Monday
25 Jun 2018

Other Sports

സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യ

സമാപനചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘം 80 സ്വര്‍ണമടക്കം 198 മെഡലുകളോടെ ആതിഥേയര്‍ക്ക് ഓവറോള്‍ കിരീടം ഇംഗ്ലണ്ട് രണ്ടാമത്: ഇന്ത്യ 26 സ്വര്‍ണവുമായി മൂന്നാംസ്ഥാനത്ത് ബാഡ്മിന്റണിലെ ഇന്ത്യന്‍ ഫൈനലില്‍ സൈനയ്ക്ക് സ്വര്‍ണനേട്ടം ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി...

ഇന്ത്യയ്ക്ക് ഇരുപത്തിനാലാമത്തെ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസ് വിഭാഗത്തില്‍ മണിക ബത്രയ്ക്ക് സ്വര്‍ണം. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെയാണ് തോല്‍പ്പിച്ചത്. ഇന്ന് ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണിത്.

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട്, സിറിഞ്ച് ഉപയോഗം: രണ്ട് മലയാളി താരങ്ങളെ തിരിച്ചയച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മലയാളി താരങ്ങളെ തിരിച്ചയച്ചു. കെ ടി ഇര്‍ഫാനേയും രാകേഷ് ബാബുവിനേയുമാണ് തിരിച്ചയച്ചത്. ട്രിപ്പിള്‍ ജംപ് താരമായ രാകേഷ് ബാബു ഇന്ന് നടക്കേണ്ട ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ഇരുവരുടെയും...

ബാഡിമിന്‍റണ്‍ റാങ്കിംഗ്: കിടംബി ശ്രീകാന്ത് ഒന്നാമത്

ഇന്ത്യന്‍ കായികമേഖലയ്ക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. 2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനവും സീസണിലെ ഗംഭീരപ്രകടനവുമാണ് 25 കാരനായ ശ്രീകാന്തിന് നേട്ടം സമ്മാനിച്ചത്. നാല് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ റാക്കറ്റിലാക്കിയ ശ്രീകാന്ത് 76895...

സുശീല്‍ കുമാറിനു സ്വര്‍ണ്ണം

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്  പതിനാലാമത് സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ആണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാര സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 53 കിലോ...

ഷൂട്ടിംഗില്‍ ഹീന സിദ്ധു രാജ്യത്തെ സ്വര്‍ണ്ണമണിയിച്ചു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണനേട്ടം. ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് രാജ്യത്തെ സ്വര്‍ണ്ണമണിയിച്ചത്. പുരുഷന്‍മാരുടെ പാരാ ഹെവിവെയിറ്റ് പവര്‍ലിഫ്റ്റിങ്ങില്‍ സച്ചിന്‍ ചൗധരി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. 201 കിലോ ഭാരം ഉയര്‍ത്തി 181 പോയന്റ് നേടിയാണ് ചൗധരിയുടെ മെഡല്‍...

ഐപിഎല്‍ മത്സരത്തിന് കരിങ്കൊടി കാണിച്ച പത്ത് പേര്‍ അറസ്റ്റില്‍

ഐപിഎല്‍ മത്സരം നടക്കാനിരിക്കുന്ന എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് പത്ത് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഇന്ന് വൈകീട്ട് നടക്കാനിരിക്കവെയാണ് കരിങ്കൊടി കാണിച്ചത്. തമിഴക വാഴ്വുരിമയ് കട്ചി (ടിവികെ) യുടെ...

മെഡലിന്‍റെ സ്വര്‍ണ്ണ പ്രഭയിലും കലൈമണിക്കു പ്രിയം ചായവില്‍പ്പന

മാരത്തണ്‍ ഓട്ടക്കാരി എ കലൈമണിക്ക് ചായക്കട വിട്ടൊരു കളിയില്ല. മാരത്തണ്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയെങ്കിലും ഇൗ നാല്‍പ്പത്തിയഞ്ചുകാരിക്ക് ചായ വില്‍പ്പന ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. തുച്ഛമായ വരുമാനമാണ് ചായക്കടയില്‍ നിന്നും കിട്ടുന്നത്. എന്നാലും പ്രാരാബ്ദങ്ങള്‍ കലൈമണിയെ ഇതു ചെയ്യാന്‍ നിര്‍ബന്ധിതയാക്കുകയാണ്. മൂന്നു മക്കളും...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ഒമ്പതാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെ ടീമിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം.

കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ ഓം തര്‍വാളിന് വെങ്കലം ലഭിച്ചു. കഴിഞ്ഞ ദിവസം ടേബിള്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം...