Friday
15 Dec 2017

Football

അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ മത്സരത്തിന് തുടക്കം

ഒതുക്കുങ്ങല്‍ റോയല്‍ ഫല്‍ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മലപ്പുറം: ഒതുക്കുങ്ങല്‍ റോയല്‍ ഫല്‍ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളും മാറ്റുരക്കുന്ന...

യുവേഫ ചാമ്പ്യന്‍സ് ലീഗ്; കരുത്തര്‍ ഇന്ന് കളത്തില്‍

അത്‌ലറ്റികോ-റോമ മത്സരം ഇന്ന് ബാഴ്‌സലോണ യുവന്റ്‌സിനെതിരെ മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തര്‍ ഇന്ന് കളത്തിലിറങ്ങും. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ വിധി നിര്‍ണയിക്കുന്ന മത്സരമാണ് സ്വന്തം ഗ്രൗണ്ടായ വാന്‍ഡ മെട്രോപൊലിറ്റനോയില്‍ നടക്കുന്നത്. ഇതുവരെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള എ എസ്...

ചെന്നൈയിനെ ഗോവ ലോക്കിട്ടു പൂട്ടി

സീസണിലെ ആദ്യ സൂപ്പര്‍ ഞായറാഴ്ചയായി ഇന്ന്. ഐഎസ്എല്ലില്‍ ആദ്യ രണ്ട് ഉയര്‍ന്ന സ്‌കോര്‍ നേടി ഗോവയും ചെന്നെയിന്‍ എഫ്‌സിയും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗോവ എഫ്‌സി ചെന്നൈയിനെ ലോക്കിട്ടു പൂട്ടി. അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഗോവ 3 ഗോളുകള്‍ വീതവും...

ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ആവേശം

ഇന്ത്യന്‍ ഫുട്‌ബോളിന് നവചൈതന്യം നല്‍കിയ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് തിരശീല ഉയര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലാണ് പ്രഥമ മത്സരത്തില്‍ മുഖാമുഖം കണ്ടത്. 90 മിനിട്ട് കളിച്ചിട്ടും ഗോള്‍വല ചലിപ്പിക്കാന്‍ കഴിയാത്ത വരണ്ട മത്സരമാണ് കൊച്ചിയിലെ മഞ്ഞപടയില്‍ നിരാശയോടെ കണ്ടത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ...

നോര്‍ത്ത്ഈസ്റ്റും ജംഷഡ്പൂരും നേര്‍ക്കുനേര്‍

ഐഎസ്എല്ലിന്റെ ഇന്നത്തെ മാമാങ്കത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂരും തമ്മില്‍ ഇന്ന് 8 മണിക്ക് അരങ്ങേറും. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്‌ലെറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജംഷഡ്പൂരിന്റെ ഐഎസ്എല്ലിന്റെ ആദ്യ അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പാണ് ജംഷഡ്പൂര്‍.  ഐഎസ്എല്ലിന്റെ...

നിരാശയില്‍ മുങ്ങി മഞ്ഞക്കടല്‍; സമനിലയില്‍ തുടക്കം

ഐഎസ്എല്ലിന്റെ നാലാം സീസണിനു തിരശ്ശീല ഉയര്‍ന്നപ്പോള്‍ ആദ്യ മത്സരം സമനിലയില്‍. കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലായിരുന്നു ആദ്യ അങ്കം. സമനിലയോടെ ഇരു ടീമുകളോടെ ഓരോ പോയിന്റു വീതം നേടി. കഴിഞ്ഞ സീസണില്‍ ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം തീര്‍ക്കാന്‍...

ISL ഉദ്ഘാടന ചടങ്ങില്‍ സല്‍മാന്‍ ഖാനും കത്രീനകൈഫും സംഘവും നൃത്തം ചെയ്യുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീനകൈഫും സംഘവും വേദിയില്‍ നൃത്തം ചെയ്യുന്നു ഫോട്ടോ : വി എന്‍ കൃഷ്ണപ്രകാശ്‌

ഐഎസ്എല്‍ നാലാം സീസണിന്‌ നാളെ കൊടിയേറ്റം

നാളെ ഐഎസ്എല്ലിന്റെ നാലാം പതിപ്പിനു തിരശ്ശീല ഉയരും. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരാങ്കന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 8 നാണ് മത്സരം. 'കേരളത്തിനിത് ഉജ്ജ്വലമായ സീസണ്‍ ആകും. ഐഎസ്എല്‍ തുടങ്ങിയിടത്തു...

രക്ഷകന്റെ ദുരന്ത വിരാമം

സ്വന്തം ലേഖകന്‍ സ്വീഡനോട് ഗോള്‍ രഹിത സമനില വഴങ്ങി റഷ്യന്‍ ലോകകപ്പില്‍ നിന്ന് തങ്ങളുടെ ടീം പുറത്തായതിന് തൊട്ടുപിന്നാലെ വന്ന മറ്റൊരു വാര്‍ത്ത കേട്ട് ഇറ്റാലിയന്‍ ആരാധകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളൂം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 39 വയസുകാരനായ ജിയാന്‍ലൂഗി ബഫണ്‍...