Wednesday
26 Sep 2018

Agriculture

വകയാര്‍ ഒരുങ്ങി : ഓണത്തിന് നേന്ത്രക്കുലയുമായി

പി ഒ ജോണ്‍ കൃഷിയിടത്തില്‍ ഓണസദ്യയില്‍ മലയാളിക്ക് നിര്‍ബന്ധമായ വിഭവമാണ് നേന്ത്രക്കായ വറുത്തത് അഥവാ ഉപ്പേരി. ഉപ്പേരിയില്ലെങ്കില്‍ ഓണസദ്യ പൂര്‍ണവും അല്ല. നേന്ത്രക്കായയുടെ ഉല്‍പ്പാദനത്തിന്റെയും വിപണനത്തിന്റെയും സിംഹഭാഗം നിയന്ത്രിക്കുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി, പ്രമാടം, അരുവാപാലം എന്നീ പഞ്ചായത്തുകള്‍ ഒത്തുചേരുന്ന വകയാര്‍...

പ്രകൃതിയെ മുറിവേൽപ്പിക്കാതെ കാർഷികവൃത്തി; ഗ്രാമ കർഷക ഫെർട്ടിലൈസർ കമ്പനി

പ്രകൃതിയെ മുറിവേൽപ്പിക്കാതെയുള്ള  കാർഷികവൃത്തി നമ്മുടെ സ്വപ്നമാണ്.  പ്രകൃതി അനുകൂലകങ്ങളായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ഗ്രാമകര്‍ഷകഫെര്‍ട്ടിലൈസര്‍കമ്പനി (GKFC). കൊല്ലം ശാസ്‌താംകോട്ടയിൽ 1993 മുതൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും പ്രകൃതിക്കിണങ്ങുന്നതും കാർഷിക അഭിവൃത്തിക്കിണങ്ങുന്നതുമായ  ധാരാളം ഉല്പന്നങ്ങൾ  കർഷകരിൽ എത്തുന്നുണ്ട് .  സ്ഥാപനം ജൈവവളങ്ങള്‍,...

വയനാട്ടില്‍ കാറ്റില്‍ഫാം തുടങ്ങുന്നു

കല്‍പറ്റ: മികച്ചയിനം ഉരുക്കളെ വളര്‍ത്തിയെടുക്കാന്‍ വയനാട്ടില്‍ കാറ്റില്‍ഫാം തുടങ്ങുമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ. കാക്കവയല്‍ തെനേരിയില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും തെനേരി ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് 100 പശുക്കിടാരികളെ...

കാര്‍ഷിക പരിസ്ഥിതി അപഗ്രഥന രീതികളും വിള പരിപാലന സസ്യസംരക്ഷണ മാര്‍ഗങ്ങളും

ഡോ. സന്തോഷ്‌കുമാര്‍ റ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റമോളജി, കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍, വെള്ളായണി ഫോണ്‍: 8547058115 കാര്‍ഷിക പരിസ്ഥിതി അപഗ്രഥന മാര്‍ഗങ്ങളുടേയും കാര്‍ഷിക പരിസ്ഥിതി സാങ്കേതിക വിദ്യയുടെയും അടിസ്ഥാന തത്വങ്ങള്‍ കഴിഞ്ഞ ആഴ്ചയിലെ കൃഷിയുഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ അടിസ്ഥാന...

കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും മടങ്ങിവരുന്നു

വിഷ്ണു എസ് പി മണ്‍മറഞ്ഞ കാര്‍ഷിക ഗ്രാമീണ സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ വീണ്ടും മലയാളികള്‍ക്ക് മുന്നിലേക്ക് മടങ്ങിവരുന്നു. കൃഷിവകുപ്പില്‍ ഇനിമുതല്‍ കര്‍ഷക ഗ്രാമസഭകളും ഞാറ്റുവേല ചന്തകളും സ്ഥിരമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു കാലത്ത് പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ഗ്രാമീണസഭകള്‍...

കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്

 ഡോ. ഷൈന്‍ കുമാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്, കൊല്ലം ഫോണ്‍: 9847111827   കന്നില്ലാതെ കൃഷിക്ക് ഇറങ്ങരുത് എന്നൊരു ചൊല്ലുണ്ട്. കൃഷി ഏതായാലും അതിന്‍റെ ചൈതന്യം പ്രശോഭിതമാക്കുന്നതിന് ഗോവൃന്ദത്തിന്‍റെ പങ്ക് പ്രധാനം തന്നെ. ഒരു വീട്ടില്‍ ഒരു പശു ഉണ്ടായിരുന്ന...

കര്‍ഷകരുടെ 34,​000 കോടി വായ്‌പ കര്‍ണാടകസര്‍ക്കാര്‍ എഴുതിത്തള്ളി

ബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ 34,​000 കോടി രൂപയുടെ വായ്‌പ കര്‍ണാടക സര്‍ക്കാര്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍‌ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്‌പകളാണ് എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബഡ്ജ‌ിലാണ് കുമാരസ്വാമിയുടെ സുപ്രധാന പ്രഖ്യാപനം. കഴിഞ്ഞ കോണ്‍ഗ്രസ്...

മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഹരിത ട്രൈബ്യൂണല്‍ വിലക്ക്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മരങ്ങള്‍ മുറിക്കുന്നത്. ജൂലൈ 19 വരെയാണ് മരങ്ങള്‍...

അന്താരാഷ്ട്ര കരാറുകള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നു: മന്ത്രി സുനില്‍കുമാര്‍

പറവൂര്‍: അന്താരാഷ്ട്ര കരാറുകളില്‍ രാജ്യം ഏര്‍പ്പെടുമ്പോള്‍ കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന നേതൃ ക്യാമ്പ് പറവൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്...

ഗോരക്ഷ- കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞം

ഡോ. സാബിന്‍ ജോര്‍ജ്ജ്‌ കുളമ്പുരോഗ വിമുക്ത കേരളം ലക്ഷ്യംവെച്ചുകൊണ്ട് കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന്റെ അടുത്ത ഘട്ടം നടക്കുന്നു. 2018 ജൂണ്‍ 21 മുതല്‍ ജൂലൈ 18 വരെ പദ്ധതിയുടെ ഭാഗമായുള്ള ഇരുപത്തിനാലാം ഘട്ട...