Friday
20 Jul 2018

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍ 

By: Web Desk | Monday 2 July 2018 11:15 AM IST

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്തതില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. മലപ്പുറം മങ്കടയിലാണ് സംഭവം.

അമ്മയുടെ അറിവോടെയാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷമായി നടന്നു വരുന്ന സംഭവം ചൈല്‍ഡ് ലൈന്‍ വഴിയാണ് പുറത്ത് വന്നത്