Monday
20 Aug 2018

Sahapadi

ഇരുട്ടിനെ മായ്ക്കുന്നവന്‍ ഗുരു

ഗുരുഭക്തി ഒരു വിഷയമല്ല, നേരെമറിച്ച് അത് ജീവിതത്തിന്റെ ഭാഗമാണെന്നാണ് എനിക്ക് തോന്നുന്നത്, കാരണം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്ക് നയിക്കുന്ന ആളാണ് ഗുരു. മനുഷ്യന് കാണപ്പെട്ട ദൈവം മൂന്നാണെന്നല്ലേ പറയുന്നത്. മാതാവും പിതാവും ഗുരുവും. അറിവാകുന്ന വിളക്കുമേന്തി ജീവിതമാകുന്ന...

കടുവ

ചിറ്റാര്‍ ആനന്ദന്‍ ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നു. കടുവകളെ സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച സാമൂഹ്യ അവബോധം വളര്‍ത്തുക എന്നതാണ് കടുവാദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് 2010-ല്‍ നടന്ന മൃഗസംരക്ഷണ രംഗത്തെ അന്താരാഷ്ട്ര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ്...

ഉയരട്ടെ ഉയരട്ടെ ഇനിയും ഇനിയും ഉയരട്ടെ….

അന്‍സിയ റഹ്മാന്‍ ക്ലാസ്: 9, എന്‍ എസ് എസ് എച്ച് എസ് എസ്, ചാത്തന്നൂര്‍

ചിത്രോദയം

കുട്ടികളുടെ ചിത്രരചനകള്‍- സഹപാഠി

പാമ്പുകള്‍

പാമ്പുകള്‍ ഇഴജന്തുക്കളുടെ വിഭാഗത്തില്‍പ്പെടുന്ന ജീവിയാണ്. പല്ലികള്‍, കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികള്‍ എന്നിവയുമായി ഇവയ്ക്ക് അടുത്തബന്ധമാണുള്ളത്. ഭൂലോകത്താകമാനം ഏകദേശം 2700 ഇനം പാമ്പുകള്‍ ഉള്ളതില്‍ 275 ജാതികളെ ഭാരതത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ 110 ഇനം പാമ്പുകള്‍ ഉള്ളതില്‍ ഉഗ്രവിഷമുള്ളവ 25 ഉം...

ഭൂമിശാസ്ത്രപരമായ ഇന്ത്യയുടെ സാമ്പത്തിക രംഗം

പി ജ്യോതിസ്, ആലപ്പുഴ വൈവിധ്യമാര്‍ന്ന പ്രകൃതി വിഭവങ്ങള്‍കൊണ്ട് അനുഗ്രഹീതമായ രാജ്യമാണ് ഇന്ത്യ. ഭൂവിസ്തൃതി, ഭൂപ്രകൃതി സവിശേഷതകള്‍, കലാവസ്ഥ, മണ്ണിനങ്ങള്‍ എന്നിവയാണു നമ്മുടെ വിഭവ സമുദ്ധിയ്ക്ക് ആധാരം. രാജ്യപുരോഗതിയ്ക്ക് വിഭവ ലഭ്യതപോലെ പ്രധാനമാണു വിഭവ വിനിയോഗവും. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ജനസംഖ്യയില്‍...

മഹാശിലായുഗത്തിലെ ശവസംസ്‌കരണ രീതികള്‍

മഹാശിലായുഗകാലഘട്ടം മുതല്‍ക്കാണ് ബന്ധുക്കളോ, മിത്രങ്ങളോ മരണപ്പെട്ടാല്‍ അവരുടെ മൃതശരീരം മരണാനന്തര കര്‍മങ്ങള്‍ നടത്തി മറവു ചെയ്യാന്‍ തുടങ്ങിയത്. ചരിത്രത്തില്‍ ഇത് മഹാശിലായുഗ സംസ്‌കാരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രാതീതകാലത്തില്‍ നിന്നും പുരാതന ശിലായുഗവും (ശിലകളുടെ ഉപയോഗരീതി മനസിലാക്കി ശിലായുഗത്തെ പുരാതന ശിലായുഗമെന്നും നവീന ശിലായുഗമെന്നും...

വയലാര്‍ രാമവര്‍മ്മ പ്രതിഭാധനനായ കവി

മലയാള സാഹിത്യത്തിലെ പ്രതിഭാധനനായ കവിയും നിരവധി ജനപ്രിയ ചലച്ചിത്ര-നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ എന്ന പേരിലറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം...

റാംപ കലാപം

ബ്രിട്ടീഷ് ഭരണാധികാരികളെ കിടിലം കൊള്ളിച്ച ഒന്നായിരുന്നു റാംപ കലാപം. ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതീരത്തുള്ള റാംപ എന്ന സ്ഥലത്തെ ഗരിവര്‍ഗക്കാരും കര്‍ഷകരും ആയുധമെടുത്തുപോരാടിയ പ്രക്ഷോഭമായിരുന്നു അത്. നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതും നികുതി പിരിക്കുവാന്‍ വരുന്ന ഇടനിലക്കാരുടെ പീഡനങ്ങളും ഗിരിവര്‍ഗക്കാരെ ആയുധമെടുപ്പിക്കുകയായിരുന്നു. വലിയ പിന്തുണ...