Friday
25 May 2018

Cyber

കാർട്ടോസാറ്റ് 2 ന്റെ ആദ്യ ദൃശ്യം ഐ എസ്‌ ആർ ഒ പുറത്തു വിട്ടു

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ ദിവസം എടുത്ത ചിത്രങ്ങൾ ഐ എസ്‌ ആർ ഒ പുറത്തു വിട്ടു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഒരു ഭാഗവും മധ്യത്തിൽ...

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍: പരാതി പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വഴിയുള്ള അപമാനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെബ് പോര്‍ട്ടല്‍ തുടങ്ങുന്നു. സര്‍ക്കാര്‍ പോര്‍ട്ടലുമായി ബാങ്കുകളെയും ബന്ധിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പണം...

വാട്സാപ്പിൽ നിന്നും വൈകാതെ ഈ ഇമോജി പുറത്താകും

പ്രമുഖ മെസേജിംഗ് ആപ്പായ വാട്സ്‌ആപ്പിലുള്ള ഇമോജികളിലൊരെണ്ണം അശ്ലീലവും ആഭാസവുമാണെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചു. തുടർന്ന് ആ ഇമോജി വാട്സാപ്പിൽ നിന്നും നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി കോടതി നോട്ടീസ് അയക്കുകയായിരുന്നു. വാട്സ്‌ആപ്പിലെ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി 15 ദിവസത്തിനകം നീക്കം...

വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്തെ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് കടന്നുകയറ്റമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ഇതിനൊപ്പം ലഭിച്ചു. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. സൈബര്‍ പൊലീസ് അന്വേഷണം...

ക​റാ​ച്ചി പോ​ലീ​സ് വെ​ബ്സൈ​റ്റ് ആക്രമിച്ച് ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​ർ

ന്യൂ​ഡ​ൽ​ഹി: ക​റാ​ച്ചി പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം. മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക പാ​ക്കി​സ്ഥാ​ൻ സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ വ​ന്ദേ​മാ​ത​രം എ​ന്നു കു​റി​ച്ചു. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ക​റാ​ച്ചി പോ​ലീ​സി​ന് ഇ​തു സം​ബ​ന്ധി​ച്ചു വി​വ​രം...

വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം വ്യാപിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് അമേരിക്ക. ലോകത്തില്‍ 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ പിടിയിലായത്. കോടികളുടെ നഷ്ടമാണ് ആഗോളതലത്തില്‍ നടന്ന സൈബര്‍ ആക്രമണം കാരണം ഉണ്ടായത്....

ഇൻസ്റ്റഗ്രാമിന്റെ മെസേജിങ് ആപ്പ്- ‘ഡയറക്ട്’

ന്യൂയോർക്ക്: ഡയറക്ട് എന്ന പേരിൽ മെസേജിങ് ആപ്പ് ഇറക്കാൻ തീരുമാനിച്ച് ഇൻസ്റ്റഗ്രാം. നിലവിൽ ഇൻസ്റ്റഗ്രാം ആപ്പിനൊപ്പമുള്ള ‘മെസേജിങ്’ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പ് എത്തുന്നത്. കൂടുതൽ വേഗം,ദൃശ്യഭംഗി തുടങ്ങിയ പ്രത്യേകതകളുള്ള ആപ്പായിരിക്കും ഡയറക്ട് എന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടമായി ചിലി, ഇസ്രയേൽ,...

കുട്ടികളിലെ അപകടകരമായ മൊബൈൽ ആസക്തി: സംരക്ഷണമൊരുക്കാൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ

ചെന്നൈ: കുട്ടികൾ മൊബൈൽ ഫോണുകൾക്ക് അടിമയാകുന്നതിനെക്കുറിച്ച് മാതാപിതാക്കളിൽ ആശങ്ക വർദ്ധിക്കുന്നു. എന്നാൽ ഇനി ആ ആശങ്ക വേണ്ട. കുട്ടികൾ ഫോണിൽ ചിലവഴിക്കുന്ന സമയം കണ്ടെത്താനും അവരുടെ മേലൊരു കണ്ണുവയ്ക്കാനും സഹായകരമായ ഒരു മൊബൈൽ അപ്ലിക്കേഷൻ കണ്ടെത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഒരു സംരംഭകനാണ് 'നോ...

മോട്ടോ X 4 നാളെ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യന്‍ മൊബൈല്‍ പ്രേമികള്‍ ആവേശപൂര്‍വം കാത്തിരുന്ന ടെക്‌നോളജി കമ്പനിയായ ലെനോവോയുടെ ഒരു വിഭാഗമായ മോട്ടറോളയുടെ എറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ മോട്ടോ X4 ആകാംഷകള്‍ക്ക് വിരാമമിട്ട് ഇന്ത്യയിലേക്ക് എത്തുകയാണ്. മോട്ടോ X4-ന്റെ വരവിനെ കുറിച്ച് കമ്പനി നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തില്‍...

സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രദേശത്ത് 200കോടിയുടെ സംരംഭം വീണ്ടും.

  തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 200 കോടി രൂപ മുതല്‍ മുടക്കി രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി...