Wednesday
19 Sep 2018

Vengara Election

നിറം മങ്ങിയ വിജയം

സുരേഷ് എടപ്പാള്‍ മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പില്‍ പെട്ടിയില്‍ വീണ വോട്ടിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഭൂരിപക്ഷത്തിലും കുത്തനെ കുറവുണ്ടായതില്‍ ലീഗ് നേതൃത്വത്തിന് ഞെട്ടല്‍. ഏത് ഘട്ടത്തിലും മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് സ്വന്തം സ്ഥാനാര്‍ഥി വിജയിക്കുമെന്ന ഉറപ്പിലായിരുന്നു അവര്‍. പാണക്കാട് ഹൈദരലി തങ്ങളടക്കമുള്ള ലീഗ്...

വേങ്ങര ഉച്ചക്ക് 46 ശതമാനം പോളിംങ്

വേങ്ങര ഉച്ചക്ക് 46 ശതമാനം പോളിംങ് രേഖപ്പെടുത്തി. ആദ്യമണിക്കൂറിൽ എട്ടുശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒ​​രു​​ല​​ക്ഷ​​ത്തി എ​​ഴു​​പ​​തി​​നാ​​യി​​രം വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് മണ്ഡലത്തിലുള്ളത് . പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് മുന്നണികൾ നടത്തിയിട്ടുള്ളത്. പൂർണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ്. 90 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 165...

വേങ്ങര നാളെ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. 87750 പുരുഷന്‍മാരും 82259 സ്ത്രീകളുള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 90 സ്ഥലങ്ങളിലായി 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ 17 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 48 സ്ഥലങ്ങളില്‍ ഒരു പോളിങ്...

ലീഗിന് കനത്ത വെല്ലുവിളിയുയര്‍ത്തി എല്‍ഡിഎഫ്

സുരേഷ് എടപ്പാള്‍ മലപ്പുറം: സംസ്ഥാനത്തെ ജനപക്ഷ സര്‍ക്കാരിനൊപ്പമാണ് ജനമനസ്സെന്ന തുറന്നുപറച്ചിലുമായാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നത്. പ്രവാസികളുടെ സ്വന്തം നാടെന്ന വിശേഷിപ്പിക്കാവുന്ന വേങ്ങര മുസ്‌ലീംലീഗിന്റെ ഉരുക്കുകോട്ടയെന്ന വിലയിരുത്തലിന്റെ കാലം കഴിഞ്ഞെന്ന പ്രതീതി എങ്ങും പ്രകടമാകുന്നത്. എളുപ്പത്തില്‍ വിജയിച്ച് കയറാമെന്ന ലീഗ്...

മുഖ്യമന്ത്രി ഇന്ന് വേങ്ങരയില്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വേങ്ങരയില്‍ പ്രസംഗിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നേതാക്കളുടെ വന്‍നിര ഇന്ന് വേങ്ങരയിലുണ്ടാവും. സംഘ് പരിവാര്‍ ഫാസിസ്റ്റ് ഭീഷണി സജീവ ചര്‍ച്ചയായ പ്രചാരണച്ചൂടിലേക്ക്...

വേങ്ങരയില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് വിലക്ക്

മനോജ് മാധവന്‍ തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് വിലക്ക്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള യൂത്ത് ലീഗിന്റെ സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം തടയാനും അവരെ നിരീക്ഷിക്കാനും ചാരന്മാരെ നിയമിച്ച് ലീഗ് നേതൃത്വം. വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം...

സിപിഐ നേതാക്കള്‍ വേങ്ങരയിലേക്ക്‌

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നു. എട്ടിന് വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും റാലികളിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം...

പറപ്പൂര്‍ പഞ്ചായത്ത്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വരവേല്‍പ്പ്

വേങ്ങര : മുസ്ലിം ലീഗിന്റെ ദുര്‍ഭരണത്തില്‍ സഹികെട്ട് ബദല്‍ഭരണം നടത്തുന്ന മണ്ണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന് ലഭിച്ചത് വീരോചിത വരവേല്‍പ്പ്. വികസനത്തില്‍ സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക മണ്ഡലമായ വേങ്ങരക്ക് ദിശാസൂചകമാവുകയാണ് പറപ്പൂര്‍ പഞ്ചായത്ത്. ലീഗിനെ തൂത്തെറിഞ്ഞ് ജനകീയമുന്നണി അധികാരം പിടിച്ച...

വേങ്ങര: 4 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് റാലി വെള്ളിയാഴ്ച

വേങ്ങര എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി നാല് പഞ്ചായത്തുകളിലെ റാലി വെള്ളിയാഴ്ച നടത്തും. പറപ്പൂര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍ പഞ്ചായത്ത് റാലികളാണ് വെള്ളിയാഴ്ച. ഊരകം പഞ്ചായത്ത് റാലി ബുധനാഴ്ച പൂളാപ്പീസില്‍ നടന്നു. പറപ്പൂര്‍...

കരുത്തറിയിച്ച് എല്‍ഡി എഫ് റാലികള്‍ നാളെ മുതല്‍

വേങ്ങര: പ്രചരണ രംഗത്തെ മേല്‍കൈക്ക് കരുത്ത് പകര്‍ന്ന് എല്‍ ഡി എഫ് റാലികള്‍ നാളെ മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ നടക്കും. സമുഹത്തിന്റെ വിവിധ തുറകളിലുള്ള തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന നിരവധി പേര്‍ റാലികളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ...