Tuesday
11 Dec 2018

രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി

By: Web Desk | Tuesday 25 September 2018 8:32 AM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി. മേളയ്ക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് അറിയിച്ചു. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിര്‍ദ്ദേശത്തിനാണ് അംഗീകാരമായത്. മൂന്ന് കോടി ചെലവില്‍ മേള നടത്താമെന്നായിരുന്നു നിര്‍ദ്ദേശം.

Related News