Thursday
18 Jan 2018

Sthreeyugom

ഞങ്ങള്‍ക്കും പറയാനുണ്ട്, സ്വന്തം ഡിജിറ്റല്‍ ചാനലിലൂടെ

വി മായാദേവി ദളിത് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന ഡിജിറ്റല്‍ ചാനലാണ് ഖബര്‍ ലാഹരിയ. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ക്കാണ് ഇവര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. വര്‍ത്തമാനപത്രമായി ആണ് തുടക്കം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് ഡിജിറ്റല്‍ മാധ്യമമായി മാറി. കുറഞ്ഞ കാലം...

ഫ്‌ളാഷ് മോബും തെറിച്ച പെണ്ണും സ്വര്‍ഗപൂങ്കാവനവും

മലപ്പുറത്തെ ഫ്‌ളാഷ് മോബ് സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ശകാരവര്‍ഷവുമായി വന്ന മതമൗലികവാദികളോട് ഷംന കൊളക്കാടന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം. കുറച്ചുകൊല്ലം മുമ്പ് വളാഞ്ചേരിയില്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ തനിക്കുകിട്ടിയ ചീത്തവിളികളില്‍നിന്നും ഒട്ടും വ്യതസ്തമല്ല കഴിഞ്ഞ ദിവസം ഫ്‌ളാഷ് മോബ് കളിച്ച ആ കുട്ടികള്‍ക്ക്...

വേറിട്ട വഴിയില്‍ വെല്ലുവിളികളെ വിജയമാക്കി ബിന്ദു

പി എസ് രശ്മി ചില വഴികള്‍ നമുക്ക് മുന്നിലേക്കെത്തുന്നത് യാദൃച്ഛികമായാകാം... പക്ഷെ നടന്നു തുടങ്ങുമ്പോള്‍ മനസിലാവും ഇതു തന്നെയാണ് ശരിയായ വഴിയെന്ന്... ബിന്ദുവെന്ന വീട്ടമ്മയുടെ ജീവിതവും അത്തരത്തില്‍ ഒരു നിയോഗമായി മാറിയത് അപ്രതീക്ഷിതമായാണ്. വര്‍ഷങ്ങള്‍ നീണ്ട നഴ്‌സിംഗ് ജോലിയോട് വിടപറഞ്ഞ് ബിന്ദുവെത്തിയത്...

അമേരിക്കയിലും നടക്കുന്നത് സ്ത്രി വിവേചനത്തിന്റെ ഇന്ത്യന്‍ മാതൃക

അസോസിയേഷന്‍ ഗ്രൂപ്പ് ഓഫ് ഇന്റേഗ്രല്‍ ഡി മുജേറസ് സഞ്ജുവാനെറാസ് അംഗങ്ങള്‍ സാന്‍ ജുവാന്‍ സാക്കടെപെക്വസിന് മുമ്പില്‍ നില്‍ക്കുന്നു ഗ്വാട്ടിമാലയന്‍ സ്ത്രീ ആയിരിക്കുക അത്ര എളുപ്പമല്ല...ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകൊലകള്‍ നടക്കുന്നത് ഈ ചെറിയ രാജ്യത്താണ്. ദിനംപ്രതി രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍...

സ്ത്രീ-പുരുഷ തുലനം 135 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

മാനസി എന്ന എഴുത്തുകാരിയിലൂടെ താരാബായ് ശിന്ദെ എന്ന മറാഠി എഴുത്തുകാരി മൊഴിമാറ്റം ചെയ്യപ്പെടുന്നത് സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് സംവേദിക്കപ്പെടുന്നു. വിവര്‍ത്തകയായ മാനസിയുടെ പേരിനോടൊപ്പം ആമുഖവും പഠനങ്ങളും എഴുതിയവരുടെ പേരുകൂടി പ്രാധാന്യത്തോടെ പുറം ചട്ടയില്‍ അച്ചടിച്ചുകാണുന്നതു പതിവില്ലാത്തതും വിചിത്രവുമായി തോന്നുന്നു. പുതിയകാലത്തെ കച്ചവടതന്ത്രങ്ങളാവാം. അതുകൊണ്ട് മാനസിയുടെ...

അറുപതാണ്ടിലെ കേരള സ്ത്രീ

കെ എ ബീന അറുപതു വര്‍ഷങ്ങള്‍ക്കപ്പുറത്ത് കേരളത്തിലെ ഒരു തെരുവിന്റെ നിറം ഓര്‍ത്തെടുക്കുകയായിരുന്നു. അവിടത്തെ മനുഷ്യരുടെ വസ്ത്രങ്ങളുടെ നിറം പ്രത്യേകിച്ചും. അത് തീര്‍ച്ചയായും വെള്ളയോ വെള്ളയുടെ വകഭേദങ്ങളോ ആയിരിക്കും. പച്ചപ്പില്‍ മുങ്ങിനിന്ന കേരളത്തിലെ വസ്ത്രങ്ങള്‍ക്ക് അതല്ലാതൊരു നിറംവരിക അസ്വാഭാവികം. അവിടെ സ്ത്രീകളുടെ...

സേവനത്തിന്റെ സ്ത്രീ മുഖം

സന്തോഷ് എന്‍ രവി തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി മടങ്ങുമ്പോള്‍ ചെവികളില്‍ പതിഞ്ഞ ദയനീയ ശബ്ദമാണ് അനിലാ ബിനോജ് എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്. നാട്ടിന്‍ പുറത്തിന്റെ നന്‍മകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്‌നേഹം കുടുംബസ്ഥയായപ്പോഴും ഒഴിവാക്കാന്‍...

ഫാസിസത്തിനെതിരെ പൊരുതി മരിച്ചവള്‍

മീനു എസ് പ്രസാദ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ ഇന്ത്യന്‍ വനിത അതായിരുന്നു നൂര്‍ ഇനായത്ത് ഖാന്‍. മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്തുടര്‍ച്ചക്കാരിയായ നൂര്‍ ഫാസിസത്തിനെതിരെ പൊരുതി വീരമൃത്യുവരിക്കുകയുണ്ടായി. യുദ്ധത്തിനിടെ നാസി പടയണിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്ന...

തുമി കവി….

സുഗതകുമാരി താങ്കളാരാണ് അഥവാ എന്തു പേരിലറിയാനാണ് ആഗ്രഹിക്കുന്നത് എന്ന് ടാഗോറിനോട് ചോദിച്ചപ്പോള്‍ 'തുമികവി... ഞാന്‍ കവി എന്നാണ് മറുപടി പറഞ്ഞത്. ഞാന്‍ കവി! നമ്മുടെ കവി, ആ ഒരു വാക്കു മാത്രം മതി നമ്മുടെ പ്രിയപ്പെട്ട ഒഎന്‍വിയെ സ്മരിക്കാന്‍. കവിയെന്ന ആ...

ഇവിടെ മണിക്കൂറില്‍ ആറ് വിവാഹമോചനങ്ങള്‍

കെ രംഗനാഥ് പ്രതിദിനം 130-ഓളം വിവാഹമോചനങ്ങള്‍ നടക്കുന്ന സൗദിഅറേബ്യ മണിക്കൂറില്‍ ആറ് മൊഴിചൊല്ലലുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അടുത്തകാലത്താണ് വിവാഹമോചനങ്ങള്‍ അഭൂതപൂര്‍വമായി പെരുകിയതെന്ന് പൊതുസ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറത്തുവിട്ട രേഖകളില്‍ പറയുന്നു. 2015ല്‍ സൗദിഅറേബ്യയില്‍ 35,000 വിവാഹമോചനങ്ങളാണ് നടന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 40,000 ആയി...