Friday
15 Dec 2017

Gender

ഓര്‍ക്കുന്നുവോ അച്ഛാ?…

https://youtu.be/LR1jf_ULLAU പതിനൊന്നാമത്തെ വയസ്സില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്രീന്‍ ഖാന്‍ എന്ന യുവതി. ഈ അനുഭവം 'ഓര്‍ക്കുന്നുവോ' എന്നെ എന്ന കവിതയിലൂടെ അഫ്രീന്‍ ഖാന്‍ വെളിപ്പെടുത്തുന്നു. തന്റെ പിതാവിനോടുള്ള ചോദ്യമാണ് കവിതയിലൂടെ അഫ്രീന്‍ പറയുന്നത്. ഒരു...

സ്ത്രീ സുരക്ഷയില്‍ രണ്ടാം സ്ഥാനം കേരളത്തിന്

ന്യൂഡല്‍ഹി: ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാർഖണ്ഡും ഉത്തർ...

സ്ത്രീ സമം ഒരേ സമയം ഒന്നിലധികം ജോലി ചെയ്യാനുള്ള കഴിവ്

കൊച്ചി: ഒരേ സമയം ഒന്നിലധികം ജോലി നന്നായി ചെയ്യുകയെന്നത് സ്ത്രീകള്‍ക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് സംസ്ഥാനത്തെ മൂന്നു പ്രമുഖ വനിതാ സംരംഭകര്‍ പറയുന്നു. ഇതു തന്നെയാണ് തങ്ങളുടെ ശക്തിയും രഹസ്യവുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ്...

സേവനത്തിന്റെ സ്ത്രീ മുഖം

സന്തോഷ് എന്‍ രവി തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി മടങ്ങുമ്പോള്‍ ചെവികളില്‍ പതിഞ്ഞ ദയനീയ ശബ്ദമാണ് അനിലാ ബിനോജ് എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്. നാട്ടിന്‍ പുറത്തിന്റെ നന്‍മകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്‌നേഹം കുടുംബസ്ഥയായപ്പോഴും ഒഴിവാക്കാന്‍...

ഫാസിസത്തിനെതിരെ പൊരുതി മരിച്ചവള്‍

മീനു എസ് പ്രസാദ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ ഇന്ത്യന്‍ വനിത അതായിരുന്നു നൂര്‍ ഇനായത്ത് ഖാന്‍. മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്തുടര്‍ച്ചക്കാരിയായ നൂര്‍ ഫാസിസത്തിനെതിരെ പൊരുതി വീരമൃത്യുവരിക്കുകയുണ്ടായി. യുദ്ധത്തിനിടെ നാസി പടയണിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്ന...

ഇവിടെ മണിക്കൂറില്‍ ആറ് വിവാഹമോചനങ്ങള്‍

കെ രംഗനാഥ് പ്രതിദിനം 130-ഓളം വിവാഹമോചനങ്ങള്‍ നടക്കുന്ന സൗദിഅറേബ്യ മണിക്കൂറില്‍ ആറ് മൊഴിചൊല്ലലുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അടുത്തകാലത്താണ് വിവാഹമോചനങ്ങള്‍ അഭൂതപൂര്‍വമായി പെരുകിയതെന്ന് പൊതുസ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറത്തുവിട്ട രേഖകളില്‍ പറയുന്നു. 2015ല്‍ സൗദിഅറേബ്യയില്‍ 35,000 വിവാഹമോചനങ്ങളാണ് നടന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 40,000 ആയി...

ഭിന്നലിംഗക്കാര്‍ പിഎസ്‌സിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതില്ല

കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് പിഎസ്‌സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക കോളം ഇല്ലെന്നും വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാമെന്നുമാണ് കോടതി ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിലൂടെയാണ് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരെ പരീക്ഷ എഴുതിക്കാമെന്ന് ചീഫ് സെക്രട്ടറിക്കും പിഎസ്‌സി സെക്രട്ടറിക്കും കോടതി നിര്‍ദേശം...

നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് അംഗീകാരം

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം ലഭിച്ചു. കരട് വിജ്ഞാപനം ഇറക്കാനായി ലേബര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോടു കൂടിയാണ് ശമ്പള...

വേണ്ടായിരുന്നു

ഡോ. ചന്ദന ഡി കറത്തുള്ളി സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കാതെ വരികയും സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുമ്പോള്‍ വേണ്ടായിരുന്നു എന്ന ചിന്ത കയറിവരുന്നു. പിന്നാലെ ഘോഷയാത്രയായി മറ്റു പ്രശ്‌നങ്ങളുടെ വരവായി. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പ്രതിരോധമനോഭാവവും നിസ്സംഗതയും വിദ്വേഷവും എല്ലാം പടിപടിയായി നമ്മുടെ വീട്ടുമുറ്റത്തെത്തും...

സ്വയം പ്രതിരോധത്തിന് പരിശീലനമൊരുക്കി കുടുംബശ്രീ

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തുടര്‍ക്കഥകളാവുമ്പോള്‍ സ്ത്രീകളില്‍ പ്രതികരണ ശേഷി വളര്‍ത്തിയെടുക്കാനും പരിശീലനം നല്‍കാനും കുടുംബശ്രീ രംഗത്ത്. ജില്ലയിലെ ജെന്‍ഡര്‍ ടീമിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാര്‍ഡ് തല വിജിലന്റ്...