Sunday
19 Nov 2017

കരുനാഗപ്പള്ളി സി പി ഐ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ളയെ മന്ത്രി കെ രാജു സന്ദർശിച്ചപ്പോൾ 

By: Web Desk | Friday 10 November 2017 4:49 PM IST

കരുനാഗപ്പള്ളി സി പി ഐ  മണ്ഡലം കമ്മറ്റി ഓഫീസിലെ കോൺഗ്രസ് അക്രമത്തെ തുടർന്ന്  പരിക്കേറ്റ്  കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച  കരുനാഗപ്പള്ളി സി പി ഐ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ളയെ വനംമന്ത്രി കെ രാജു സന്ദർശിച്ചപ്പോൾ 

 

Related News