Sunday
24 Sep 2017

ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി

By: Web Desk | Wednesday 13 September 2017 11:03 AM IST

തൃശൂർ: ആമ്പല്ലൂരിൽ ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.