക­രണ ക്യാമ്പ­യി­നിൽ പങ്കെ­ടുത്ത വിദ്യാർഥി­നി­കൾ. ബംഗ­ളൂരുവിലെ ഫ്രീഡം പാർക്കിൽ നിന്നുള്ള കാഴ്ച  

Read More

ജപ്പാ­നിലെ സെൻ­സോ­ജി ക്ഷേ­ത്ര­ത്തിൽ വെള്ള കൊ­ക്ക്‌ നൃ­ത്തം

ജപ്പാ­നിലെ ടോക്കി­യോ­യി­ലെ സെൻ­സോ­ജി ക്ഷേ­ത്ര­ത്തിൽ വെള്ള കൊ­ക്ക്‌ നൃ­ത്തം (ഷി­രസ­ഗി നൊ മായി) അര­ങ്ങേറിയപ്പോൾ  

Read More

കമാ­ന്റോ­കളുടെ തൃശൂ­രിൽ നടന്ന അഭ്യാസ പ്രക­ട­ന­ത്തിൽ നിന്ന്‌

ഇന്ത്യാ റിസർവ്വ്‌ ബറ്റാ­ലി­യൻ മൂന്ന്‌, നാല്‌ ബാച്ച്‌ തണ്ടർ ബോൾട്ട്‌ കമാ­ന്റോ­കളുടെ പാസിങ്ങ്‌ ഔട്ട്‌ പരേ­ഡി­നോ­ട­നു­ബ­ന്ധിച്ച്‌ തൃശൂ­രിൽ നടന്ന അഭ്യാസ പ്രക­ട­ന­ത്തിൽ നിന്ന്‌  

Read More