Friday
20 Jul 2018

Theatre

കേരളം തൊട്ട് വന്ദിച്ച്; ഫ്രാന്‍സിലേക്ക് നീക്കിച്ചവുട്ടി..

ജവഹര്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം പരിശീലനം നടത്തുന്നു മനീഷ് ഗുരുവായൂർ ഗുരുവായൂര്‍: കേരളത്തിന്‍റെ മെയ് വഴക്കം ഫ്രഞ്ച് നാടക വേദിയില്‍. ലോകപ്രശസ്ത ഫ്രഞ്ച് അശ്വാരൂഢ നാടക തിയ്യറ്ററായ സിംഗാരോയുടെ സംവിധായകനായ ബര്‍ത്തബാസിന്‍റെ നൂതന ആവിഷ്‌കാരമായ ട്രിപ്പ്റ്റിക്ക് എന്ന കലാസൃഷ്ടിയിലൂടെയാണ് കേരളത്തിന്‍റെ തനതുകലയായ...

കാക്കാരിശി നാടക വേദിയില്‍ പുതിയ സമീപനവുമായി വായോ മിഴിതായോ ശനിയാഴ്ച

പരീക്ഷണങ്ങള്‍ അന്യമായ കാക്കാരിശി നാടക വേദിയില്‍ പുതിയ സമീപനവുമായി തൗര്യത്രികത്തിന്റെ വായോ മിഴിതായോ ശനിയാഴ്ച വൈകിട്ട് ഏഴിന് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും. കവി മൈനാഗപ്പള്ളി ശ്രീരംഗന്റെ ദീര്‍ഘകാലഗവേഷണത്തിന്റെ ഫലമാണിത്.പഴയശൈലിയില്‍ ചുവടുറപ്പിച്ച് എന്നാല്‍ പുതുമകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയതാണ് നാടകം. ശ്രീപരമേശ്വരനും...

സിനിമയില്‍ നിന്ന് സണ്ണി വെയ്ന്‍ നാടകത്തിലേക്ക്

സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്‍റെ പോസ്റ്ററും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍റെ ലോഗോയും പ്രമുഖ നടന്‍ സിദ്ദിഖ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അനാച്ഛാദനം ചെയ്യുന്നു കൊച്ചി: സാഗാ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മൊമെന്‍റ്...

വേദനിപ്പിക്കുന്ന ജീവിത ദൃശ്യങ്ങള്‍; നാടകാസ്വാദനം

വി വി കുമാര്‍ ഒരു നാടകകൃത്ത് എന്ന നിലയില്‍ മാത്രമല്ല, നാടകവേദിക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ ആളെന്ന നിലയിലും ശ്രദ്ധേയനായ എഡ്വേവേര്‍ഡ് ആല്‍ബി മൂന്നു തവണ പുലിറ്റ്‌സര്‍ സമ്മാനാര്‍ഹനായി. എന്തെങ്കിലും പറയാനുണ്ടാവുക, അതു ഫലപ്രദമായി പറയാനുള്ള കഴിവുണ്ടാവുക- ഇതു രണ്ടുമാണ് ഒരു...

പിജെ ആന്റണി മെമ്മോറിയൽ  ഫൗണ്ടേഷൻ തെരുവരങ്ങ് – 2018’ : ഏപ്രിൽ 5 മുതൽ 8 വരെ

കൊച്ചി: നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഭരത് പിജെ ആന്റണിയുടെ സ്മരണാര്‍ത്ഥം പിജെ ആന്റണി മെമ്മോറിയൽ  ഫൗണ്ടേഷൻ 2018 ഏപ്രിൽ 5,6,7,8 തീയതികളിലായി എറണാകുളം ജില്ലയിൽ 4 ഇടങ്ങളിലായി സംഘടിപ്പിക്കുന്ന തെരുവ് നാടകോത്സവം ‘തെരുവരങ്ങ് – 2018’ ൽ 4 ദിവസങ്ങളിലായി12 നാടകങ്ങളും...

മഹീന്ദ്ര നാടകമേളയിലേയ്ക്ക് രണ്ടു മലയാള നാടകങ്ങള്‍

കൊച്ചി : മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡിന്‍റെ (മേറ്റ) 13-ാം പതിപ്പിലേയ്ക്ക് രണ്ട് മലയാള നാടകങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ലഭിച്ചു. ശശിധരന്‍ നടുവിലിന്‍റെ ഹിഗ്വിറ്റ, ജിനോ ജോസഫിന്‍റെ നോന എന്നിവയാണ് മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള നാടകങ്ങള്‍. മൊത്തം 10 നാടകങ്ങള്‍ക്കാണ് മേളയിലേയ്ക്ക്...

ഇറ്റ്‌ഫോക്ക്: നാടക സംഘങ്ങള്‍ക്ക് ഊഷ്മള സ്വീകരണം

തൃശൂര്‍: പത്താമത് ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആവേശത്തിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രണ്ടു വിദേശ നാടക സംഘങ്ങളെത്തി. ആദ്യ നാടകാവതരണ സംഘമായ പലസ്തീന്‍, രണ്ടാമത്തെ അവതരണ സംഘമായ ചിലി എന്നിവിടങ്ങളിലെ കലാകാരന്മാരാണ് ബുധനാഴ്ച ഉച്ചയോടെ എത്തിയത്. ഇവര്‍ക്ക് കേരള സംഗീത നാടക...

‘പൊതു ബെഞ്ചി’ന് പറയാനുള്ളത്

ജിതേഷ് എസ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യവും കാലിക സാഹചര്യങ്ങളും വിഷയമാക്കി തീര്‍ത്തും അധ്യാപക കൂട്ടായ്മയില്‍ പിറവിയെടുത്ത 'പൊതു ബെഞ്ച് 'നാടകം ശ്രദ്ധേയമാവുന്നു. സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ കത്തിപ്പുരയില്‍ നിന്നാണ് മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ആരംഭിക്കുന്നത്. ജാതി-മത- വര്‍ണവര്‍ഗ...

അരങ്ങിലേക്ക് ജീവിതം വിളിക്കുന്നു….

പി കെ അനില്‍കുമാര്‍ നാടിന്റെ അകമായി നാടകം മാറുമ്പോള്‍, അരങ്ങില്‍ ജീവിതം വന്ന് വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടങ്ങിയെത്താതിരിക്കാന്‍ കഴിയില്ലല്ലോ! ഉറങ്ങാത്ത നാടക രാവുകളുമായാണ് 2017 കാലവൃക്ഷത്തില്‍ നിന്നും കൊഴിയുന്നത്. നില്‍ക്കാനൊരുതറ, പിന്നിലൊരു മറ, ഉള്ളില്‍ നാടകം, മുന്നില്‍ പ്രേക്ഷകര്‍- നാടകാചാര്യന്‍ എന്‍...

കാലത്തിന്റെ കണ്ണാടി 

മുകുന്ദന്‍ പിള്ള  തീയറ്ററിന്റെ സകലവിധ സമ്പ്രദായങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്, വിശാലമായ ചതുപ്പുനിലം. മുക്കാല്‍ ഭാഗവും താഴ്ന്നുപോയ രണ്ടു മുറിയും അടുക്കളയും തിണ്ണയുമുള്ള ഒരു സാധാരണ വീടും, അവിടേക്കു വരാനുള്ള ഏക മാര്‍ഗ്ഗമായ, എന്നാല്‍ ആര്‍ക്കും കടന്നുവരാന്‍ പാകമല്ലാത്തതുമായ ഒരു നടവരമ്പമാണ് പശ്ചാത്തലം. നിലവില്‍...