Thursday
18 Jan 2018

Sahapadi

നന്മയുടെ നറുമണം പേറുന്ന നല്ല നാളേയ്ക്കായി

കൂട്ടൂകാരേ, കാലികമായ വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയുടേയും വികാസത്തിന്റേയും ഉയര്‍ച്ചയുടേയും മികവാര്‍ന്ന മേഖലകളില്‍ നവചൈതന്യം ഉള്‍ക്കൊണ്ട് എല്ലാ അര്‍ഥത്തിലും സമ്പുഷ്ടമാക്കുവാന്‍ വെമ്പുന്ന പുതുവത്സര പുലരി ഏവര്‍ക്കും നന്മകള്‍ പ്രദാനം ചെയ്യുന്നതാണ്. കേരള വിദ്യാഭ്യാസ സംരക്ഷണയജ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ കെട്ടിലും മട്ടിലും...

ഹൈടെക്ക് പ്രതീക്ഷകള്‍

മാറുന്ന പഠനവഴികള്‍ 3 എസ് വി രാമനുണ്ണി, സുജനിക ഇങ്ങനെയൊരു ക്ലാസ്‌റൂം വിപുലനം നടക്കുമ്പോള്‍ അധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കളുടെ പ്രതീക്ഷയെന്തായിരിക്കും. നിലവില്‍ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങള്‍ സ്‌കൂളില്‍ എത്തും. അവയൊക്കെത്തന്നെ...

ഗണിത കൗതുകം

എംആര്‍സി നായര്‍  കണക്ക് പരീക്ഷ കഴിയുമ്പോള്‍ പതിവായി ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു പരാതിയാണ് സമയം തികഞ്ഞില്ല എന്നുള്ളത്. ഈ പരാതിക്ക് കാരണങ്ങള്‍ പലതുണ്ട്. അതില്‍ ചിലതൊക്കെ വേഗം പരിഹരിക്കാവുന്നതേയുള്ളു. ഉദാഹരണത്തിന് വര്‍ഗവും വര്‍ഗമൂലവും എന്ന ആശയമെടുക്കാം. 25 ന്റെ വര്‍ഗം കാണാന്‍...

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍

പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം ജോതിഷ് ആലപ്പുഴ അമേരിക്കല്‍ സ്വാതന്ത്ര്യസമരം ജ്ഞാനോദയം - നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്രരംഗത്തുണ്ടായ ഉണര്‍വ് മെര്‍ക്കന്റലിസം - ഇംഗ്ലണ്ടിന്റെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുവാനും ഉല്പന്നങ്ങള്‍  വിറ്റഴിക്കാനുള്ള കമ്പോളമായും വടക്കേ അമേരിക്കയുടെ 13 കോളനികളില്‍ നടപ്പിലാക്കിയ വാണിജ്യനയം...

ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍

ഗൗതം എസ് എം ക്ലാസ്: 5 ബി ഇന്ത്യന്‍ സ്‌കൂള്‍, അല്‍ഗൂബ്ര, മസ്‌കറ്റ് ബംഗാളിലെ അമരി കര്‍ഷകര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളെയാണ് ഇന്‍ഡിഗോപ്രക്ഷോഭങ്ങളെന്നറിയപ്പെടുന്നത്. വസ്ത്രങ്ങളിലും മറ്റും നിറം കൊടുക്കുന്നതിനുള്ള നീലച്ചായം അമരിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യ...

ക്ലൈഡ് വില്യം ടോംബോ

ശാസ്ത്രചരിത്രം ഈയാഴ്ച ഡോ. എം ആര്‍ സുദര്‍ശനകുമാര്‍ പ്രിന്‍സിപ്പല്‍, മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം 1906 ഫെബ്രുവരി നാലിനാണ് ക്ലൈഡ് വില്യം ടോംബോ ജനിച്ചത്. 1930 ല്‍ അന്ന് ഗ്രഹമായി കണക്കാക്കിയിരുന്ന പ്ലൂട്ടോയെ കണ്ടെത്തി. 76 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ല്‍ പ്ലൂട്ടോയെ...

ഹൈടെക്ക് പ്രതീക്ഷകള്‍

മാറുന്ന പഠനവഴികള്‍ 2 എസ് വി രാമനുണ്ണി, സുജനിക നമ്മുടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാര ത്തിലുള്ള പഠനാനുഭവങ്ങള്‍ നല്‍കാന്‍ നിലവില്‍ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [Information and communications technology : a diverse set of...

ഒരു കൊടും ചതിയുടെ ഇര- മഹാരാജാ നന്ദകുമാര്‍

ഗൗതം എസ് എം ക്ലാസ്: 5 ബി ഇന്ത്യന്‍ സ്‌കൂള്‍, അല്‍ഗൂബ്ര, മസ്‌കറ്റ് ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കുന്ന ഭാരതീയരെ ചതിക്കെണിയില്‍പ്പെടുത്താന്‍ വിരുതനായിരുന്നു ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിങ്‌സ്. അയാള്‍ ചെയ്ത ഏറ്റവും വലിയ കുടിലവൃത്തിയായിരുന്നു ബംഗാളിലെ മഹാരാജനന്ദകുമാര്‍ എന്ന ധീരദേശാഭിമാനിയെ കൊല...

ആര്?

1. വിമാനാപകടത്തില്‍ മരിച്ച യു എന്‍ സെക്രട്ടറി ജനറല്‍? 2. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് ആര്? 3. അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ? 4. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്? 5. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ്...

നദി അറിവ്; കേരളത്തിലെ നദികള്‍

ചെന്താപ്പൂര് നദികളുടെ നാടാണ് കേരളം. 43 നദികള്‍ കേരളത്തെ ജലസമൃദ്ധമാക്കുന്നു. മൂന്നു നദികള്‍ ഒഴികെ മറ്റെല്ലാം സഹ്യപര്‍വതത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന ക്രമത്തിലുള്ള നദികളാണ് ഇവ. നെയ്യാര്‍, കരമനയാര്‍, മാമം ആറ്, വാമനപുരം ആറ്, അയിരൂര്‍ ആറ്, ഇത്തിക്കരയാര്‍,...