Monday
19 Feb 2018

Athletics

ചിത്രയെ തഴഞ്ഞ്‌ സുധ സിങ്ങിനെ ഉൾപ്പെടുത്തിയതെങ്ങനെ?

കൊച്ചി : ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്‌ മീറ്റിൽ പിയു ചിത്രയ്ക്ക്‌ പങ്കെടുക്കാനാവാതെ പോയതെന്തുകൊണ്ടാണെന്നും ജൂലായ്‌ 24 ന്‌ ശേഷം താരങ്ങളെ പട്ടികയിലുൾപ്പെടുത്താനാവില്ലെങ്കിൽ സുധ സിങ്‌ സംഘത്തിൽ ഇടം നേടിയതെങ്ങനെയെന്നും വിശദീകരിക്കാൻ ഇന്ത്യൻ അത്ലറ്റിക്‌ ഫെഡറേഷനോട്‌ ഹൈക്കോടതി നിർദേശിച്ചു. ഇന്നു തന്നെ...