Sunday
23 Sep 2018

Education

അധ്യാപകര്‍ പ്രളയകാലത്ത്

കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനഞ്ചു മുതല്‍ ഒരാഴ്ചക്കാലം കേരളം പ്രളയദുരിതത്തില്‍ പ്രാണരക്ഷാര്‍ഥം കേഴുമ്പോള്‍ ഒരുകൈ സഹായവുമായി ഇറങ്ങിത്തിരിക്കാത്ത മനുഷ്യരുണ്ടാവില്ല. അത്ര ദാരുണവും ജീവനും സ്വത്തിനും വേണ്ടിയുള്ള ദീനരോദനവും പരക്കംപാച്ചിലും പരവേശവും ആയിരുന്നു കേരളസമൂഹം ദര്‍ശിച്ചത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകള്‍ മാത്രമാണ്...

പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷകളെല്ലാം മാറ്റിവച്ചു. ഇന്നു മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള യൂണിവേഴ്‌സിറ്റി അറിയിച്ചു. അതേസമയം, യൂണിവേഴ്‌സിറ്റിയിലേയും യൂണിവേഴ്‌സിറ്റി കോളജിലേയും പഠന വകുപ്പുകളിലേക്കും ലക്ഷ്മീബായ് നാഷണല്‍ കോളജ് ഓഫ്...

കലാലയ വിദ്യാര്‍ഥികള്‍ക്കായി കവിതകളരി

കോട്ടയം: കേരളസാഹിത്യ അക്കാദമിയും കുറവിലങ്ങാട് ദേവമാതാ കോളജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ ഗവേഷണവിഭാഗവും സംയുക്തമായി കേരളത്തിലെ കലാലയ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന കവിതക്കളരി സംഘടിപ്പിക്കുന്നു. കവിതയുടെ സമകാലിക സന്ദര്‍ഭങ്ങളെ അടുത്തറിയുകയും ആഴത്തില്‍ അപഗ്രഥിക്കുകയുമാണ് ക്യാമ്പിന്‍റെ ലക്ഷ്യം. സെപ്തംബര്‍ 14, 15, 16 തീയതികളിലാണ്...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

1. Category Means Based Scholarship: Blind/PH Scholarship, Kerala 2018-19 Description: Blind, physically handicapped or deaf students of Kerala, studying in Government, Aided Arts and Science Colleges, Music Colleges, and Government,...

സംസ്‌കൃതം പുനര്‍ജ്ജനിക്കും ഈ കുടുംബം അതാണ് പറയുന്നത്

'ഗഛതു ... ഗഛതു.. ' (പോകൂ പോകൂ...)സ്വപ്നത്തില്‍ കുഞ്ഞുണ്ണി പുലമ്പിയത് സംസ്‌കൃതമാണെന്നു കണ്ട് അഛനുമമ്മയും പരസ്പരം നോക്കി ചിരിച്ചു. മൂത്ത കുട്ടികള്‍ സംസ്‌കൃതത്തില്‍ ചിന്തിച്ചാണ് മലയാളം പറയുന്നതെന്നറിഞ്ഞ് അവര്‍ നിശ്വസിച്ചു. വലിയൊരു വിതയുടെ നൂറുമേനി വിളവായിരുന്നു അത്. വിശ്വ മഹാകവി കാളിദാസന്റെ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു...

ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം

1. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം: 2. കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ? 3. ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് 4.കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്? 5. സിക്കന്തര്‍ ലോധി സ്ഥാപിച്ച നഗരം 6. കേരളത്തില്‍ ഏറ്റവും കൂടുതല്‍...

ജാലകം; ഇടുക്കി ഡാമിന് സ്ഥലം നിര്‍ദ്ദേശിച്ച ആദിവാസി നേതാവ് ആര്?

1. അമേരിക്കയുടെ ആദ്യ ആണവപദ്ധതി ഏത് പേരിലാണ് അറിയപ്പെട്ടത്? മാന്‍ഹാട്ടണ്‍ പ്രോജക്ട് 2. കേരളത്തില്‍ ആദ്യമായി എസ്എസ്എല്‍സി പരീക്ഷ നടന്ന വര്‍ഷം? 1952 3. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് എന്ന ബഹുമതി നേടിയ ഇന്ത്യയിലെ വിമാനത്താവളം?...

വിദ്യാർത്ഥികൾക്ക് ഐഎസ്‌ആര്‍ഒയുടെ ടിവി ചാനല്‍ ഉടൻ

ബെംഗളൂരു : വിദ്യാര്‍ഥികൾക്കുമുന്നിൽ  ഐ എസ് ആർ ഒ  തലകുനിക്കുന്നു. കുട്ടികളിൽ  ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുന്നതിനായി ഐഎസ്‌ആര്‍ഒയുടെ ടിവി ചാനല്‍ മൂന്നു നാലു മാസത്തിനകം ആരംഭിക്കും . വിദൂര ഗ്രാമങ്ങളില്‍പോലും ലഭ്യമാകുന്ന പദ്ധതി  ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിനു പുത്തൻ കുതിപ്പുനൽകും  . കൂടാതെ എട്ടു മുതല്‍...

ബ്ലാക്ക് ഹോള്‍’ എന്നാല്‍ എന്ത്?

സഹപാഠിയുടെ കൂട്ടുകാര്‍ക്ക് കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും അയയ്ക്കാന്‍ [email protected] നിങ്ങളുടെ എഴുത്തുകളും ചിത്രങ്ങളും കാണാന്‍ www.janayugomonline.com സന്ദര്‍ശിക്കുക. ക്വിസ് ഉത്തരങ്ങളും online വഴി അയയ്ക്കാവുന്നതാണ്. 1. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു: 2. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ...