Monday
19 Feb 2018

വിളംബര ജാഥ നടത്തി

By: Web Desk | Saturday 3 February 2018 8:17 PM IST

സിപിഐ 23 മാത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി7,8,9 തിയ്യതികളില്‍മാനന്തവാടിയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ വിളംബരജാഥ സംഘടിപ്പിച്ചു.ജാഥയ്ക്ക് ഇ ജെ.ബാബു, എല്‍.സോമന്‍നായര്‍, ജോണി മറ്റത്തിലാനി, കെ.സജിവന്‍, കെ.പി.വിജയന്‍, എം.ബാലകൃഷ്ണന്‍, രജിത്ത് കമ്മന, പി.നാണുശോഭരാജന്‍, ഷിലാഗംഗധാരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.