Sunday
23 Sep 2018

Education

വിദ്യാഭ്യാസ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ലീവ്- മാര്‍ഗനിര്‍ദേശങ്ങള്‍

കോളജ്/സാങ്കേതിക/ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലുള്ള വിവിധ സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് കെഎസ്ആറിലെ അനുബന്ധം 12എ, 12സി എന്നിവ പ്രകാരം ലീവ്, ഡെപ്യൂട്ടേഷന്‍, അനുവദിച്ച ലീവ് നീട്ടിക്കൊടുക്കല്‍ എന്നിവ സംബന്ധിച്ച് താഴെ കാണുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈ വ്യവസ്ഥകള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ്...

ഇന്ത്യയില്‍ 13500 ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ല

ഇന്ത്യയില്‍ 13500 ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ലെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കണക്കുകൾ   പുറത്തുവന്നു. 13511 ഗ്രാമങ്ങളില്‍ ആണ് സ്‌കൂളുകള്‍ ഇല്ലാത്തത്. സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പര്യക്കുറവാണ് ഇതിനുകാരണമെന്ന് അധികൃതര്‍ പറയുന്നു. ഒരു സ്‌കൂള്‍ തട്ടിക്കൂട്ടാനാകാത്ത അത്രകുറഞ്ഞ ജനസംഖ്യയുള്ള ഗ്രാമങ്ങളുമുണ്ട്. മിസോറമാണ് എല്ലാ ഗ്രാമങ്ങളിലും...

നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് എന്തെല്ലാമാണ്

ഒരു നടന്‍, ഒരു സംവിധായകന്‍, ഒരു ചിത്രകാരന്‍, ഒരു ഫോട്ടൊഗ്രാഫര്‍, ഒരു ബിസിനസ്മാന്‍ എന്നിവരെല്ലാം ഒരു ഡിസൈനര്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നു. ഒരു ഡിസൈനര്‍ ഒരു ഓള്‍റൗണ്ടറാണ്.   കഴിവുണ്ടായിട്ടും കൃത്യമായ സമയത്തത് തിരിച്ചറിയാന്‍ വൈകിയത് കൊണ്ടോ അല്ലെങ്കില്‍  ഗൈഡ് ചെയ്യാന്‍ ആളില്ലാത്തത് കൊണ്ടോ ഡിസൈനിങ്...

റയില്‍വേയില്‍ 313 അപ്രന്റിസ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ നാഗ്പൂര്‍ ഡിവിഷന്‍, മോട്ടിബാഗ് വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളില്‍ വിവിധ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 313 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 15. ഫിറ്റര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, PASAA/COPA, ഇലക്ട്രീഷ്യന്‍,...

കുഫോസില്‍ പിജി സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി - കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) എം.ബി.എ, എല്‍.എല്‍.എം.(മാരിടൈം ലോ), എം.ടെക്ക് ,  എം.എസ്.എസി കോഴ്‌സുകളില്‍  ഒഴിവുള്ള സീറ്റുകളിലേക്ക്   വെള്ളിയാഴ്ച (സെപ്തബര്‍ 14 , 2018) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പനങ്ങാടുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് രാവിലെ 10...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Scholarship: Fair and Lovely Foundation Scholarship 2018 Description: Like every year, Fair & Lovely Career Foundation has declared its scholarship call open; to select 55 college-going female students. This program...

ഒഴിവുള്ള 66 എംബിബിഎസ് സീറ്റിലും പ്രവേശനം നടത്തി

തിരുവനന്തപുരം: സംസ്ഥാന പ്രവേശന കമ്മിഷണര്‍ ഇന്ന് പുനരാരംഭിച്ച തല്‍സമയ കൗണ്‍സിലിങില്‍ നിലവില്‍ വിവിധ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 66 സ്വാശ്രയ എംബിബിഎസ് സീറ്റുകളും നികത്തി. സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 10 ദന്തല്‍ സീറ്റുകളിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള 590...

പിഎസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രയോജനപ്പെടുത്തുക

തിരുവനന്തപുരം:  ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട സംശങ്ങള്‍ പിഎസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കാം. 2017 നവംബറിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ആരംഭിച്ചത്.  ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ...

അമ്മ ആദ്യത്തെ അധ്യാപിക

അധ്യാപക ദിനമായി ആചരിക്കുന്ന ഈ ദിനത്തില്‍ നാം ആദ്യം അനുസ്മരിക്കേണ്ടത് ആരെയാണ്. സംശയമെന്യേ പറയാം മാതാവിനെ തന്നെയാണ്. ഒരു കുട്ടിയുടെ മാനസികവും ശാരിരികവുമായ പരിണാമം അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ രൂപപ്പെടുന്നു. അമ്മിഞ്ഞപ്പാ ലിന്റെ മാധൂര്യത്തോടൊപ്പം അമ്മ പകര്‍ന്നു  നല്‍കുന്ന അറിവുകള്‍...

അധ്യാപകദിനം പുനരുജ്ജീവനദിനം

സെപ്റ്റംബര്‍ 5, നാം അധ്യാപകദിനമായി ആചരിക്കുകയാണ്. നാളത്തെ ഇന്ത്യയുടെ തലമുറകളെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്കായി ഒരു ദിനം. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം കൂടിയാണ് ഈ ദിനം. മഹാനായ അധ്യാപകനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം 1888 സെപ്റ്റംബര്‍ 5ന് തമിഴ്‌നാട്ടിലെ തിരുത്തണിയിലാണ് ജനിച്ചത്. കഴിഞ്ഞ...