Tuesday
13 Nov 2018

ഗാലറി തകർത്ത് ക്രൊയേഷ്യൻ ഗോൾ; നട്ടെല്ല് തകർന്നത് ഫോട്ടോ ഗ്രാഫർക്ക്

By: Web Desk | Thursday 12 July 2018 12:51 PM IST

മോസ്കോ:  ഓരോ ക്രൊയേഷ്യക്കാരനും കൊണ്ടുനടന്ന സ്വപ്നത്തിലേക്ക് മാന്‍സൂക്കിച്ച് ഷോട്ടുതിര്‍ത്ത നിമിഷം. ആനന്ദത്തിന്റെ പരകോടിയില്‍ താരങ്ങളെല്ലാം പരസ്പരം വാരിപുണര്‍ന്നു.  പുതുചരിത്രം പിറന്ന ആ ഗോള്‍ സ്വന്തമാക്കിയ  ക്രൊയേഷ്യന്‍ താരങ്ങള്‍ ഗോള്‍മതിമറന്നാഘോഷിക്കുന്നതിനിടെ പണികിട്ടിയത് പാവം ഒരു ഫോട്ടോ ഗ്രാഫർക്കാണ്.ക്യാമറമാൻ അടിയിൽ പെട്ട കാര്യം താരങ്ങളും അറിഞ്ഞില്ല.

വിഡിയോ