Wednesday
23 Jan 2019

തിരിച്ചുവരുമോ തൊഴിലാളികളുടെ വസന്തകാലം

By: Web Desk | Wednesday 9 January 2019 9:54 PM IST

തകര്‍ന്ന് പ്രേതഭവനം പോലെ കിടക്കുന്ന കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി. ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഫാക്ടറിയുടെ ദുരവസ്ഥ മാറിയിട്ടില്ല. ഫാക്ടറി സൈറണ്‍ വീണ്ടും മുഴങ്ങുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇവിടെ കുറേ തൊഴിലാളികള്‍

ഫോട്ടോ: കെ കെ ജയേഷ്