Wednesday
19 Sep 2018

ലോകം കാത്തിരുന്ന സെമിഫൈനല്‍ ഇനി രണ്ടു നാള്‍

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കാനറി കുട്ടികള്‍ കാല്‍പന്തുകളിലൂടെ കാവ്യസൗന്ദര്യം കാഴ്ചവച്ചുകൊണ്ട് സ്വന്തം അസ്തിത്വം നിലനിര്‍ത്തി. 2014 ല്‍ ഫിഫ കപ്പിന്റെ പോരാട്ടത്തില്‍ നെയ്മറില്ലാത്ത ബ്രസീലിനെ 7-1ന് നാണംകെടുത്തിയ ജര്‍മ്മനിയോട് മധുരമായി പകരം വീട്ടിക്കൊണ്ടാണ് ബ്രസീല്‍ സെമിയിലെത്തിയത്. കളിയുടെ...

ബ്രസീൽ -ഇംഗ്ലണ്ട് സെമി ഫൈനൽ വേദി മാറ്റി. 

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ബ്രസീൽ -ഇംഗ്ലണ്ട് സെമി ഫൈനൽ വേദി മാറ്റി. മത്സരം ഗുവാഹത്തിക്ക് പകരം കൊൽക്കത്തയിൽ നടക്കും. ബുധനാഴ്ച  വൈകിട്ട് അഞ്ചിനാണ്  ഇംഗ്ലണ്ട്- ബ്രസീൽ സെമി നടക്കുക. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടന്നുണ്ടായ ഗ്രൗണ്ടിലെ സാങ്കേതിക തകരാറാണ്...

സ്പെയിന്‍ സെമിയില്‍

ആര്‍ ഗോപകുമാര്‍ കൊച്ചി:അണ്ടര്‍ 17 ഫുട്ബാളിന്റെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയിന്‍ സെമിഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ സ്പെയിന്‍ ആഫ്രിക്കന്‍ വന്‍കരയുടെ പ്രതിനിധികളായ മാലിയെ നേരിടും.കടലാസിലെ മികവ് കൊച്ചിയില്‍ കാണിക്കാന്‍ കഴിയാതെ വഴിയറിയാതെ...

കൗമാരക്കപ്പില്‍ കൊച്ചിയിലെ അവസാന അങ്കം നാളെ

ആര്‍ ഗോപകുമാര്‍ കൊച്ചി:ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയും സമനില വഴങ്ങാ തെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ഇറാന്‍ നാളെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിനിനെ നേരിടും. വൈകിട്ട് അഞ്ചിനു നടക്കുന്ന ഈ മത്സരത്തോടെ...

വേള്‍ഡ് ഫുട്‌ബോള്‍ മാപ്പില്‍ ഇറാന്‍ കയറുമോ…

പന്ന്യന്‍ രവീന്ദന്‍ അണ്ടര്‍ 17 ലോകകപ്പിലെ നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നാണ് വേദി ഒരുങ്ങുന്നത്. ഫൈനല്‍ മത്സരത്തിന്റെ പ്രതീതി ഉളവാക്കുന്നതാകും ബ്രസീല്‍ - ജര്‍മ്മനി പോരാട്ടം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് കൊല്‍ക്കത്ത. ലോക ഫുട്‌ബോളില്‍ ഇന്ത്യയും ശക്തമായി മുന്നേറുമെന്ന് ഉച്ചത്തില്‍...

കളിക്കളത്തില്‍ പകരം വീട്ടലുകള്‍ കാണാം

പന്ന്യന്‍ രവീന്ദ്രന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങുകയാണ്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പോര്‍ക്കളം ഉണരുകയാണ്. ആവേശത്തീപ്പൊരി പാറുന്ന പോരാട്ടങ്ങളാകും നടക്കുന്നത്. നാല് മത്സരം വീതം കളികളില്‍ കഴിവ് തെളിയിച്ച എട്ട് ടീമുകളാണ് പടയ്ക്കിറങ്ങുന്നത്. ബ്രസീലും, ജര്‍മനിയും, ഇംഗ്ലണ്ടും, യുഎസ്എയും...

ആഫ്രിക്കന്‍ പോരാട്ടത്തില്‍ ഘാന

ആഫ്രിക്കന്‍ പോരാട്ടത്തില്‍ ഘാനതന്നെ. ലോകഫുട്‌ബോളിലെ തുടക്കക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന അണ്ടര്‍17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. എറിക് എയ്യയും റിച്ചാര്‍ഡ് ഡാന്‍സോയുമാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. നൈജര്‍ ഡിഫന്‍ഡര്‍ ഫറൂഖ് ഇദ്രീസ്സ ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന്...

ഹോണ്ടുറാസിനെതിരെ മൂന്നു ഗോള്‍ വിജയം; ബ്രസീല്‍ ക്വാര്‍ട്ടറില്‍

ഷാജി ഇടപ്പള്ളി കൊച്ചി: കൗമാര ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് മിന്നുന്ന പ്രകടനത്തോടെ ബ്രസില്‍ ഇടം നേടി. ദുര്‍ബലരായ ഹോണ്ടുറാസിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം നേടിയാണ് ക്വാര്‍ട്ടര്‍ കളിക്കളത്തിലേക്ക് കടക്കാന്‍ ബ്രസീലിനായിട്ടുള്ളത്. ഹോണ്ടുറാസിന്റ ഒറ്റപ്പെട്ട നീക്കങ്ങള്‍ ഒഴിച്ചാല്‍ കളിക്കളത്തില്‍ ബ്രസ്സീലിനു...

ഫ്രാന്‍സിന്റെ കണ്ണുനീര്‍ കാണാതിരിക്കരുത്

പന്ന്യന്‍ രവീന്ദ്രന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷിച്ചത് പോലെ കടുത്ത പോരാട്ടത്തിന്റെ വേദിയാകും. കൊണ്ടും കൊടുത്തും പരിചയമുള്ള പോരാളികളുടെ പിന്‍മുറക്കാരല്ലെ, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പലതും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു, ജപ്പാനും ഇംഗ്ലണ്ടും തമ്മില്‍ തുല്യതയോടെ പോരാടി. കരുത്തരായ ഇംഗ്ലണ്ടിനെ ഏഷ്യന്‍ പ്രതിനിധിയായ ജപ്പാന്‍ വര...

കാനറിപ്പക്ഷികള്‍ കളം വാഴുമോ…പന്ന്യൻ

കാനറിപ്പക്ഷികള്‍ കാല്‍പ്പന്തുകൊണ്ട് കവിതയെഴുതുവാന്‍ വീണ്ടും കൊച്ചിയിലെത്തുകയാണ്. ആരാധക സമൂഹത്തിന്റെ ആരവങ്ങളില്‍ ആവേശംകൊണ്ട് സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസില്‍വെച്ച് പുതിയ കഥകള്‍ രചിക്കാനാണ് ഫുട്‌ബോള്‍ രാജാവ് പെലെയുടെ കുട്ടികള്‍ കൊച്ചിയില്‍ പറന്നെത്തിയത്. ഇത്തവണ ലോകകപ്പ് ബ്രസീലിലേക്ക് കൊണ്ടുപോകുമെന്ന് മനസാ പ്രതിജ്ഞ എടുത്താണ് ഇന്ത്യയിലേക്ക്...