Tuesday
19 Sep 2017

Reviews

സര്‍പ്പസത്രം

വെറും ചിരിമാത്രം വെറും ചിരി ഭോഷലക്ഷണമെന്ന് പ്രാമാണികന്മാര്‍ പറഞ്ഞിട്ടുണ്ട്. കുഞ്ചന്റെകാലത്തിന് മുമ്പേ ഫലിതത്തിന് മലയാളിവല്ലാതെ വശംവദനാണെങ്കിലും അടുത്തകാലത്തായി തറയില്‍ കിടന്ന് ചിരിച്ചുകൊണ്ടേയിരിക്കുകയാണ്. അത് മാത്രമല്ല എല്ലാത്തിനെയും ചിരിയിലൂടെ കണ്ട്കണ്ട് മറ്റൊന്നും വേണ്ട എന്ന നിലയായോ എന്നാണ് സംശയം. എണ്‍്പതുകളില്‍ മിമിക്രിയിലൂടെ എത്തി...