Monday
22 Jan 2018

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

By: Web Desk | Friday 6 October 2017 10:54 PM IST

കടയ്ക്കല്‍ മണ്ഡലത്തില്‍ സിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി. കടയ്ക്കല്‍, ഇടത്തറ, ചെക്കാലകുന്ന് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റംഗം മടത്തറ അനില്‍ ഉദ്ഘാടനം ചെയ്തു. പി പ്രതാപന്‍, ഡി ലില്ലി, ആര്‍ സുകുമാരന്‍നായര്‍, വി ബാബു എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി അനില്‍കുമാര്‍.

മിഷ്യന്‍കുന്ന് സമ്മേളനം ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ് ബുഹാരി, ആര്‍ സുകുമാരന്‍ നായര്‍, ഡി ലില്ലി, പി പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ശോഭ.

പാലോണം സമ്മേളനം എസ് ബുഹാരി ഉദ്ഘാടനം ചെയ്തു. പി പ്രതാപന്‍, വി ബാബു എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി എം ബാലന്‍.

കടയ്ക്കല്‍ ഠൗണ്‍ സമ്മേളനം സി ആര്‍ ജോസ്പ്രകാസ് ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ബി സുകുമാരന്‍നായര്‍.

കടയ്ക്കല്‍ വനിതാ ബ്രാഞ്ച് സമ്മേളനം എസ് ബുഹാരി ഉദ്ഘാടനം ചെയ്തു. ഡി ലില്ലി, ആര്‍ സുകുമാരന്‍നായര്‍, വി ബാബു എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി എസ് രേണുക.

കാറ്റാടി മുക്ക് സമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. സാം കെ ഡാനിയല്‍, ജെ സി അനില്‍, പി പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി വി എസ് ബാലചന്ദ്രന്‍.

വാച്ചീക്കോണം സമ്മേളനം എസ് ബുഹാരി ഉദ്ഘാടനം ചെയ്തു. മടത്തറ അനില്‍, ആര്‍ സുകുമാരന്‍നായര്‍, ഡി ലില്ലി, വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി അനീഷ്.

കാര്യം സമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി ആര്‍ ജോസ്പ്രകാശ്, പ്രതാപന്‍, ഡി ലില്ലി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി പി രാജന്‍.

കാര്യം വനിതാ ബ്രാഞ്ച് സമ്മേളനം സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രതാപന്‍, ഡി ലില്ലി തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി സെലിന്‍.

കുറ്റിക്കാട് സമ്മേളനം സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ആര്‍ സുകുമാരന്‍നായര്‍, വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി കെ വി അനില്‍കുമാര്‍.

പാങ്ങലുകാട് സമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി ആര്‍ ജോസ്പ്രകാശ്, ആര്‍ സുകുമാരന്‍നായര്‍, പി പ്രതാപന്‍, ഡി ലില്ലി, വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി നാരായണപിള്ള.

കോട്ടപ്പുറം സമ്മേളനം സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. പി പ്രതാപന്‍, ഡി ലില്ലി, വി ബാബു, ആര്‍ സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി മോഹനന്‍.

കോട്ടപ്പുറം വനിതാ സമ്മേളനം സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സുലഭ.

ആല്‍ത്തറമൂട് സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. ആര്‍ സുകുമാരന്‍നായര്‍, ഡി ലില്ലി, വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടി രാജന്‍.

ഇടത്തറ സമ്മേളനം സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, പി പ്രതാപന്‍, ഡി ലില്ലി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി പ്രസന്നന്‍.

ആഴാന്തക്കുഴി സമ്മേളനം എസ് ബുഹാരി ഉദ്ഘാടനം ചെയ്തു. പി പ്രതാപന്‍, ഡി ലില്ലി, വി ബാബു എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ജെ പ്രസന്നന്‍.