Wednesday
12 Dec 2018

ചൈനയില്‍ ഹലാലിനെതിരെ പ്രചരണം

By: Web Desk | Thursday 11 October 2018 5:32 PM IST

മുസ്ലിം ന്യൂനപക്ഷ മേഖലയായ ചൈന ഷിയാംങ് പ്രവിശ്യയില്‍ ഹലാലിനെതിരെ പ്രചരണം. മതേതര ജീവിതത്തിലേക്ക് ഇസ്ലാംവിശ്വാസം കടന്നുകയറുന്നുവെന്നും തീവ്രവാദത്തിന് ആക്കം കൂട്ടുന്നുവെന്നും ആരോപിച്ചാണ് ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അധികൃതരുടെ പ്രചരണം നടക്കുന്നത്.

ഭക്ഷ്യവസ്തുക്കള്‍ ടൂത്ത്‌പേയ്സ്റ്റ് എന്നിവ ഇസ്ലാമിക് നിയമമനുസരിച്ചാണ് തയ്യാറാക്കുന്നത്. സംഭവത്തില്‍ വ്യാപകമായപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബീജിംങ് ഇത് നിഷേധിക്കുന്നുണ്ട്. തീവ്രവാദവും വിഘടനവാദവും നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകമാത്രമാണ് എന്നാണ് അധികൃതരുടെ വിശദീകരണം.

Related News