Friday
20 Jul 2018

Agriculture

കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്

 ഡോ. ഷൈന്‍ കുമാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്, കൊല്ലം ഫോണ്‍: 9847111827   കന്നില്ലാതെ കൃഷിക്ക് ഇറങ്ങരുത് എന്നൊരു ചൊല്ലുണ്ട്. കൃഷി ഏതായാലും അതിന്‍റെ ചൈതന്യം പ്രശോഭിതമാക്കുന്നതിന് ഗോവൃന്ദത്തിന്‍റെ പങ്ക് പ്രധാനം തന്നെ. ഒരു വീട്ടില്‍ ഒരു പശു ഉണ്ടായിരുന്ന...

കര്‍ഷകരുടെ 34,​000 കോടി വായ്‌പ കര്‍ണാടകസര്‍ക്കാര്‍ എഴുതിത്തള്ളി

ബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ 34,​000 കോടി രൂപയുടെ വായ്‌പ കര്‍ണാടക സര്‍ക്കാര്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍‌ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്‌പകളാണ് എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബഡ്ജ‌ിലാണ് കുമാരസ്വാമിയുടെ സുപ്രധാന പ്രഖ്യാപനം. കഴിഞ്ഞ കോണ്‍ഗ്രസ്...

മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഹരിത ട്രൈബ്യൂണല്‍ വിലക്ക്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മരങ്ങള്‍ മുറിക്കുന്നത്. ജൂലൈ 19 വരെയാണ് മരങ്ങള്‍...

അന്താരാഷ്ട്ര കരാറുകള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നു: മന്ത്രി സുനില്‍കുമാര്‍

പറവൂര്‍: അന്താരാഷ്ട്ര കരാറുകളില്‍ രാജ്യം ഏര്‍പ്പെടുമ്പോള്‍ കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന നേതൃ ക്യാമ്പ് പറവൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്...

ഗോരക്ഷ- കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞം

ഡോ. സാബിന്‍ ജോര്‍ജ്ജ്‌ കുളമ്പുരോഗ വിമുക്ത കേരളം ലക്ഷ്യംവെച്ചുകൊണ്ട് കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന്റെ അടുത്ത ഘട്ടം നടക്കുന്നു. 2018 ജൂണ്‍ 21 മുതല്‍ ജൂലൈ 18 വരെ പദ്ധതിയുടെ ഭാഗമായുള്ള ഇരുപത്തിനാലാം ഘട്ട...

മണ്ണും മണ്ണിരയും

വലിയശാല രാജു മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റിലെ ടാക്‌സോണമിറ്റുകള്‍ 1984 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലെ മണ്ണ് പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സ്വദേശി മണ്ണിരകളുടെ എണ്ണം ഭീമമായി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നു. പശ്ചിമഘട്ടമലനിരകള്‍...

പരിസ്ഥിതി രാഷ്ട്രീയം വെറും മുദ്രാവാക്യമല്ല; മന്ത്രി

ഗുരുവായൂര്‍ : പരിസ്ഥിതി രാഷ്ട്രീയം വെറും മുദ്രാവാക്യമല്ല അത് പ്രായോഗികതയിലും കൂടി നടപ്പില്‍വരുത്തുന്ന പ്രസ്ഥാനമാണ് എ ഐ വൈ എഫ് എന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. എഐവൈഎഫ് പരിസ്ഥിതി വാരചരണത്തിന്റെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം...

മഴക്കാല പരിചരണം കന്നുകാലികള്‍ക്ക്

മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണെങ്കിലും, മഴമൂലം കൂടുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം അഥവാ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ താഴെ പറയുന്ന മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. 1. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ,...

കുഫോസില്‍ കരനെല്ല് കൃഷി

കുഫോസില്‍ കരനെല്ല് കൃഷിയ്ക്ക് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ വിത്ത് വിതയ്ക്കുന്നു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, കുഫോസ് കാമ്പസ് ഓഫിസര്‍ ഡോ.എസ്.എം.റാഫി എന്നിവര്‍ സമീപം കൊച്ചി: അന്യം നിന്ന് പോയ  കരനെല്ല് കൃഷിയെ കര്‍ഷകര്‍ക്ക്...

ക്ഷീരരംഗത്തെ സ്വയം പര്യാപ്തത പ്രതീക്ഷകളും പ്രതിസന്ധികളും

 അഡ്വ. കെ രാജു വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി സമീകൃത ആഹാരം എന്ന നിലയില്‍ പാലും, പാലുല്‍പ്പന്നങ്ങളുടേയും പ്രാധാന്യം ലോക ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് 2001 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് ക്ഷീരദിനമായി, ലോക ഭക്ഷ്യ കാര്‍ഷിക...