Thursday
22 Nov 2018

ചാ​വേ​ര്‍ ആ​ക്ര​മ​ണം: 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

By: Web Desk | Wednesday 12 September 2018 9:26 AM IST

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ചാ​വേ​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 130 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന​ന്‍​ഗ​ര്‍​ഹ​ര്‍ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ച്ചി​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്ക് ഇ​ട​യി​ല്‍‌ ക​ട​ന്ന ചാ​വേ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പോ​ലീ​സ് ക​മാ​ന്‍​ഡ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ളു​ക​ള്‍ ത​ടി​ച്ചു കൂ​ടി​യ​ത്.  ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Related News