Wednesday
23 May 2018

Sahapadi

രാജ്യസ്‌നേഹം തന്നെ ജീവിതചര്യ

കൂട്ടുകാരേ, മാതൃരാജ്യത്തോടുള്ള സ്‌നേഹവും വിശ്വാസവുമാണ് അവന്റെ രാജ്യസ്‌നേഹം എന്നതുകൊണ്ട് സാമാന്യമായി വിവക്ഷിക്കുന്നത്. ഓരോ വ്യക്തിയും തന്റെ പിറന്ന നാടിന്റെ വളര്‍ച്ചയിലും വികാസത്തിലും ഊയര്‍ച്ചയിലും അഭിവൃദ്ധിയിലും അഭിമാനം കൊള്ളേണ്ടതാണ്. നാം ജനിച്ച കുടുംബത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ നമ്മുടെ ദേശത്തേയും സ്‌നേഹിക്കേണ്ടവരും വിശ്വസിക്കേണ്ടവരുമാണ്...

റോബര്‍ട്ട് ആന്‍ഡ്രൂസ് മില്ലിക്കന്‍

റോബര്‍ട്ട് മില്ലിക്കന്‍ അമേരിക്കയിലെ ഇല്ലിനോയില്‍ 1868 മാര്‍ച്ച് 22നാണ് ജനിച്ചത്. 1923 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവാണ്. 1891ല്‍ ഒബര്‍ലിന്‍ കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. 1895ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. 1896ല്‍ ചിക്കാഗോ...

2018 SSLC ENGLISH EXPECTED QUESTIONS & ANSWERS

I. Read the following liner from the poem “ A Girls Garden “and answer the question. (1X4) 4 One day she asked her father to give her a garden plot...

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

1879 മാര്‍ച്ച് 14-നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജനിച്ചത്. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. ക്വാണ്ടം മെക്കാനിക്‌സും ആപേക്ഷിക സിദ്ധാന്തവുമാണ് ആധുനിക ഭൗതികത്തിന്റെ രണ്ട് പ്രധാന ആധാരശിലകള്‍. ദ്രവ്യവും ഊര്‍ജ്ജവും തമ്മില്‍ ബന്ധപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ഋ=ാര2 എന്ന സൂത്രവാക്യം വളരെ പ്രശസ്തമാണ്. ഫോട്ടോ ഇലക്ട്രിക്...

ജീവിതവിജയത്തിന് വാക്കുപാലിക്കേണ്ടതിന്റെ ആവശ്യകത

കൂട്ടുകാരേ, വിജ്ഞാനത്തിന്റെ വിസ്‌ഫോടന കാലഘട്ടത്തില്‍, അധിവസിക്കുന്ന നാം അനുനിമിഷം തികച്ചും അപ്രതീക്ഷിതമായി ഒട്ടനവധി സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ജീവിതസന്ധാരണത്തിനും ആവശ്യം വേണ്ട ഒന്നാണ് ഒരുവന്‍ പറയുന്ന വാക്ക് അഥവാ വാഗ്ദാനം. നാം പറയുന്ന വാക്കുകള്‍ക്ക് പൂര്‍ണഅര്‍ഥത്തില്‍...

സാമൂഹ്യശാസ്ത്രം – മാര്‍ഗനിര്‍ദേശങ്ങളും മാതൃകാ ചോദ്യങ്ങളും ഉത്തരസൂചകങ്ങളും

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എസ്എസ്എല്‍സി മാര്‍ച്ച് 2018 പരീക്ഷയ്ക്കുള്ള സാമൂഹ്യശാസ്ത്ര പരീക്ഷയുടെ ഉള്ളടക്കഭാരവും കുട്ടികളുടെ പരീക്ഷാ സമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ ശ്രദ്ധയോടുകൂടി പരീക്ഷാര്‍ഥികളായ എല്ലാ കൂട്ടുകാരും മനസിലാക്കുവാന്‍ ശ്രമിക്കേണ്ടതാണ്....

വീട്

ആര്യ എം എസ് ക്ലാസ് - 3 ഗവണ്‍മെന്റ് എല്‍പിഎസ് അവണാകുഴി   വീട് നല്ല വീട് ചന്തമുളള വീട് മോദമോടെ ഞങ്ങള്‍ പാര്‍ത്തിടുന്ന വീട് അച്ഛനുമമ്മയും അമ്മൂമ്മേം കൂട്ടിനായി ചേട്ടനും തുണയേകീടാനീശ്വരനും ഉണ്ടല്ലോ എന്‍ വീട്ടില്‍ കാവല്‍ കിടക്കം പട്ടിക്കുട്ടനും...

Rain

Bijin Std. IV Govt. LPS Avanakuzhi Tup tup tup tup Tup tup rain Tup tup tup tup Rain on the tree Tup tup tup tup Tup tup rain Tup tup...

ഹരിതകേരളം

ഗൗരിനന്ദന ക്ലാസ് - 9 സി സെന്‍റ് ലിറ്റില്‍ തെരേസാസ് ജിഎച്ച്എസ്എസ് വൈക്കം     ''മഴവരും ദിനങ്ങളല്ലേ ഹരിത ഭൂമിക്കാനന്ദം നീയില്ലെങ്കില്‍ ഉര്‍വര- ഭൂമിയും ഊഷരമായി തീര്‍ന്നീടവേ, മാമലകളിലും ഹരിതം വിടരുന്ന നാട് ഹരിതസാഗരമീഭൂമിയെ മര്‍ത്ത്യനാല്‍ ചുട്ടുകരിക്ക- പ്പെട്ടുന്നുവോ, ദുഃഖകരം...

പാട്ടുപാടും പൂങ്കുയിലേ

ഋതുശങ്കര്‍ ആളൂര്‍ ക്ലാസ് - 3 ഗവണ്‍മെന്‍റ് യു പി സ്‌കൂള്‍ കൂടശ്ശേരി കുറുമ്പത്തൂര്‍, മലപ്പുറം പൂത്തുലഞ്ഞ മാവിന്‍കൊമ്പില്‍ പാട്ടുപാടും പൂങ്കുയിലേ കൂട്ടുകാരോടൊത്തു ചേര്‍ന്നു നൃത്തം ചെയ്യാന്‍ പോരുന്നോ? കാക്കക്കൂട്ടില്‍ കുഞ്ഞില്ലേ? മുട്ടവിരിഞ്ഞൊരു കുഞ്ഞില്ലേ? കുഞ്ഞിനൊരിത്തിരി തീറ്റ കൊടുത്തു- പാട്ടുംപാടിയുറക്കേണ്ടേ?