Saturday
15 Dec 2018

ചിറ്റയം ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By: Web Desk | Wednesday 13 June 2018 8:02 PM IST

തിരുവനന്തപുരം: ദേഹാസ്വസ്ഥതയെ തുടർന്ന് ചിറ്റയം ഗോപകുമാർ എംഎൽഎയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.