Thursday
15 Nov 2018

സി കെ ശ്രീധരന്‍ അനുസ്മരണസമ്മേളനം

By: Web Desk | Tuesday 9 October 2018 6:42 PM IST

കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ വകയാര്‍ വൈശാഖ് ഓഡിറ്റോറിയത്തില്‍ സി കെ ശ്രീധരന്‍ അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഫോട്ടോ: രാഹുല്‍ രഘുനാഥ്