Monday
15 Oct 2018

വീണ്ടും പണി ;എം​എ​ല്‍​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ല

By: Web Desk | Thursday 17 May 2018 10:36 PM IST

ബം​ഗ​ളു​രു: റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു ത​ട​യി​ട്ടു കേ​ന്ദ്ര​സ​ര്‍​ക്കാ​രും രം​ഗ​ത്ത്. എം​എ​ല്‍​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് എം​എ​ല്‍​എ​മാ​രെ കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ച സൂ​ച​ന. കൊ​ച്ചി​യി​ലെ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലേ​ക്ക് എം​എ​ല്‍​എ​മാ​രെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം. അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദ്, പ​ഞ്ചാ​ബ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ സ്ഥ​ല​ങ്ങ​ളും എം​എ​ല്‍​എ​മാ​രെ സു​ര​ക്ഷി​ത​മാ​യി പാ​ര്‍​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.