Monday
19 Nov 2018

കോർപ്പറേഷന്‍റെ ബഹുമുഖ പദ്ധതി

By: Web Desk | Tuesday 9 October 2018 5:02 PM IST

കൊല്ലം: കോർപ്പറേഷന്‍റെ ബഹുമുഖ പദ്ധതിയുടെ ഭാഗമായി കൊല്ലം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച കുളവാഴകളെ സൗഹൃദ സസ്യമാക്കി മാറ്റുന്നതിനള്ള ചർച്ചാ ക്ലാസ് നയിച്ച ഡോ.ജി നാഗേന്ദ്ര പ്രഭുവിന് മേയർ വി രാജേന്ദ്രബാബു ഉപഹാരം നൽകുന്നു.

ഫോട്ടോ: സുരേഷ് ചൈത്രം

 

Related News